ഹജ് തീര്‍ഥാടകര്‍ ഈ മാസം 13 നുള്ളില്‍ രാജ്യം വിടണമെന്ന് സൗദി ഹജ് ഉമറ മന്ത്രാലയം

ഹജ് തീര്‍ഥാടകര്‍ ഈ മാസം 13 നുള്ളില്‍ രാജ്യം വിടണമെന്ന് സൗദി ഹജ് ഉമറ മന്ത്രാലയം
ഹജ് തീര്‍ഥാടകര്‍ ഈ മാസം 13 നുള്ളില്‍ രാജ്യം വിടണമെന്ന് സൗജി ഹജ് ഉംറ മന്ത്രാലയം. വിദേശത്തു തീര്‍ത്ഥാടകര്‍ക്കു സേവനങ്ങള്‍ നല്‍കുന്ന തവാഫ കമ്പനികള്‍ തീര്‍ഥാടകരുടെ പുറപ്പെടല്‍ സമയക്രമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

തീര്‍ഥാടകരുടെ അവസാന സംഘങ്ങളുടെ യാത്ര സുഗമമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു കമ്പനികള്‍ക്കു മുന്നറിയിപ്പ് നല്‍കി.

Other News in this category4malayalees Recommends