USA

ഗാസയിലെ ആക്രമണങ്ങളെ പിന്തുണക്കരുത്, അമേരിക്കയില്‍ ജോ ബൈഡന്റെ ജനപ്രീതി കുറയുന്നു
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യ ഏറെ ദൂരം പോയതായി അമേരിക്കയിലെ നല്ലൊരു ശതമാനം മുതിര്‍ന്നവരും വിശ്വസിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. അസോസിയേറ്റഡ് പ്രസ്സും എന്‍ ഒ ആര്‍ സി സെന്റര്‍ ഫോര്‍ പബ്ലിക് അഫയേഴ്‌സ് റിസര്‍ച്ചും ചേര്‍ന്നാണ് സര്‍വേ നടത്തിയത്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ജനപ്രീതി കുത്തനെ കുറയുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ മുതിര്‍ന്നവരില്‍ 31 ശതമാനം പേര്‍ മാത്രമാണ് ഗാസയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ബൈഡന്‍ ഭരണകൂടത്തിന്റെ നടപടികളെ അംഗീകരിക്കുന്നത്. നേരത്തെ സര്‍വേ നടത്തിയപ്പോള്‍ ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെ 46 ശതമാനം പേരാണ് പിന്തുണച്ചിരുന്നത്. അതാണിപ്പോള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നത്. ഗാസയില്‍ നിന്നുള്ള വീഡിയോകളും വാര്‍ത്തകളുംദിവസേന

More »

വീസ നിരക്ക് യുഎസ് കുത്തനെ ഉയര്‍ത്തി ; 2016 ന് ശേഷം ഇതാദ്യം ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി തീരുമാനം
യുഎസ് നോണ്‍ ഇമിഗ്രന്റ് (താല്‍ക്കാലിക) വീസകള്‍ക്ക് ഫീസ് കുത്തനെ ഉയര്‍ത്തി. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എച്ച് 1 ബി, എല്‍ 1 , ഇബി 5 വീസകള്‍ക്കാണ് നിരക്ക് ഉയര്‍ത്തിയത്. 2016 നു ശേഷമുള്ള ആദ്യ വര്‍ധനയാണിത്. ഏപ്രില്‍ 1ന് പ്രാബല്യത്തിലാകും. ടെക്‌നോളജി മേഖലയില്‍ യുഎസ് കമ്പനികള്‍ വിദേശകളെ നിയമിക്കാന്‍ ഉപയോഗിക്കുന്ന എച്ച് 1 ബി വീസയുടെ അപേക്ഷാ നിരക്ക് (ഫോം 1-129) 460 ഡോളറില്‍

More »

യുഎസിലെ ഇന്ത്യക്കാരുള്‍പ്പെടെ എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം ; രാജ്യം വിടാതെ വീസ പുതുക്കിയാല്‍ മെച്ചങ്ങളേറെ
എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ ഇനി വീസ പുതുക്കാന്‍ അപേക്ഷ നല്‍കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം. വീസ പുതുക്കാന്‍ ഇനി സ്വന്തം രാജ്യത്തിലേക്ക് പോകേണ്ടതില്ല. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചതാണ് പദ്ധതി. ഐടി

More »

കുടിയേറ്റക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നു, സര്‍ക്കാരിനോടുള്ള വിരോധത്തിന് സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊലപ്പെടുത്തി മകന്‍ ; വീഡിയോ യൂട്യൂബിലിട്ടു !
ഭരണകൂടത്തോടുള്ള ആശയപരമായ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ തലയറുത്ത് കൊന്ന് മകന്‍. അമേരിക്കയിലെ പെനിസില്‍വാനിയയിലാണ് സംഭവം. 68കാരനായ സര്‍ക്കാര്‍ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. 32കാരനായ ജസ്റ്റിന്‍ മോഹ് ആണ് പിതാവായ മൈക്കലിനെ ഇവരുടെ മിഡില്‍ടണിലെ വീട്ടില്‍ വച്ച് തലയറുത്ത് കൊന്നത്.  അനധികൃത കുടിയേറ്റത്തെ ബൈഡന്‍ അനുകൂലിക്കുന്നുവെന്നും കുടിയേറ്റക്കാര്‍

More »

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയില്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു ; നിരന്തരം സഹായിച്ചിരുന്നയാളുടെ ക്രൂരതയില്‍ ഞെട്ടല്‍
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി തലയ്ക്കടിയേറ്റ്  കൊല്ലപ്പെട്ടു. ഹരിയാനയിലെ പഞ്ചകുല സ്വദേശിയായ വിവേക് സൈനിയാണ് അമേരിക്കയിലെ ജോര്‍ജിയ സ്റ്റേറ്റിലുള്ള ലിത്തോണിയയില്‍ കൊല്ലപ്പെട്ടത്. എംബിഎ വിദ്യാര്‍ത്ഥിയായിരുന്ന വിവേക് സൈനി ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ പാര്‍ട് ടൈം ക്ലര്‍ക്കായി ജോലി ചെയ്തിരുന്നു. ജോലി സ്ഥലത്തിന് സമീപം അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ലഹരിക്കടിമയായ

More »

നമ്മള്‍ മൂന്നാം ലോകമഹായുദ്ധത്തിന് അരികില്‍; മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; ജോര്‍ദാനിലെ ഡ്രോണ്‍ അക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതോടെ ജോ ബൈഡനെ കടന്നാക്രമിച്ച് മുന്‍ പ്രസിഡന്റ്
ലോകം മൂന്നാം ലോകമഹായുദ്ധത്തിന് അരികിലാണെന്ന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ജോര്‍ദാനില്‍ ഇറാന്‍ പിന്തുണയുള്ള ഭീകരര്‍ ഡ്രോണ്‍ അക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയതോടെയാണ് ഉത്തരവാദിത്വം പ്രസിഡന്റ് ബൈഡന്റെ തലയില്‍ ചുമത്താന്‍ ട്രംപ് ശ്രമിക്കുന്നത്.  ബൈഡന്‍ ഭരണകൂടത്തിന്റെ ദുര്‍ബലതയെയും, കീഴടങ്ങലിനെയുമാണ് മുന്‍ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചത്.

More »

മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസ്; ഡോണള്‍ഡ് ട്രംപിന് 83.3 മില്യണ്‍ യുഎസ് ഡോളര്‍ പിഴശിക്ഷ
മാധ്യമ പ്രവര്‍ത്തക ജീന്‍ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിഴശിക്ഷ. ജീന്‍ കരോളിന് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തില്‍ ട്രംപ് കോടതിയില്‍

More »

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരം ; ന്യൂ ഹാംഷയറിലും ട്രംപ് മുന്നില്‍ ; പിന്മാറാതെ നിക്കി ഹേലി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രൈമറികളില്‍ ന്യൂഹാംഷയര്‍ സംസ്ഥാനത്തു നിക്കി ഹേലിയെ പത്തുശതമാനം വോട്ട് വ്യത്യാസത്തില്‍ തോല്‍പ്പിച്ച് ട്രംപ് ജേതാവായി. 95 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 54.4 ശതമാനം ട്രംപിന് ലഭിച്ചു. നിക്കിക്ക് 43.3 ശതമാനം നേരത്തെ നടന്ന അയോവ സംസ്ഥാന കോക്കസിലെ ജയവും കരുത്തായി ട്രംപ് ഏറെ

More »

യുഎസിലെ അപാര്‍ട്‌മെന്റിലെ ഫ്രീസറില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ ; 45 കാരി കസ്റ്റഡിയില്‍
യുഎസിലെ അപാര്‍ട്‌മെന്റില്‍നിന്ന് മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ടേപ്പ് ചെയ്ത ഫ്രീസറില്‍ നിന്നാണ് പുരുഷന്റെ തലയും മറ്റ് ശരീര ഭാഗങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ബ്രൂക്ലിനിലെ ഹെതല്‍സ്റ്റൈന്‍സ് (45) എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അപാര്‍ട്ട്‌മെന്റില്‍ നിന്ന് ശരീര ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്. വീട്ടില്‍ മൃതദേഹം

More »

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്