USA

യുഎസില്‍ ചൊവ്വാഴ്ച 2500ല്‍ അധികം കോവിഡ് മരണങ്ങളും 1,80,000 പുതിയ കേസുകളും; പ്രതിദിന മരണം ഏപ്രില്‍ അവസാനത്തിന് ശേഷം ഏറ്റവും വര്‍ധിച്ച ദിനം; ആശുപത്രിയിലായവരുടെ പ്രതിദിന എണ്ണം 99,000 എന്ന റെക്കോര്‍ഡിലെത്തി; താങ്ക്‌സ് ഗിവിംഗ് ഡേ ആഘോഷം വരുത്തിയ വിന
യുഎസില്‍ ചൊവ്വാഴ്ച 2500ല്‍ അധികം കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഭീതിദമായ ഈ കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഏപ്രില്‍ അവസാനത്തിന് ശേഷം രാജ്യത്തെ പ്രതിദിന കോവിഡ് മരണം ഇത്രയും അധികരിക്കുന്നത് ഇതാദ്യമായിട്ടാണ്. ബുധനാഴ്ച  രാത്രി എട്ടര ക്ക് പുറത്ത് വന്ന പുതിയ കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 1,80,000 പുതിയ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.  ചൊവ്വാഴ്ചയാണ് ഇത്രയും മരണങ്ങള്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാജ്യത്ത് കോവിഡ് ബാധിച്ച് ആശുപത്രിയിലായവരുടെ എണ്ണം 99,000 ആയി കുതിച്ചുയര്‍ന്നിരുന്നു. ഇതും ഒരു പുതിയ റെക്കോര്‍ഡാണെന്നാണ് കോവിഡ് ട്രാക്കിംഗ് പ്രൊജക്ട് വെളിപ്പെടുത്തുന്നത്.  ഇന്ത്യാന, സൗത്ത് ഡെക്കോട്ട അടക്കമുള്ള നിരവധി മിഡ് വെസ്‌റ്റേണ്‍

More »

യുഎസിലേക്ക് വരുന്ന വിവിധ രാജ്യക്കാര്‍ ഡിസംബര്‍ അവസാനം മുതല്‍ വിസ ബോണ്ട് നല്‍കണം; 15,000 ഡോളര്‍ ചെലവ് വരുന്ന ബോണ്ടിലൂടെ ലക്ഷ്യമിടുന്നത് വിസാ കാലാവധി കഴിഞ്ഞ് താമസിക്കുന്നവരെ കുരുക്കല്‍; പൈലറ്റ് പ്രോഗ്രാമിന്റെ തുടക്കത്തില്‍ ഇന്ത്യക്കാരെ ഒഴിവാക്കി
 യുഎസിലേക്ക് വരുന്ന വിവിധ രാജ്യക്കാരായവര്‍ക്ക് പുതിയ വിസ ബോണ്ട് പൈലറ്റ് പ്രോഗ്രാം ഏര്‍പ്പെടുത്തി ട്രംപ് ഭരണകൂടം രംഗത്തെത്തി. ഇത് പ്രകാരം ചില പ്രത്യേക രാജ്യക്കാര്‍ യുഎസിലേക്ക് വരുമ്പോള്‍ ഒരു ബോണ്ട് നല്‍കിയിരിക്കണം. ബിസിനസ് യാത്രക്കാര്‍ക്കും വിനോദത്തിനായി യുഎസിലേക്ക് വരുന്നവര്‍ക്കും ഇത് ബാധകമാണ്. ഇത് പ്രകാരം നടപ്പിലാക്കാനുദ്ദേശിക്കുന്ന ബോണ്ടിന് 15,000 ഡോളറാണ് ചെലവ്

More »

യുഎസിലെ കോവിഡ് കേസുകള്‍ നവംബറില്‍ മാത്രം നാല് മില്യണ്‍ പിന്നിട്ടു; ഒക്ടോബറിലുണ്ടായ റെക്കോര്‍ഡ് കേസുകളേക്കാള്‍ ഇരട്ടിയിലധികം പെരുപ്പം; താങ്ക്‌സ് ഗിവിംഗ് ഡേ-ബ്ലാക്ക് ഫ്രൈഡേ ആഘോഷങ്ങളിലൂടെ സ്ഥിതി ഗുരുതരമാകും; രാജ്യത്ത് ഇതുവരെ 13 മില്യണ്‍ രോഗികള്‍
 യുഎസിലെ കോവിഡ് കേസുകള്‍ നവംബറില്‍ മാത്രം നാല് മില്യണ്‍ പിന്നിട്ടിരിക്കുന്നുവെന്ന് ശനിയാഴ്ച പുറത്ത് വന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ 19ന് ഇത് സംബന്ധിച്ച റെക്കോര്‍ഡ് സൃഷ്ടിക്കപ്പെട്ടതിന് ശേഷം ഇക്കാര്യത്തില്‍ ഇരട്ടിയിലധികം പെരുപ്പമാണുണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ രാജ്യത്ത് കേസുകളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുന്നത് തുടരുന്നതും

More »

യുഎസില്‍ പ്രതിദിന കോവിഡ് കേസുകള്‍ തുടര്‍ച്ചയായി 26ാം ദിവസവും ഒരു ലക്ഷത്തിന് മീതെ; രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 13,047,202 പേര്‍ക്ക്; കോവിഡ് കവര്‍ന്നത് 2,64,000 അമേരിക്കക്കാരുടെ ജീവനുകള്‍; യുഎസുകാരുടെ പ്രതീക്ഷ ഇനി പുതിയ പ്രസിഡന്റില്‍ മാത്രം
യുഎസില്‍ തുടര്‍ച്ചയായി 26 ദിവസങ്ങളിലായി ദിവസം പ്രതി ഒരു ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. ശനിയാഴ്ചയാണ് ഇത്തരത്തില്‍ 26ാം ദിവസം തികച്ചിരിക്കുന്നത്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം  ഇന്ന് ഞായറാഴ്ച 1,14,397

More »

ജായ് ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാന്‍ സാധിക്കുക 80 മില്യണ്‍ വോട്ടുകള്‍ നിയമാനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമെന്ന് ട്രംപ്; പെന്‍സില്‍ വാനിയ അപ്പീല്‍ കോടതി ഇക്കാര്യത്തില്‍ ട്രംപിനെതിരെ വിധി പുറപ്പെടുവിച്ചിട്ടും പിന്മാറാതെ ട്രംപിന്റെ കടുംപിടിത്തം
യുഎസില്‍ പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന് വൈറ്റ്ഹൗസില്‍ പ്രവേശിക്കാന്‍ സാധിക്കുക അദ്ദേഹത്തിന് ലഭിച്ച 80 മില്യണ്‍ വോട്ടുകള്‍ നിയമനുസൃതമാണെന്ന് തെളിയിച്ചാല്‍ മാത്രമാണെന്ന് മുന്നറിയിപ്പേകി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ബൈഡന്റെ ജയത്തെ ചോദ്യം ചെയ്ത് കോടതി കയറിയ ട്രംപ് പുതിയ ഭീഷണിയുമാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.  തെരഞ്ഞെടുപ്പ്

More »

യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 2439 കോവിഡ് മരണങ്ങള്‍; ആറ് മാസത്തെ ഏറ്റവും വലിയ പ പ്രതിദിന കോവിഡ് മരണസംഖ്യ; താങ്ക്‌സ് ഗിവിംഗ് ഹോളിഡേക്ക് ജനം എല്ലാം മറന്ന് അര്‍മാദിച്ചാല്‍ സ്ഥിതി വീണ്ടും വഷളാകുമെന്ന് ആശങ്ക; ആഘോഷം കര്‍ക്കശമായ നിയന്ത്രണങ്ങളോടെ
 യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 2439 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ബുധനാഴ്ച രേഖപ്പെടുത്തിയ ഈ കോവിഡ് മരണങ്ങള്‍ ആറ് മാസത്തെ ഏറ്റവും വലിയ പ പ്രതിദിന കോവിഡ് മരണങ്ങളാണിതെന്ന് ജോണ്‍ ഹോപ്കിന്‍സ് വെളിപ്പെടുത്തിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.താങ്ക്‌സ് ഗിവിംഗ് ഹോളിഡേ ആരംഭിക്കാനിരിക്കേയാണ് ഇത്രയും കോവിഡ് മരണങ്ങള്‍ ഒരു ദിവസം

More »

യുഎസില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് മരണങ്ങള്‍; ചൊവ്വാഴ്ച കോവിഡ് കവര്‍ന്നത് 2146 പേരുടെ ജീവന്‍; മൊത്തം കോവിഡ് മരണം 2,59,925; ഏറ്റവും കൂടുതല്‍ ബാധിച്ചത് മിഡ് വെസ്റ്റിനെ; കോവിഡ് പിടിപെട്ട് ആശുപത്രികളിലെത്തുന്നവരുമേറുന്നു
യുഎസില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത് 2146 കോവിഡ് മരണങ്ങളാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 2,59,925 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിന് ശേഷം

More »

യുഎസിനും ഇന്ത്യയ്ക്കും ചൈന പൊതുവായ വെല്ലുവിളി; അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള ബന്ധം ദുര്‍ബലമാക്കി ചൈനയുടെ മുന്നേറ്റത്തിന് ട്രംപ് വഴിയൊരുക്കി; നിര്‍ണായകമായ മുന്നറിയിപ്പുമായി യുഎസിലെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ട്
യുഎസും ഇന്ത്യയും ആക്രമണോത്സുകമായ ചൈനയെന്ന കടുത്ത പൊതു വെല്ലുവിളി നേരിടുന്നുവെന്നും അതിനാല്‍ ചൈനയെ നേരിടുന്നതില്‍ ഇന്ത്യ യുഎസിന്റെ നിര്‍ണായകമായ പങ്കാളിയാണെന്നും വെളിപ്പെടുത്തി യുഎസിലെ  നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ടുമായ ആന്റണി ബ്ലിന്‍കെന്‍ രംഗത്തെത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന്‍ ബ്ലിന്‍കെനെ സെക്രട്ടറി ഓഫ് സ്റ്റേറ്റായി

More »

യുഎസിലെ വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍, തുടങ്ങിയവയെ കോവിഡ് പ്രത്യാഘാതത്തില്‍ നിന്നും കൈ പിടിച്ച് കയറ്റാന്‍ മുന്നിട്ടിറങ്ങി ബൈഡനും കമലയും; എമര്‍ജന്‍സി എയ്ഡ് പാക്കേജ് കോണ്‍ഗ്രസില്‍ പാസാക്കാന്‍ ധാരണയായി
 യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസും ഹൗസ്  സ്പീക്കല്‍ നാന്‍സി പെലോസി, സെനറ്റ് ലീഡര്‍  ചങ്ക് സ്‌കമ്മറുമായും നിര്‍ണായകമായ കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിസന്ധിയാല്‍ ജീവിതം വഴി മുട്ടിയ യുഎസിലെ  വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍ തുടങ്ങിയവര്‍ക്ക്  അടിയന്തിര സഹായം അനുവദിക്കുന്നതിനെക്കുറിച്ച്

More »

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്