USA

യുഎസില്‍ നടത്തിയ പുതിയ പഠനവും കോവിഡ് വായുവിലൂടെ പകരുമെന്ന് മുന്നറിയിപ്പേകുന്നു; അകത്തളങ്ങളില്‍ മാസ്‌കിടാതെ ഇടപഴകിയാല്‍ കോവിഡ് പകരാന്‍ എളുപ്പമെന്ന് ജാഗ്രതാ നിര്‍ദേശം; ഇതിനെ പ്രതിരോധിക്കാന്‍ ഇരട്ട മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 ധരിക്കാന്‍ നിര്‍ദേശം
മാസ്‌കില്ലാതെ അകത്തളങ്ങളില്‍ അടുത്തിടപഴകുന്നതിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യതയേറെയാണെന്ന് യുഎസില്‍ നിന്നുള്ള പുതിയ പഠനഫലം മുന്നറിയിപ്പേകുന്നു. ആളുകള്‍ സംസാരിക്കുമ്പോള്‍ ഏത് വിധത്തിലാണ് വ്യത്യസ്ത തരത്തില്‍ ശ്വാസകണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടുന്നതെന്ന് എങ്ങനെയെന്നും അതിലൂടെ കോവിഡ് ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതെങ്ങനെയെന്നും ജേര്‍ണല്‍ ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വിശദീകരിച്ചിട്ടുണ്ട്.  ഇത്തരത്തില്‍ പുറന്തള്ളപ്പെടുന്ന ഡ്രോപ്ലെറ്റുകളില്‍ ഏറ്റവും അപകടകാരി ഇന്റര്‍മീഡിയറ്റ് വലുപ്പത്തിലുള്ള ഡ്രോപ്ലെറ്റുകളാണെന്നാണ് പഠനം മുന്നറിയിപ്പേകുന്നത്.  ഇവ വായുവില്‍ മറ്റുള്ള ഡ്രോപ്ലെറ്റുകളേക്കാള്‍ കുറേ നേരം തങ്ങി നില്‍ക്കുന്നതിനാലാണിത്.  ഇവ വായുപ്രവാഹത്തിലൂടെ മറ്റുള്ളവരിലേക്ക് വേഗത്തില്‍

More »

ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട നാലായിരത്തിനടുത്ത് കുടിയേറ്റക്കുട്ടികളെ കണ്ടെത്തി; കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി 2019ല്‍ ഒറ്റപ്പെടുത്തിയ കുട്ടികള്‍ക്ക് പുനര്‍ജന്മമേകി ബൈഡന്‍
യുഎസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെട്ട 3900 കുടിയേറ്റക്കാരായ കുട്ടികളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധതയുടെ ഭാഗമായിട്ടാണ് അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ ഇത്തരത്തില്‍ അച്ഛനമ്മമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വേര്‍പിരിച്ച് താമസിപ്പിച്ചിരുന്നത്. ഈ മനുഷ്യത്വരഹിത

More »

യുഎസ് കോവിഡ് പ്രതിസന്ധിയില്‍ പെട്ട ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ബാധ്യസ്ഥമെന്ന് യുഎസ് ലോ മേക്കര്‍മാര്‍; കൂടുതല്‍ വാക്‌സിനും മറ്റ് മെഡിക്കല്‍ സഹായങ്ങളും ഇന്ത്യക്ക് അനുവദിക്കാന്‍ ബൈഡന് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം
കോവിഡ് പ്രതിസന്ധിയാല്‍ വലയുന്ന ഇന്ത്യക്ക് യുഎസിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ലോ മേക്കര്‍മാര്‍ രംഗത്തെത്തി. ഇതുനസരിച്ച് ഇന്ത്യക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിനുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും അനുവദിക്കണമെന്നാണ് യുഎസ് ലോ മേക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇന്ത്യയില്‍ കോവിഡ് കേസുകളും

More »

യുഎസിലെ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഇമിഗ്രേഷന്‍ പോളിസി വിദഗ്ധന്‍; കുടിയേറ്റ നയങ്ങളില്‍ പരിഷ്‌കാരങ്ങളുണ്ടായില്ലെങ്കില്‍ കഴിവുറ്റവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമെന്ന് ഒബാമ കാലത്തെ എക്‌സ്പര്‍ട്ട്
യുഎസിലെ ജോ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കുന്ന കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നല്ലതാണെന്ന അഭിപ്രായം പരക്കെ ഉയരുന്നുണ്ടെങ്കിലും  ഇക്കാര്യത്തില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഒബാമ ഭരണകൂടത്തിലെ ഇമിഗ്രേഷന്‍ പോളിസി എക്‌സ്പര്‍ട്ടായ ഡൗഗ് റാന്‍ഡ് രംഗത്തെത്തി.  ഇത്തരത്തില്‍ കുടിയേറ്റ നയങ്ങളില്‍  പൊളിച്ചെഴുത്തുണ്ടായിട്ടില്ലെങ്കില്‍  കഴിവുറ്റവര്‍

More »

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഫേസ്ബുക്ക് ; കാരണം ട്രംപിന്റെ പോസ്റ്റുകള്‍ ജനുവരിയിലെ കാപിറ്റോള്‍ കലാപത്തിന് കാരണമായതിനാല്‍; തന്റെ വോട്ടര്‍മാരെ അപമാനിക്കുന്ന നീക്കമെന്ന് പ്രതികരിച്ച് ട്രംപ്
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഫേസ്ബുക്ക് വെളളിയാഴ്ച രംഗത്തെത്തി. രണ്ട് വര്‍ഷത്തേക്കാണീ വിലക്കെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഏറ്റവും ചുരുങ്ങിയത് 2023 ജനുവരി വരെയെങ്കിലും ഈ നിരോധനം നിലവിലുണ്ടാകും. നിയമം ലംഘിക്കുന്ന ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ ഭാവിയില്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലുള്ള നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും

More »

യുഎസില്‍ നിന്നും 80 മില്യണ്‍ കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; ബൈഡന്റെ പ്രഖ്യാപനം ഉടന്‍; അധികമുള്ള വാക്‌സിന്‍ ഡോസുകള്‍ വാക്‌സിന്‍ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളിലേക്ക് അയക്കാനുള്ള സമ്മര്‍ദം ശക്തം
മറ്റ് രാജ്യങ്ങള്‍ക്കായി 80 മില്യണ്‍ കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍  ഏതാനും ദിവസങ്ങള്‍ക്കം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചല്ല ഈ പ്രഖ്യാപനമെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ അന്റോണി ബ്ലിന്‍കെന്‍ ബുധനാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ലാറ്റിന്‍ അമേരിക്ക

More »

യുഎസ് കോവിഡ് 19മായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെയുള്ള നിയമനടപടിയില്‍ പങ്കാളികളായി നിരവധി ഇന്ത്യക്കാര്‍; വിവിധ കാരണങ്ങളാല്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ എച്ച്1ബി വിസക്കാരടക്കമുള്ളവര്‍ ഇന്ത്യയില്‍ പെട്ടു
കോവിഡ്-19മായി ബന്ധപ്പെട്ട് യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ലോ സ്യൂട്ടില്‍ കക്ഷി ചേര്‍ന്ന് കൊണ്ട് നിരവധി ഇന്ത്യക്കാര്‍ രംഗത്തെത്തി. കോവിഡ് റെഡ് ലിസ്റ്റില്‍ പെട്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. 

More »

യുഎസില്‍ തങ്ങളുടെ വാക്‌സിന്റെ പൂര്‍ണമായ അപ്രൂവലിനായി എഫ്ഡിഎ അംഗീകാരം തേടി മോഡേണ; എഫ്ഡിഎ ഇതിന് അംഗീകാരം നല്‍കുക വാക്‌സിനെക്കുറിച്ചുള്ള പഠനങ്ങളെ സൂക്ഷ്മമായി നീരീക്ഷിച്ചതിന് ശേഷം; കോവിഡ് പോരാട്ടത്തില്‍ പുതിയ ചുവട് വയ്പ്
 മോഡേണ തങ്ങളുടെ വാക്‌സിന് യുഎസില്‍ പൂര്‍ണമായ  അപ്രൂവലിനായി  രംഗത്തെത്തി. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമാണ് തേടിയിരിക്കുന്നത്. തങ്ങളുടെ കോവിഡ് 19 വാക്‌സിന്‍ മുതിര്‍ന്നവരില്‍ പ്രയോഗിക്കുന്നതിന്  യുഎസ് റെഗുലേറ്ററി അപ്രൂവല്‍ പൂര്‍ണമായി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം

More »

യുഎസിന്റെ പുതിയ നീക്കത്തിലൂടെ ഇന്ത്യക്ക് അസ്ട്രാ സെനക കോവിഡ് 19 വാക്‌സിന്റെ 20 മില്യണ്‍ അധിക ഡോസുകള്‍ നിര്‍മിക്കുന്നതിന് അനുവാദം; മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് സഹായമായി 500 മില്യണ്‍ യുഎസ് ഡോളര്‍ കൂടി
ഇന്ത്യയെ 20 മില്യണ്‍ അസ്ട്രാ സെനക കോവിഡ് 19 വാക്‌സിന്റെ 20 മില്യണ്‍ അധിക ഡോസുകള്‍ നിര്‍മിക്കുന്നതിന് അനുവദിക്കുന്ന നീക്കം നടത്തി യുഎസ് രംഗത്തെത്തി.  നിര്‍ണായക വാക്‌സിന്‍ മാനുഫാക്ചറിംഗ് സപ്ലൈസുകള്‍ യുഎസ് വെള്ളിയാഴ്ച റീഡയറക്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇതിന് വഴിയൊരുങ്ങിയിരിക്കുന്നത്. ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി , ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയോര്‍സ്,

More »

റഈസിയുടേത് രക്തം പുരണ്ട കൈകള്‍ ; ജീവിതാവസാനം വരെ യുഎസിന്റെ ഉപരോധ പട്ടികയിലുണ്ടാകും ; അനുശോചനത്തിന് പിന്നാലെ പ്രതികരണവുമായി യുഎസ്

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടേത് രക്തം പുരണ്ട കൈകളെന്ന് യുഎസ്. റഈസിയുടെ നിര്യാണത്തില്‍ വാഷിങ്ടന്‍ ഔദ്യോഗികമായി അനുശോചനം അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ഒരുപാടു പേരുടെ രക്തം പുരണ്ട കൈകളാണ് റഈസിയുടേതെന്ന് യുഎസ് ദേശീയ സുരക്ഷാ

റെയ്‌സി മരിച്ചാല്‍ ലോകത്തിന് സമാധാനമേ വരൂ, ആരും മിസ് ചെയ്യില്ല ; യുഎസ് സെനറ്ററുടെ പരാമര്‍ശം വിവാദത്തില്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ യുഎസ് സെനറ്റര്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഫ്‌ളോറിഡ സെനറ്ററായ റിക്ക് സ്‌കോട്ടാണ് വിവാദ പരാമര്‍ശം നടത്തിയത്. റെയ്‌സിയെ ആരും സ്‌നേഹിച്ചിട്ടില്ലെന്നും അയാളെ ആരും മിസ്

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്