സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് 14133 ലേറെ നിയമ ലംഘകരെ

സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് 14133 ലേറെ നിയമ ലംഘകരെ
രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ 14133 ലേറെ നിയമ ലംഘകരെ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ താമസ ,തൊഴില്‍, അതിര്‍ത്തി, സുരക്ഷാ നിയമ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള റെയ്ഡുകള്‍ വിവിധ പ്രദേശങ്ങളില്‍ ശക്തമായി തുടരുകയാണ്.

Other News in this category



4malayalees Recommends