Kuwait

യൂറോപ്യന്‍ യൂണിയന്‍ സ്ഥിരം പ്രതിനിധിയുള്ള ജി.സി.സിയിലെ മൂന്നാമത് രാജ്യമായി കുവൈത്ത്; ഇയു കര്യാലയം പ്രവര്‍ത്തനം തുടങ്ങി
യൂറോപ്യന്‍ യൂണിയന്‍ സ്ഥിരം പ്രതിനിധിയുള്ള ജി.സി.സിയിലെ മൂന്നാമത് രാജ്യമായി കുവൈത്ത്. യൂറോപ്യന്‍ യൂണിയന്റെ കാര്യാലയം രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും യൂണിയന്‍ വൈസ് പ്രസിഡന്റ് ഫെഡറിക മുഗേരിനിയും ചേര്‍ന്നാണ് കാര്യാലയത്തിന്റ ഉദ്ഘാടനിര്‍വഹിച്ചത്. കുവൈത്ത് സിറ്റിയിലെ ഹറ ടവറിലാണ് കാര്യാലയം സ്ഥിതി ചെയ്യുന്നത്. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ യൂറോപ്യന്‍ യൂനിയനും കുവൈത്തും സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു. ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇതു ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും 'വിഷന്‍ 2035'

More »

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കെട്ടിട നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കെട്ടിട നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകുമെന്ന് സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍. 36.6% പൂര്‍ത്തിയായതായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം അവര്‍ പറഞ്ഞു. രാജ്യത്തെ സുപ്രധാന വികസന പദ്ധതികളില്‍ ഉള്‍പ്പെട്ട ടെര്‍മിനല്‍ നിര്‍മാണത്തിന് 1.3ബില്യന്‍ ദിനാര്‍ ആണ് ചെലവ്. തുര്‍ക്കിയിലെ ലെമാക് കമ്പനിക്കാണ്

More »

ആറുവര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36000 ഇന്ത്യക്കാര്‍; തിരിച്ചയക്കപ്പെട്ട വിദേശി സമൂഹത്തില്‍ മുമ്പില്‍ ഇന്ത്യക്കാര്‍
ആറുകൊല്ലത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36000 ഇന്ത്യക്കാരെ. ഇതില്‍ 7000 വനിതകളും ഉള്‍പ്പെടുന്നുവെന്നാണ് കണക്കുകള്‍. തൊഴില്‍/ താമസാനുമതി നിയമ ലംഘകര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് നാടുകടത്തപ്പെട്ടത്. ആകെ നാടുകടത്തപ്പെട്ടവരില്‍ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണുള്ളത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ ദിനപത്രമാണ് ഇക്കാര്യം

More »

കുവൈത്തില്‍ വിസ മാറ്റത്തിന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നീക്കം
ജന സഖ്യാ സന്തുലനം ലക്ഷ്യമിട്ട് കുവൈത്തില്‍ വിസ മാറ്റത്തിന് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. മനുഷ്യ വിഭവ ശേഷി അതോറിറ്റിയാണ് തീരുമാനത്തിന് പിന്നില്‍. സ്ഥാപനങ്ങളുടെ ആവശ്യം പഠിച്ച ശേഷം മാത്രമെ പുതിയ വിസ അനുവദിക്കൂ. കമ്പനികളില്‍ നിന്ന് കമ്പനികളിലേയ്ക്കും ചെറുകിട സ്ഥാപനത്തില്‍ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വിദേശികളുടെ വിസാ മാറ്റത്തിനുള്ള ഫീസ് ആണ്

More »

കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തും
കുവൈത്തില്‍ റംസാന്‍ മാസത്തില്‍ യാചനക്ക് പിടിക്കപ്പെട്ടാല്‍ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ഒരു ഇളവും നല്‍കാതെ ഉടന്‍ നാടുകടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഭര്‍ത്താവും മക്കളുമുള്‍പ്പെടെ കുവൈത്ത് വിടേണ്ടി വരും. കമ്പനി ജീവനക്കാര്‍ പിടിക്കപ്പെട്ടാല്‍

More »

കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജം ; ഇന്ത്യന്‍ എംബസി
കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. നിലവില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം, റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു. നേഴ്‌സ്മാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നല്‍കുന്നത് ശ്രദ്ധയില്‍

More »

കുവൈത്തില്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
2021 മുതല്‍ മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കുവൈത്ത്. പുകയില ഉത്പന്നങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയ്ക്കാകും തുടക്കത്തില്‍ നികുതി ഏര്‍പ്പെടുത്തുകയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തണ മെന്ന ജിസിസിയുടെ തീരുമാനത്തിന്റെ  ചുവട് പിടിച്ചാണ് പുതിയ നീക്കം. സൗദിയും, യുഎഇയും കഴിഞ്ഞ വര്‍ഷം വാറ്റ് നടപ്പിലാക്കിയിരുന്നു.  202122

More »

കുവൈറ്റില്‍ ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പിന്‍വലിച്ചു
ആയിരക്കണക്കിന് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പിന്‍വലിച്ചു. ജോലിയില്‍ മാറ്റം വരുത്തിയ പ്രവാസികളുടെയും അനധികൃത വഴികളിലൂടെ ലൈസന്‍സ് നേടിയവരുടെയും ഡ്രൈവിംഗ് ലൈസന്‍സുകളാണ് റദ്ദാക്കിയത്. വിവിധ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സുകള്‍ വിതരണം ചെയ്തിരുന്നതായി മന്ത്രാലയം സ്ഥിരീകരിച്ചു.2015 ജനുവരി മുതല്‍ 2018 വരെ

More »

കുവൈത്ത് മലയാളിയ്ക്ക് 12 ദശലക്ഷം ദിര്‍ഹം ലോട്ടറിയടിച്ചു ; അബുദബി ബിഗ് ടിക്കറ്റ് സമ്മാനം നേടിയത് ആലപ്പുഴ സ്വദേശി
കുവൈത്തില്‍ നിന്നുള്ള മലയാളിക്ക് 12 ദശലക്ഷം ദിര്‍ഹം സമ്മാനത്തുകയുള്ള ലോട്ടറി അടിച്ചു. അബുദാബി ബിഗ് ടിക്കറ്റ് റാഫ്ള്‍ ഒന്നാം സമ്മാനമാണ് ആലപ്പുഴ സ്വദേശി റോജി ജോര്‍ജ്ജിന് സ്വന്തമായത്. ബിഗ് ടിക്കറ്റില്‍ മലയാളികള്‍ക്ക് സ്ഥിരമായി ലോട്ടറിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നുണ്ട്.  ലോട്ടറി തനിക്കാണ് അടിച്ചതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റോജിയുടെ ആദ്യ പ്രതികരണണമെന്ന്

More »

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858

കുവൈറ്റില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് സൗദിയിലെത്താം

കുവൈത്തില്‍ നിന്ന് രണ്ട് മണിക്കൂറില്‍ സൗദിയില്‍ എത്തുന്ന റെയില്‍വേ ലിങ്കിന്റെ ആദ്യ ഘട്ട പഠനം അടുത്ത മൂന്ന് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈറ്റില്‍ നിന്ന് (അല്‍ഷദ്ദാദിയ ഏരിയ) ആരംഭിച്ച് സൗദി അറേബ്യയിലെ റിയാദ് നഗരത്തിലൂടെ കടന്നുപോകുന്ന