കൊളംബസ് സീറോമലബാര്‍ കത്തോലിക്കാ മിഷന്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു

കൊളംബസ് സീറോമലബാര്‍ കത്തോലിക്കാ മിഷന്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു
ഒഹായോ: കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ദേവസ്സ്യ കാനാട്ടിന്റെ നേതൃത്വത്തില്‍ 2019 2020 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു. അരുണ്‍ ഡേവിസ് (ട്രസ്റ്റി), ബിനോയ് റപ്പായി (ട്രസ്റ്റി), റോയ് ജോണ്‍ (ഫിനാന്‍സ്), ദിവ്യ റോസ് ഫ്രാന്‍സിസ് (പി.ആര്‍ .ഓ, ആള്‍ട്ടര്‍ സെര്‍വിങ്), ഷിംഷ മനോജ് (പാരിഷ് സെക്രട്ടറി, ഫാമിലി അപോസ്റ്റലെറ്റ്), ചെറിയാന്‍ മാത്യു (ലിറ്റര്‍ജി), സ്റ്റാന്‍സി അഗസ്റ്റിന്‍ (സേഫ് എന്‍വയണ്‍മെന്റ്) ജീന ജോസഫ് (ഫുഡ്, സി.സി.ഡി, ക്വയര്‍) ജോജോ ജോസഫ് (യൂത്ത് അപ്പോസ്‌തോലറ്റ് ), മാത്യു ജോണ്‍(ചാരിറ്റി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് .


ഇത് കൂടാതെ, മിഷനിലെ മൂന്നു വാര്‍ഡുകളും 2019 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോണ്‍ കുറ്റിലമ്പേല്‍, റോസ്പ്രിയ റോബിന്‍സ്(സെയിന്റ്. അല്‍ഫോന്‍സാ വാര്‍ഡ്), സോണി ജോസഫ്, ആന്‍സി ആന്റ്റോ(സെയിന്റ്. ചാവറ വാര്‍ഡ്), മാത്യു ജോണ്‍, സ്റ്റാന്‍സി അഗസ്റ്റിന്‍(സെയിന്റ് എവുപ്രാസ്യ വാര്‍ഡ്) എന്നിവരെയാണ് തിരഞ്ഞെടുത്ത് .


കൊളംബസില്‍ നിന്നും പി.ആര്‍.ഓ. ദിവ്യ റോസ് ഫ്രാന്‍സിസ് അറിയിച്ചതാണ് ഈ വാര്‍ത്ത.



Other News in this category



4malayalees Recommends