USA

നമ്മള്‍ മൂന്നാം ലോകമഹായുദ്ധത്തിന് അരികില്‍; മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; ജോര്‍ദാനിലെ ഡ്രോണ്‍ അക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതോടെ ജോ ബൈഡനെ കടന്നാക്രമിച്ച് മുന്‍ പ്രസിഡന്റ്
ലോകം മൂന്നാം ലോകമഹായുദ്ധത്തിന് അരികിലാണെന്ന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ജോര്‍ദാനില്‍ ഇറാന്‍ പിന്തുണയുള്ള ഭീകരര്‍ ഡ്രോണ്‍ അക്രമണത്തില്‍ മൂന്ന് യുഎസ് സൈനികരെ കൊലപ്പെടുത്തിയതോടെയാണ് ഉത്തരവാദിത്വം പ്രസിഡന്റ് ബൈഡന്റെ തലയില്‍ ചുമത്താന്‍ ട്രംപ് ശ്രമിക്കുന്നത്.  ബൈഡന്‍ ഭരണകൂടത്തിന്റെ ദുര്‍ബലതയെയും, കീഴടങ്ങലിനെയുമാണ് മുന്‍ പ്രസിഡന്റ് രൂക്ഷമായി വിമര്‍ശിച്ചത്. സിറിയന്‍ അതിര്‍ത്തിയില്‍ നടന്ന ചാവേര്‍ ഡ്രോണ്‍ അക്രമണത്തിലാണ് അമേരിക്കന്‍ സൈനികര്‍ മൃത്യു വരിച്ചത്.  താന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കുമായിരുന്നില്ലെന്നാണ് ട്രംപിന്റെ വാദം. കൊലപാതകങ്ങളെ കുറിച്ച് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് ഇടവെയാണ് ട്രംപ് ബൈഡനെ വിമര്‍ശിക്കുന്നതിനൊപ്പം തന്റെ കഴിവ് എടുത്ത് പറയാന്‍ ശ്രമിച്ചത്.  എന്നാല്‍ ദേശീയ സുരക്ഷാ വിഷയങ്ങളെ

More »

മാധ്യമ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസ്; ഡോണള്‍ഡ് ട്രംപിന് 83.3 മില്യണ്‍ യുഎസ് ഡോളര്‍ പിഴശിക്ഷ
മാധ്യമ പ്രവര്‍ത്തക ജീന്‍ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിഴശിക്ഷ. ജീന്‍ കരോളിന് 83.3 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തില്‍ ട്രംപ് കോടതിയില്‍

More »

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരം ; ന്യൂ ഹാംഷയറിലും ട്രംപ് മുന്നില്‍ ; പിന്മാറാതെ നിക്കി ഹേലി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനുള്ള പ്രൈമറികളില്‍ ന്യൂഹാംഷയര്‍ സംസ്ഥാനത്തു നിക്കി ഹേലിയെ പത്തുശതമാനം വോട്ട് വ്യത്യാസത്തില്‍ തോല്‍പ്പിച്ച് ട്രംപ് ജേതാവായി. 95 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 54.4 ശതമാനം ട്രംപിന് ലഭിച്ചു. നിക്കിക്ക് 43.3 ശതമാനം നേരത്തെ നടന്ന അയോവ സംസ്ഥാന കോക്കസിലെ ജയവും കരുത്തായി ട്രംപ് ഏറെ

More »

യുഎസിലെ അപാര്‍ട്‌മെന്റിലെ ഫ്രീസറില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ ; 45 കാരി കസ്റ്റഡിയില്‍
യുഎസിലെ അപാര്‍ട്‌മെന്റില്‍നിന്ന് മനുഷ്യ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ടേപ്പ് ചെയ്ത ഫ്രീസറില്‍ നിന്നാണ് പുരുഷന്റെ തലയും മറ്റ് ശരീര ഭാഗങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ബ്രൂക്ലിനിലെ ഹെതല്‍സ്റ്റൈന്‍സ് (45) എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് അപാര്‍ട്ട്‌മെന്റില്‍ നിന്ന് ശരീര ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്. വീട്ടില്‍ മൃതദേഹം

More »

യുഎസില്‍ രണ്ടു വീടുകളില്‍ വെടിവെപ്പ് ; ഏഴു പേര്‍ കൊല്ലപ്പെട്ടു ; ആയുധധാരിയായ പ്രതി കാറില്‍ രക്ഷപ്പെട്ടു
അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപം രണ്ടിടങ്ങളിലായുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇലിനോയ് ജോലിയറ്റിലെ രണ്ടു വീടുകളിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റോമിയോ നാന്‍സെ എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. രണ്ടു വീടുകളില്‍ ആക്രമണം നടത്തിയ ശേഷം റോമിയോ നാന്‍സെ എന്ന 23 കാരന്‍ ചുവന്ന

More »

പ്രാണ പ്രതിഷ്ഠ ആഘോഷമാക്കി അമേരിക്കന്‍ പ്രവാസികള്‍; രാമസ്തുതികള്‍ ടൈംസ്‌ക്വയറിലും മുഴങ്ങി
അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ആഘോഷമാക്കി അമേരിക്കന്‍ പ്രവാസികള്‍. ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലായിരുന്നു പ്രവാസികള്‍ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ശ്രീരാമന്റെ ചിത്രങ്ങളും ജയ് ശ്രീറാം എന്നെഴുതിയ കാവിക്കൊടികളുമായാണ് പ്രവാസികള്‍ ടൈംസ്‌ക്വയറില്‍ ആഘോഷം

More »

ഡൊണാള്‍ഡ് ട്രംപ് വിജയിച്ചാല്‍ വിവേക് രാമസ്വാമി വൈസ് പ്രസിഡന്റ്? തനിക്ക് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജന്‍ ഒപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ട്രംപ്
യുഎസ് പ്രസിഡന്റ് മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയ വിവേക് രാമസ്വാമി റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും, മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനൊപ്പം വേദി പങ്കിട്ടപ്പോള്‍ 'വിപി, വിപി (വൈസ് പ്രസിഡന്റ്) വിളികള്‍ മുഴക്കി ജനക്കൂട്ടം. ട്രംപിനെ പിന്തുണച്ച് ന്യൂ ഹാംപ്ഷയറില്‍ വിവേക് രാമസ്വാമി തീപ്പൊരി പ്രസംഗവും നടത്തി.  ഇന്ത്യന്‍ വംശജനായ മുന്‍ എതിരാളിയെ പ്രശംസിച്ച ട്രംപ് 'അദ്ദേഹം

More »

യുഎസിലെ അഞ്ചിലൊന്ന് ആശുപത്രി മരണങ്ങളും ഡോക്ടര്‍മാരുടെ പിഴവ് മൂലം; ആശുപത്രിയിലെത്തുന്ന കാല്‍ശതമാനം രോഗികളുടെയും രോഗനിര്‍ണ്ണയം തെറ്റുന്നു
യുഎസിലെ ആശുപത്രികളില്‍ സംഭവിക്കുന്ന അഞ്ചിലൊന്ന് മരണങ്ങള്‍ക്കും പിന്നില്‍ രോഗനിര്‍ണ്ണയത്തിലെ പിഴവുകളെന്ന് ഗവേഷണങ്ങള്‍. 29 വ്യത്യസ്ത അമേരിക്കന്‍ ആശുപത്രികളിലെ 2500 രോഗികളുടെ 2019-ലെ മെഡിക്കല്‍ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പഠനഫലം ജേണല്‍ ജെഎഎംഎയില്‍ പ്രസിദ്ധീകരിച്ചു.  ഈ രോഗികളെല്ലാം തന്നെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയവരോ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരോ

More »

അമേരിക്കയില്‍ നഴ്‌സുമാര്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നു; നഴ്‌സ് പ്രാക്ടീഷണര്‍ ഈ വര്‍ഷം നം.1 തന്നെ; 100 ജോലികളുടെ പട്ടികയില്‍ നഴ്‌സിംഗ് മുന്നില്‍
യുഎസില്‍ മാത്രമല്ല ലോകത്താകമാനം നഴ്‌സ് പ്രാക്ടീഷനേഴ്‌സ് ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ സുപ്രധാന ഭാഗമാണ്. രോഗികളെ പരിശോധിക്കുന്നത് മുതല്‍ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സേവനങ്ങള്‍ വരെയുള്ള പ്രൈമറി, സ്‌പെഷ്യാലിറ്റി കെയര്‍ നല്‍കാന്‍ രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് സാധിക്കും.  നഴ്‌സ് പ്രാക്ടീഷനേഴ്‌സിന്റെ മേഖലയില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍

More »

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി

മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയെ ബെല്‍റ്റ് കഴുത്തില്‍ കുരുക്കി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു ; ഞെട്ടിക്കുന്ന സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ക്യാമറയില്‍ പതിഞ്ഞ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഞെട്ടിക്കുകയാണ്. മുഖംമൂടി ധരിച്ചെത്തിയ അക്രമി യുവതിയുടെ കഴുത്തില്‍ ബെല്‍റ്റ് കുരുക്കി അബോധാവസ്ഥയിലാക്കുകയും കാറുകള്‍ക്കിടയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുമാണ്