വേനല്‍ക്കാല യാത്രാ പാക്കേജുകളില്‍ ഇളവുകളുമായി ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ്

വേനല്‍ക്കാല യാത്രാ പാക്കേജുകളില്‍ ഇളവുകളുമായി ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ്
അവധിക്കാലമായതോടെ വിമാന ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. സമ്മര്‍ സവിങ്‌സ് ഓഫറിന്റെ ഭാഗമായി കുറഞ്ഞ എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ടുകളില്‍ കൂടുതല്‍ അവധി വേനല്‍ക്കാല യാത്രാ പാക്കേജുകള്‍ ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു.

2024 മാര്‍ച്ച് 31 നുള്ളിലായി ബുക്ക് ചെയ്യുമ്പോള്‍ തെരഞ്ഞെടുത്ത പാക്കേജുകള്‍ക്ക് ഇളവുകളോടെയുള്ള പ്രത്യേക നിരക്കാണ് ഖത്തര്‍ എയര്‍വേസ് വാഗ്ദാനം ചെയ്യുന്നത്.

Other News in this category



4malayalees Recommends