ഷൈജു കുര്യന്‍ (52) നിര്യാതനായി

ഷൈജു കുര്യന്‍ (52) നിര്യാതനായി

കുവൈറ്റ് : കോട്ടയം കുറിച്ചി സ്വദേശി, കാഞ്ഞിരത്തുമ്മൂട്ടില്‍ ഷൈജു കുര്യന്‍ (52), ചൊവ്വാഴ്ച്ച വൈകിട്ട് കുവൈറ്റ് സബാ ആശുപത്രിയില്‍ വെച്ച് നിര്യാതനായി.


കുവൈറ്റ് സെന്റ് ഗ്രീഗോറിയൊസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകാംഗമാണ്. അല്‍ഹൊമൈസി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ ആയിരുന്നു. ജോലി. ഭാര്യ : മറിയം സുനില, മക്കള്‍ : ജോയല്‍ & നോയല്‍. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.


Other News in this category4malayalees Recommends