Canada

കാനഡയുടെ പണപ്പെരുപ്പ നിരക്ക് മേയില്‍ 3.6 ശതമാനമായി; ഒരു ദശാബ്ദത്തിനിടെ പണപ്പെരുപ്പ നിരക്കിലുണ്ടായ ഏറ്റവും വേഗതയാര്‍ന്ന ഗതി;വീടുകള്‍, വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, എനര്‍ജി, ഉപഭോഗ വസ്തുക്കള്‍ തുടങ്ങിയവയുടെയെല്ലാം വില കുതിച്ച് കയറുന്നു
കാനഡയുടെ പണപ്പെരുപ്പ നിരക്ക് മേയില്‍ 3.6 ശതമാനമായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒരു ദശാബ്ദത്തിനിടെ പണപ്പെരുപ്പ നിരക്കിലുണ്ടായ ഏറ്റവും വേഗതയാര്‍ന്ന ഗതിയാണിതെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ പറയുന്നു. ബുധനാഴ്ച പുറത്തിറക്കിയ ഒരു ന്യൂസ് റിലീസിലാണ് ഈ ഡാറ്റ ഏജന്‍സി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  നിലവിലെ പ്രവണത പ്രകാരം എല്ലാത്തിന്റെയും നിരക്ക് സാധാരത്തേതില്‍ നിന്നും വേഗതയാര്‍ന്ന ഗതിയില്‍ വര്‍ധിക്കുന്നുവെന്നും  ഇതിലൂടെ എടുത്ത് കാട്ടപ്പെടുന്നു. ഇത് പ്രകാരം വീടുകള്‍, വാഹനങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, എനര്‍ജി, ഉപഭോഗ വസ്തുക്കള്‍ തുടങ്ങിയവയുടെ എല്ലാം വില കുതിച്ച് കയറുന്ന അവസ്ഥയാണുള്ളത്.  ഇത് പ്രകാരം മേയ് വരെയുള്ള ഒരു വര്‍ഷത്തിനിടെ വീടുകളുടെ വിലയില്‍ 4.2 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്.  ഇത് പ്രകാരം 2008ന് ശേഷം

More »

കാനഡയില്‍ കോവിഡ് കാരണം ലക്ഷക്കണക്കിന് പേരുടെ കാന്‍സര്‍ ചികിത്സ മുടങ്ങി; ചിലരുടെ രോഗം കണ്ടെത്താന്‍ പോലുമായില്ല; കടുത്ത ആശങ്ക രേഖപ്പെടുത്തി കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകള്‍; അടിയന്തിര നടപടികളെടുത്തില്ലെങ്കില്‍ കാന്‍സര്‍ രോഗികളുടെ കൂട്ടമരണമുറപ്പ്
കാനഡയില്‍ കോവിഡ് കാരണം തങ്ങള്‍ക്ക് കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ പ്രദാനം ചെയ്യാന്‍ സാധിക്കാതിരിക്കുന്നുവെന്നും ചിലര്‍ക്ക് വളരെ വൈകി മാത്രമേ ചികിത്സ നല്‍കാന്‍ സാധിക്കുന്നുള്ളുവെന്നും ആശങ്ക പ്രകടിപ്പിച്ച് കാനഡയിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി.ഇതിനാല്‍ കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ പിടിപെട്ടവര്‍ക്ക് ചികിത്സ പ്രദാനം ചെയ്യുന്നതിനുള്ള കപ്പാസിറ്റി

More »

കാനഡയില്‍ ഇതു വരെ കോവിഡ് ബാധിച്ചത് 1,403,285 പേരെ; ആക്ടീവ് കേസുകള്‍ 16,270; കോവിഡ് കവര്‍ന്നത് 25,944 പേരുടെ ജീവന്‍; ഇതുവരെ 29.4 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കി; വിവിധ പ്രൊവിന്‍സുകളില്‍ പുതിയ കേസുകളും മരണങ്ങളും
കാനഡയില്‍ ഇന്ന് അഥവാ ചൊവ്വാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം  രാജ്യത്തെ മൊത്തം കോവിഡ് കേസുകള്‍ 1,403,285 ആയിത്തീര്‍ന്നു. ഇതില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ 16,270 ആണ്. രാജ്യത്ത് ഇതുവരെയായി മൊത്തം 25,944 പേരുടെ ജീവനാണ് കോവിഡ് കവര്‍ന്നിരിക്കുന്നത്.  സിബിഎസ് വാക്സിന്‍ ട്രാക്കറില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 29.4 മില്യണ്‍ പേര്‍ക്കാണ് കോവിഡ് വാക്സിന്‍

More »

കാനഡയിലെ വിവിധ പ്രവിശ്യകളും ടെറിട്ടെറികളും കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ണായകമായ നടപടികളുമായി രംഗത്ത്; സമ്മര്‍ വാക്‌സിന്‍ ലോട്ടറിക്കായി മില്യണ്‍ കണക്കിന് ഡോളറുമായി ആല്‍ബര്‍ട്ടയും മാനിട്ടോബയും
കാനഡയിലെ വിവിധ പ്രവിശ്യകളും ടെറിട്ടെറികളും കോവിഡ് 19 വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ണായകമായ നടപടികളുമായി രംഗത്തെത്തി. ഇത് പ്രകാരം  വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്താണ് ആല്‍ബര്‍ട്ട രംഗത്തെത്തിയിരിക്കുന്നത്. കൂടുതല്‍ പേരെ വാക്‌സിനിലേക്ക് ആകര്‍ഷിക്കുന്നതിനായാണീ നീക്കം. ഇതിനായി  മില്യണ്‍ കണക്കിന് ഡോളറാണ് ആല്‍ബര്‍ട്ട നീക്കി

More »

കാനഡയില്‍ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ കോവിഡ് കാരണം അഞ്ച് മാസത്തെ കുറവുണ്ടാക്കി; രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇക്കാര്യത്തില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍; ക്യൂബെക്കില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഒരു വര്‍ഷത്തിന്റെ കുറവുണ്ടായി
കോവിഡ് മഹാമാരി കാരണം രാജ്യത്ത് 2020ല്‍ ജനിച്ചവരുടെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ അഞ്ച് മാസം കുറവ് വരുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റാറ്റിറ്റിക്‌സ് കാനഡ അടുത്തിടെ പുറത്ത് വിട്ട ഡാറ്റയാണിക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.  കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തെ പ്രതീക്ഷിത ആയുര്‍ദൈര്‍ഘ്യത്തില്‍ ഇത്രമാത്രം കുറവ് വന്നിട്ടില്ലെന്നും ഈ

More »

കാനഡയിലേക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളെത്തിക്കുമെന്ന് ഫെഡറലുകള്‍; ജൂണില്‍ മോഡേണയുടെ ഏഴ് മില്യണിലധികം വാക്‌സിനുകളെത്തും; ജൂലൈയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ നിര്‍ണായകമായ ഇളവുകള്‍ പ്രദാനം ചെയ്യുമെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍
കാനഡയിലേക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിന്‍ ഡോസുകളെത്തിക്കുമെന്ന വാഗ്ദാനവുമായി ലിബറലുകള്‍ രംഗത്തെത്തി. ഇതിലൂടെ രാജ്യത്ത് നിലനിലുളള ഹോട്ടല്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങളില്‍ ഇളവുകള്‍ അനുവദിക്കാന്‍ സാധിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു.  ജൂണില്‍ രാജ്യത്ത് മോഡേണ ഏഴ് മില്യണിലധികം ഡോസുകള്‍ വിതരണം ചെയ്യുമെന്നാണ് പ്രൊക്യുര്‍മെന്റ് മിനിസ്റ്ററായ അനിത ആനന്ദ് വാഗ്ദാനം

More »

കാനഡക്കാര്‍ പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടാല്‍ വിദേശത്ത് നിന്ന് വന്നാല്‍ ക്വാറന്റൈന്‍ വേണ്ട; അടുത്ത മാസം ആദ്യം മുതല്‍ പുതിയ ഇളവ്; ഏഴ് മില്യണ്‍ മോഡേണ വാക്‌സിന്‍ ഡോസുകള്‍ കാനഡയിലേക്ക്; പുതിയ കോവിഡ് വിശേഷങ്ങള്‍ ഇങ്ങനെ
പൂര്‍ണമായ കോവിഡ് വാക്‌സിനേഷന് വിധേയമായ കാനഡക്കാര്‍ക്ക് നിര്‍ണായകമായ കോവിഡ് 19 യാത്രാ ഇളവുകള്‍ വാഗ്ദാനം ചെയ്ത് കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഇത് പ്രകാരം വിദേശങ്ങളില്‍ നിന്നും കാനഡയിലേക്ക് തിരിച്ചെത്തുന്ന കനേഡിയന്‍ പൗരന്‍മാരും പെര്‍മനന്റ് റെസിഡന്റുമാരും  ഇവിടെയെത്തി അംഗീകൃത ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്ന നിബന്ധന ഒഴിവാക്കാന്‍ പോകുന്നുവെന്നാണ് ഇന്ന്

More »

ഒന്റാറിയോവില്‍ മൂന്നാം കോവിഡ് തരംഗത്തിന് ശമനമായതോടെ ആദ്യഘട്ട ഇളവുകള്‍ വെള്ളിയാഴ്ച മുതല്‍; റീട്ടെയില്‍ , ഔട്ട്‌ഡോര്‍ ആക്ടിവിറ്റികള്‍ തുടങ്ങിയവക്ക് മേലുള്ള നിയന്ത്രണങ്ങളിലടക്കം വിട്ട് വീഴ്ചകള്‍; രോഗനിയന്ത്രണത്തിന് സഹകരിച്ചതിന് നന്ദി പറഞ്ഞ് പ്രീമിയര്‍
മൂന്നാം കോവിഡ് തരംഗത്തിന് ശമനമായതോടെ ഒന്റാറിയോ സമ്പദ് വ്യവസ്ഥയെ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്.  ഇത് പ്രകാരം ഇളവുകളുടെ ആദ്യഘട്ടം നേരത്തെ പദ്ധതിയിട്ടതിനേക്കാള്‍ മൂന്ന് ദിവസം മുമ്പ് നിലവില്‍ വരുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പ്രകാരം വെള്ളിയാഴ്ചയായിരിക്കും ഇളവുകള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി റീട്ടെയില്‍, ഔട്ട്‌ഡോര്‍

More »

നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് ; കാനഡയില്‍ മുസ്ലീം കുടുംബത്തെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ വേദന പങ്കുവച്ച് ജസ്റ്റിന്‍ ട്രൂഡോ
കാനഡയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ട്രക്ക് ഇടിക്കുകയും നാലുപേരെ കൊലപ്പെടുത്തുകയും ചെയ്തത് മുസ്‌ലിം വിദ്വേഷത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കാനഡയിലെ പൊലീസ്. അക്രമിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇപ്പോഴിതാ രാജ്യത്തെ മുസ്‌ലിംകള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഞായറാഴ്ചയാണ് സംഭവം നടന്നത്.

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും