കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കെട്ടിട നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കെട്ടിട നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകും

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ കെട്ടിട നിര്‍മാണം 2022ല്‍ പൂര്‍ത്തിയാകുമെന്ന് സാമ്പത്തികകാര്യ മന്ത്രി മറിയം അല്‍ അഖീല്‍. 36.6% പൂര്‍ത്തിയായതായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം അവര്‍ പറഞ്ഞു.

രാജ്യത്തെ സുപ്രധാന വികസന പദ്ധതികളില്‍ ഉള്‍പ്പെട്ട ടെര്‍മിനല്‍ നിര്‍മാണത്തിന് 1.3ബില്യന്‍ ദിനാര്‍ ആണ് ചെലവ്. തുര്‍ക്കിയിലെ ലെമാക് കമ്പനിക്കാണ് നിര്‍മാണ ചുമതല. നിശ്ചയിക്കപ്പെട്ട സമയക്രമം അനുസരിച്ച് നിര്‍മാണം പുരോഗമിക്കുന്നുവെന്നും അവര്‍ പറഞ്ഞു.



Other News in this category



4malayalees Recommends