കുവൈത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന

കുവൈത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന
വിശുദ്ധ റംസാനിലെ ആദ്യ പത്തു ദിവസങ്ങളില്‍ ഉംറ നിര്‍വഹിക്കാനുള്ള കുവൈത്തില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. വിമാന ടിക്കറ്റ് നിരക്കും ഇരട്ടിയായി. ആദ്യ ദിനങ്ങളില്‍ 150 കുവൈത്ത് ദിനാര്‍ ആയിരുന്ന ടിക്കറ്റ് നിരക്ക് ആഴ്ചയുടെ അവസാനം 300 കുവൈത്ത് ദിനാര്‍ വരെ ഉയര്‍ന്നു. റംസാനിലെ അവസാന 10 ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് 350 മുതല്‍ 700 കുവൈത്ത് ദിനാര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന സൂചന.

Other News in this category



4malayalees Recommends