വിദേശങ്ങളിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച തുകയില്‍ 4.8 ശതമാനം കുവൈത്തില്‍ നിന്ന്

വിദേശങ്ങളിലെ ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ച തുകയില്‍ 4.8 ശതമാനം കുവൈത്തില്‍ നിന്ന്
കുവൈത്തില്‍ നിന്ന് 2023 ല്‍ പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 630 കോടി ഡോളര്‍. വിദേശ രാജ്യങ്ങളിലെ മൊത്തം ഇന്ത്യക്കാര്‍ അയച്ച തുകയായ 12500 കോടി ഡോളറിന്റെ 4.8 ശതമാനം വരും ഇത്.

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നതിനുള്ള നിരക്ക് കുറയ്ക്കണമെന്നും ഡിജിറ്റല്‍ പേയ്‌മെന്റ് ശക്തിപ്പെടുത്തണമെന്നും ഇന്ത്യ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends