ഷിക്കാഗോ സെന്റെ തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1,2 (ശനി , ഞായര്‍) തീയതികളില്‍

ഷിക്കാഗോ സെന്റെ തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയില്‍ മാര്‍ത്തോമശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 1,2 (ശനി , ഞായര്‍) തീയതികളില്‍
ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തോഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവും ഇന്ത്യയുടെ അപ്പോസ്‌തോലനുമായ പരിശുദ്ധ മാര്‍ത്തോമാശ്ലീ ഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി ,ഞായര്‍) തീയതി കളില്‍ ഭക്തിയാദരപൂര്‍വ്വം കൊണ്ടാടുന്നു.


2023 ലെ പെരുന്നാളിന് ജൂണ്‍ 25 ഞായറാഴ്ച വി .കുര്‍ബാനക്ക് ശേഷം ഇടവക വികാരി റവ.ഫാ . ഹാം ജോസഫ് കൊടിയേറ്റും . പെരുന്നാള്‍

ശുശ്രൂഷകള്‍ അഭി വന്ദ്യ ഇടവക മെത്രാപ്പോലീത്ത തോമസ് മാര്‍ ഇവാനിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മി കത്വ ത്തിലും ഇടവക വികാരി

റവ. ഫാ . ഹാം ജോ സഫ്, വെ രി റവ. ഫ. ജേ ക്കബ് ജോണ്‍സ് കോറെപ്പിസ്‌ക്കോപ്പാ , റവ. ഫാ . ബി ജു തോ മസ് എന്നി വരുടെ സഹ

കാ ര്‍മ്മി കത്വ ത്തിലും നടത്തപ്പെ ടും .


ജൂലൈ 1 ശനിയാഴ്ച മൂന്ന് മണി യോ ടെ ഇടവക മുഴുവനും ചേര്‍ന്ന്, ശ്ലൈഹീക സന്ദര്‍ശനം നടത്തുന്ന അഭി വന്ദ്യ തി രുമേ നി യെ വാ ദ്യ മേ ളങ്ങളോടെ സ്വീകരി ക്കുന്നതും , തുടര്‍ന്ന് ദേവാലയത്തിലേക്ക് ഭക്തി പൂര്‍വം

ആനയിക്കുന്നതുമാണ്. തുടര്‍ന്ന് മൂന്നരയോടെ അദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനം അഭി വന്ദ്യ തി രുമനസ്സി ന്റെ അധ്യ ക്ഷതയി ല്‍ നടക്കുന്നതാണ്.

നാ ലര മണി ക്ക് സണ്‍ഡേ സ്‌കൂള്‍ കുട്ടി കളുമാ യി അഭിവന്ദ്യ തിരുമേ നി 'മീറ്റ് ആന്‍ഡ് ഗ്രീ റ്റ്' നടത്തുന്നതും തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടി കളുടെ സമ്മാ നദാ നവും അഭി വന്ദ്യ തി രുമനസ്സ് കൊണ്ട് നി ര്‍വഹിക്കുന്നതുമാണ്. തുടര്‍ന്ന്

5:30 P.M. നു സന്ധ്യ നമസ്‌ക്കാ രവും , വചന ശുശ്രൂഷയും , അതിനെ തുടര്‍ന്ന് പള്ളി ക്കു ചുറ്റും പ്രദി ക്ഷണവും നടത്തപ്പെ ടുന്നതുമാ ണ്.


ജൂലൈ 2 ഞാ യറാ ഴ്ച രാ വി ലെ 8.00 നു പ്രഭാ ത നമസ്‌കാ രവും വി ശുദ്ധ മൂന്നി ന്മേ ല്‍ കുര്‍ബ്ബാ നയും മദ്ധ്യ സ്ഥ പ്രാ ര്‍ത്ഥനയും ഉണ്ടാ യി രി ക്കുന്നതാണ്.

അതേ തുടര്‍ന്ന് ഇടവകയി ലെ 70 വയസിനു മുകളി ല്‍ പ്രാ യമുള്ള എല്ലാഇടവക അം ഗങ്ങളെ യും അഭി വന്ദ്യ തി രുമനസ്സ് പൊ ന്നാ ട അണിയിച്ചു

ആദരി ക്കുന്നതാ ണ്. വര്‍ണശഭളമായ വിഭവസമൃദ്ധമാ യ സ്‌നേഹ വി രുന്ന് എന്നി വയോ ടെ പെ രുന്നാ ള്‍ ശുശ്രൂഷകള്‍

സമാ പി ക്കും .


മാ ര്‍ത്തോ മാ ശ്ലീ ഹാ പകര്‍ന്ന് തന്ന ക്രിസ്തീയ വിശ്വാസ പാരമ്പര്യ മാ ണ് മലങ്കര സഭാ വി ശ്വാ സി കളുടെ വി ശ്വാ സത്തി ന്റെ അടി സ്ഥാ നം . ആ ക്രി സ്തീ യ വി ശ്വാ സത്തി ന് സാ ക്ഷ്യം വഹിക്കുവാ നും , ആ പരിശുദ്ധ പിതാവിന്റെ മാദ്ധ്യ സ്ഥം തേ ടുവാ നും , പെ രുന്നാ ള്‍ ശുശ്രൂഷകളി ല്‍ ആദ്യാ വസാ നം ഭക്തി യോ ടെ പങ്കുകൊ ള്ളുവാ നും ഏവരെ യും സ്‌നേ ഹത്തോ ടെ ഇടവക വി കാ രി

റവ.ഫാ . ഹാം ജോ സഫ്, ട്രസ്റ്റി കോശി ജോര്‍ജ്, സെ ക്രട്ടറി മീ ര ജൈ ബോ യ്,

പെ രുന്നാ ള്‍ കമ്മറ്റി ക്കുവേ ïി ഡീ ക്കന്‍ ജോ ര്‍ജ്ജ് പൂവത്തൂര്‍, ജോര്‍ജ് യോ ഹന്നാ ന്‍, രജി സക്കറി യ, കെല്‍വി ന്‍ പാ പ്പച്ചന്‍ എന്നി വര്‍ സാ ദരം ക്ഷണി ച്ചു കൊ ള്ളുന്നു.


താ ഴെ കൊ ടുത്തി രി ക്കുന്ന ഇടവക ഫേ സ്ബുക്‌പേജില്‍ ശുശ്രൂഷകള്‍

തത്സമയം കാണുവാന്‍ സാധിക്കുന്നതാണ്.

https://www.facebook.com/StThomasOrthodoxChurchChicago/

Other News in this category



4malayalees Recommends