ഫയര്‍ & ഗ്ലോറി 'വചനം മാംസം ധരിക്കുന്ന ശുശ്രൂഷയുമായി ഡോ. ജോണ്‍ ഡി വീണ്ടും യുകെ യില്‍.ഫാ.നടുവത്താനിയിലിന്റെ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ഒരുക്കുന്ന റെസിഡന്‍ഷ്യല്‍ റീട്രീറ്റ് ഡിസംബര്‍ 16,17,18തീയതികളില്‍ വെയില്‍സില്‍.ബുക്കിങ് തുടരുന്നു

യുകെ യിലും യൂറോപ്പിലും അനേകം വ്യക്തികളെയും കുടുംബങ്ങളെയും ക്രിസ്തുവിശ്വാസത്തില്‍ ആഴപ്പെടുവാന്‍ ദൈവം ഉപകരണമാക്കിയ പ്രമുഖ വചന പ്രഘോഷകന്‍ ഡോ.ജോണ്‍ ഡി സെഹിയോന്‍ യുകെയുടെ ആത്മീയ നേതൃത്വം റവ. ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനം നയിക്കുന്നു . വെയില്‍സിലെ കെഫെന്‍ലി പാര്‍ക്ക് സെന്റെറില്‍ വച്ച് നടക്കുന്ന ഈ ധ്യാനത്തിലേക്കുള്ള രെജിസ്‌ട്രേഷന്‍ ആരംഭിച്ചു.

www.sehionuk.org എന്ന വെബ്‌സൈറ്റില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോസ് കുര്യാക്കോസ് 07414 747573.

Other News in this category

4malayalees Recommends