ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന

ചിക്കാഗോ സെന്റ് മേരിസില്‍ 40 മണിക്കൂര്‍ ആരാധന

ചിക്കാഗോ സെന്റ് മേരിസ് ഇടവകയുടെ ദശവത്സര വര്‍ഷത്തിലെ 40 മണിക്കൂര്‍ ആരാധന ഡിസംബര്‍ 13 വെള്ളി വൈകുന്നേരം 6 മുതല്‍ ഡിസംബര്‍ 15 ഞായര്‍ രാവിലെ 10 വരെ ആയിരിക്കും .


വിവിധ കൂടാരയോഗങ്ങള്‍ തിരിച്ചുള്ള ആരാധന ഡിസംബര്‍ 15 ഞായര്‍ 10 മണിക്കുള്ള വീ കര്‍ബ്ബാനയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണതോടും ആശീര്‍വ്വാദത്തോടും കൂടി സമാപിക്കും

Other News in this category4malayalees Recommends