ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക മിഷന്‍ ലീഗിന് പുതിയ നേതൃത്വം .

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക മിഷന്‍ ലീഗിന് പുതിയ നേതൃത്വം .

ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ മിഷന്‍ ലീഗിന് പുതിയ നേതൃത്വം. പ്രസിഡന്റ് ക്രിസ്റ്റീന്‍ മംഗലത്തെട്ട്, വൈസ് പ്രസിഡന്റ് റ്റെവിന്‍ തേക്കിലക്കാട്ടില്‍, സെക്രട്ടറി കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍, ജോയിന്റ് സെക്രട്ടറി ഷാരെന്‍ ഇടത്തിപ്പറമ്പില്‍, ട്രെഷറര്‍ ക്രിസ് മങ്ങാട്ടുപുളിക്കിയില്‍, കമ്മിറ്റി മെമ്പേഴ്‌സ് ഏബ്രഹാം തൈമാലില്‍ ,ലോയിഡ് ചെരുവംകാലായില്‍ എന്നിവരേയും, സുബി തേക്കിലക്കാട്ടിലിനെ അഡൈ്വസറായും തിരഞ്ഞെടുത്തു .


ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.


Other News in this category4malayalees Recommends