USA

യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 2439 കോവിഡ് മരണങ്ങള്‍; ആറ് മാസത്തെ ഏറ്റവും വലിയ പ പ്രതിദിന കോവിഡ് മരണസംഖ്യ; താങ്ക്‌സ് ഗിവിംഗ് ഹോളിഡേക്ക് ജനം എല്ലാം മറന്ന് അര്‍മാദിച്ചാല്‍ സ്ഥിതി വീണ്ടും വഷളാകുമെന്ന് ആശങ്ക; ആഘോഷം കര്‍ക്കശമായ നിയന്ത്രണങ്ങളോടെ
 യുഎസില്‍ 24 മണിക്കൂറിനുള്ളില്‍ 2439 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ബുധനാഴ്ച രേഖപ്പെടുത്തിയ ഈ കോവിഡ് മരണങ്ങള്‍ ആറ് മാസത്തെ ഏറ്റവും വലിയ പ പ്രതിദിന കോവിഡ് മരണങ്ങളാണിതെന്ന് ജോണ്‍ ഹോപ്കിന്‍സ് വെളിപ്പെടുത്തിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.താങ്ക്‌സ് ഗിവിംഗ് ഹോളിഡേ ആരംഭിക്കാനിരിക്കേയാണ് ഇത്രയും കോവിഡ് മരണങ്ങള്‍ ഒരു ദിവസം രേഖപ്പെടുത്തിയിരിക്കുന്നതെന്നത് കടുത്ത ആശങ്കയേറ്റുന്നു.  അതായത് ഹോളിഡേക്ക് ജനം യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ അടുത്തിടപഴകാന്‍ സാധ്യതയുള്ളതിനാല്‍ വരും നാളുകളില്‍ കോവിഡ് മരണങ്ങള്‍ ഇനിയുമേറുമെന്ന ഭീതിയും സംജാതമായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി എട്ട് മണി വരെയുള്ള കണക്കുകള്‍ പ്രകാരം യുഎസില്‍ മൊത്തത്തില്‍ 2,62,080 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും

More »

യുഎസില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് മരണങ്ങള്‍; ചൊവ്വാഴ്ച കോവിഡ് കവര്‍ന്നത് 2146 പേരുടെ ജീവന്‍; മൊത്തം കോവിഡ് മരണം 2,59,925; ഏറ്റവും കൂടുതല്‍ ബാധിച്ചത് മിഡ് വെസ്റ്റിനെ; കോവിഡ് പിടിപെട്ട് ആശുപത്രികളിലെത്തുന്നവരുമേറുന്നു
യുഎസില്‍ ആറ് മാസത്തിനിടെ ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് മരണങ്ങളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പ്രകാരം ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത് 2146 കോവിഡ് മരണങ്ങളാണ്. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണങ്ങള്‍ 2,59,925 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. മഹാമാരി ആരംഭിച്ചതിന് ശേഷം

More »

യുഎസിനും ഇന്ത്യയ്ക്കും ചൈന പൊതുവായ വെല്ലുവിളി; അമേരിക്കന്‍ സഖ്യകക്ഷികളുമായുള്ള ബന്ധം ദുര്‍ബലമാക്കി ചൈനയുടെ മുന്നേറ്റത്തിന് ട്രംപ് വഴിയൊരുക്കി; നിര്‍ണായകമായ മുന്നറിയിപ്പുമായി യുഎസിലെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ട്
യുഎസും ഇന്ത്യയും ആക്രമണോത്സുകമായ ചൈനയെന്ന കടുത്ത പൊതു വെല്ലുവിളി നേരിടുന്നുവെന്നും അതിനാല്‍ ചൈനയെ നേരിടുന്നതില്‍ ഇന്ത്യ യുഎസിന്റെ നിര്‍ണായകമായ പങ്കാളിയാണെന്നും വെളിപ്പെടുത്തി യുഎസിലെ  നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി എക്‌സ്പര്‍ട്ടുമായ ആന്റണി ബ്ലിന്‍കെന്‍ രംഗത്തെത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡന്‍ ബ്ലിന്‍കെനെ സെക്രട്ടറി ഓഫ് സ്റ്റേറ്റായി

More »

യുഎസിലെ വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍, തുടങ്ങിയവയെ കോവിഡ് പ്രത്യാഘാതത്തില്‍ നിന്നും കൈ പിടിച്ച് കയറ്റാന്‍ മുന്നിട്ടിറങ്ങി ബൈഡനും കമലയും; എമര്‍ജന്‍സി എയ്ഡ് പാക്കേജ് കോണ്‍ഗ്രസില്‍ പാസാക്കാന്‍ ധാരണയായി
 യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോയ് ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസും ഹൗസ്  സ്പീക്കല്‍ നാന്‍സി പെലോസി, സെനറ്റ് ലീഡര്‍  ചങ്ക് സ്‌കമ്മറുമായും നിര്‍ണായകമായ കൂടിക്കാഴ്ച നടത്തി. കോവിഡ് പ്രതിസന്ധിയാല്‍ ജീവിതം വഴി മുട്ടിയ യുഎസിലെ  വര്‍ക്കിംഗ് ഫാമിലികള്‍, ചെറുകിട ബിസിനസുകള്‍ തുടങ്ങിയവര്‍ക്ക്  അടിയന്തിര സഹായം അനുവദിക്കുന്നതിനെക്കുറിച്ച്

More »

യുഎസില്‍ വ്യാഴാഴ്ച മാത്രം 2000ത്തില്‍ അധികം കോവിഡ് മരണങ്ങള്‍;മേയ്ക്ക് ശേഷം പ്രതിദിന മരണം ഏറ്റവുമുയര്‍ന്ന ദിവസം; ഡിസംബര്‍ 18 ഓടെ പ്രതിദിന മരണം 2300ഉം ജനുവരി മധ്യത്തോടെ 2500നും മുകളിലെത്തു; മാര്‍ച്ചോടെ മൊത്തം മരണം അഞ്ച് ലക്ഷത്തിലേക്ക്
 യുഎസില്‍ വ്യാഴാഴ്ച മാത്രം 2000ത്തില്‍ അധികം കോവിഡ് മരണങ്ങള്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചു. മേയ് തുടക്കം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പ്രതിദിന മരണ സംഖ്യ ഏറ്റവും ഉയര്‍ന്ന ദിവസമായിരുന്നു വ്യാഴാഴ്ച. യുഎസിലെ സമൂഹങ്ങളിലാകമാനം കോവിഡ് പരാജയം സമ്മിക്കാതെ പടര്‍ന്ന് പിടിക്കുന്നത് തുടരുന്നതിനാല്‍ വരുന്ന ആഴ്ചകളില്‍ കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടാകുമെന്ന

More »

യുഎസിലെ പത്ത് മാസത്തിനിടെയുള്ള കോവിഡ് മരണങ്ങള്‍ സ്‌ട്രോക്ക്, ആത്മഹത്യ, കാറപകടങ്ങള്‍,ഫ്‌ലൂ തുടങ്ങിയവ മൂലമുള്ള മരണങ്ങളെ പിന്നിലാക്കി മുന്നേറുന്നു; യുഎസില്‍ ഇതുവരെ രണ്ടര ലക്ഷം പേരുടെ ജീവന്‍ കോവിഡ് കവര്‍ന്നു
കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കിടെ യുഎസില്‍ രണ്ടരലക്ഷത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. സ്‌ട്രോക്ക്, ആത്മഹത്യ, കാറപകടങ്ങള്‍ തുടങ്ങിയ കാരണങ്ങളാലുള്ള മരണങ്ങളേക്കാള്‍ കൂടുതലാണിത്. ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായ രാജ്യമെന്ന സ്ഥാനത്ത് യുഎസ് തുടരുകയാണ്.  യുഎസില്‍ വര്‍ഷം തോറും ശരാശരി 24,166 പേരാണ് കാറപകടങ്ങളില്‍ കൊല്ലപ്പെടാറുള്ളതെന്നാണ്

More »

യുഎസില്‍ പിഫിസറിന്റെ കോവിഡ് 19 വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുവാദം തേടുന്നു; നീക്കം വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ട്രയലിലൂടെ തെളിഞ്ഞതിനാല്‍; എല്ലാ പ്രായഗ്രൂപ്പുകളിലും എത്‌നിക് വിഭാഗങ്ങളിലും വാക്‌സിന്‍ പ്രതിരോധമേകുന്നു
പിഫിസറിന്റെ കോവിഡ് 19 വാക്‌സിന്‍ യുഎസില്‍ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അനുവാദം തേടാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ട്രയലില്‍ കോവിഡിനെതിരെ ഈ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച സ്ഥിരീകരണം പിഫിസര്‍ ബുധനാഴ്ച നടത്തുകയും ചെയ്തിരുന്നു. വാക്‌സിന്‍ ഉപയോഗം സംബന്ധിച്ച രണ്ട് മാസത്തെ സേഫ്റ്റി ഡാറ്റയുടെ അടിസ്ഥാനത്തില്‍ എമര്‍ജന്‍സി

More »

യുഎസില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ശക്തമായി പെരുകുന്നു; നിരവധി ടൗണുകളില്‍ പുതിയ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍;സോഷ്യല്‍ ഗാദറിഗിന് കര്‍ക്കശമായ പരിധി; വരാനിരിക്കുന്ന ഹോളിഡേ ട്രാവല്‍ സീസണും ശൈത്യവും രോഗം വീണ്ടും വഷളാക്കുമെന്ന് മുന്നറിയിപ്പ്
യുഎസില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ശക്തമായി പെരുകുന്നതിനാല്‍ നിരവധി ടൗണുകളില്‍ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് റിപ്പോര്‍ട്ട്.ഫിലാദല്‍ഫിയ സിറ്റിയിലും മറ്റ് നിരവധി വലിയ യുഎസ് സ്റ്റേറ്റുകളിലും തിങ്കളാഴ്ച പുതിയ കര്‍ക്കശമായ സോഷ്യല്‍ ഗാദറിഗ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം പൊതു സ്ഥലങ്ങളില്‍ ഒന്നിച്ച് കൂടാന്‍ ആളുകള്‍ക്ക്

More »

മസാച്ചുസെറ്റ്സ് കമ്പനി മോഡേണ യുഎസ് സര്‍ക്കാരുമായി സഹകരിച്ച് നിര്‍മിച്ച രണ്ടാമത്തെ കോവിഡ് വാക്സിന്‍ 94.5 ശതമാനം ഫലപ്രദം; വാക്സിന്റെ അന്തിമഫലം ആഴ്ചകള്‍ക്കുള്ളില്‍; മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക വിജയമെന്ന് വിദഗ്ധര്‍; യുഎസിന് പ്രതീക്ഷയേറി
 മസാച്ചുസെറ്റ്സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോടെക്നോളജി കമ്പനിയായ മോഡേണ വികസിപ്പിച്ചിരിക്കുന്ന രണ്ടാമത്തെ കോവിഡ് 19 വാക്സിന്‍ ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമെന്ന് തെളിഞ്ഞു. യുഎസ് സര്‍ക്കാരിന്റെ സഹകരണത്തോടെ വികസിപ്പിച്ചിരിക്കുന്ന  തങ്ങളുടെ എംആര്‍എന്‍എ-1273 വാക്സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നാണ് തിങ്കളാഴ്ച കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി