USA

യുഎസിലെ രണ്ടിലൊന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നു; മിക്കവര്‍ക്കും വിവേചനം അനുഭവിക്കേണ്ടി വന്നത് തങ്ങളുടെ തൊലിയുടെ നിറത്തിന്റെ പേരില്‍;പ്രതികരിച്ചവരില്‍ മിക്കവരും യുഎസില്‍ ജനിച്ചവര്‍
യുഎസിലെ രണ്ടിലൊന്ന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കും കഴിഞ്ഞ വര്‍ഷം ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തുവെന്ന്  വെളിപ്പെടുത്തുന്ന പുതിയ പഠനം പുറത്ത് വന്നു.'' സോഷ്യല്‍ റിയാലിറ്റീസ് ഓഫ് ഇന്ത്യന്‍ അമേരിക്കന്‍സ്;  റിസള്‍ട്ട്‌സ് ഫ്രം ദി 2020 ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വേ'' എന്ന ശീര്‍ഷകതത്തിലുള്ള പഠനമാണ് ഞെട്ടിപ്പിക്കുന്ന വസ്തുത പുറത്ത് കൊണ്ട് വന്നിരിക്കുന്നത്.   കാര്‍നെഗി എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്, ജോണ്‍ ഹോപ്കിന്‍സ് -എസ്എഐഎസ്, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍ വാനിയ എന്നിവ ചേര്‍ന്നാണീ പഠനം നടത്തിയിരിക്കുന്നത്.  ഇന്ത്യന്‍ അമേരിക്കക്കാരുടെ സാമൂഹികവും രാഷ്ട്രീയപരവും വിദേശ നയപരവുമായ മനോഭാവങ്ങള്‍ വെളിപ്പെടുത്തുന്ന പഠന സീരീസിലെ മൂന്നാമത്തെ പഠനഫലമാണ് ബുധനാഴ്ച പുറത്ത്

More »

യുഎസില്‍ നടത്തിയ പുതിയ പഠനവും കോവിഡ് വായുവിലൂടെ പകരുമെന്ന് മുന്നറിയിപ്പേകുന്നു; അകത്തളങ്ങളില്‍ മാസ്‌കിടാതെ ഇടപഴകിയാല്‍ കോവിഡ് പകരാന്‍ എളുപ്പമെന്ന് ജാഗ്രതാ നിര്‍ദേശം; ഇതിനെ പ്രതിരോധിക്കാന്‍ ഇരട്ട മാസ്‌ക് അല്ലെങ്കില്‍ എന്‍ 95 ധരിക്കാന്‍ നിര്‍ദേശം
മാസ്‌കില്ലാതെ അകത്തളങ്ങളില്‍ അടുത്തിടപഴകുന്നതിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യതയേറെയാണെന്ന് യുഎസില്‍ നിന്നുള്ള പുതിയ പഠനഫലം മുന്നറിയിപ്പേകുന്നു. ആളുകള്‍ സംസാരിക്കുമ്പോള്‍ ഏത് വിധത്തിലാണ് വ്യത്യസ്ത തരത്തില്‍ ശ്വാസകണങ്ങള്‍ വായുവിലേക്ക് പുറന്തള്ളപ്പെടുന്നതെന്ന് എങ്ങനെയെന്നും അതിലൂടെ കോവിഡ് ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതെങ്ങനെയെന്നും ജേര്‍ണല്‍ ഓഫ്

More »

ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ട നാലായിരത്തിനടുത്ത് കുടിയേറ്റക്കുട്ടികളെ കണ്ടെത്തി; കുടിയേറ്റ വിരുദ്ധ നയത്തിന്റെ ഭാഗമായി 2019ല്‍ ഒറ്റപ്പെടുത്തിയ കുട്ടികള്‍ക്ക് പുനര്‍ജന്മമേകി ബൈഡന്‍
യുഎസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് കുടുംബങ്ങളില്‍ നിന്നും വേര്‍തിരിക്കപ്പെട്ട 3900 കുടിയേറ്റക്കാരായ കുട്ടികളെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. ട്രംപ് തന്റെ കുടിയേറ്റ വിരുദ്ധതയുടെ ഭാഗമായിട്ടാണ് അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ ഇത്തരത്തില്‍ അച്ഛനമ്മമാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വേര്‍പിരിച്ച് താമസിപ്പിച്ചിരുന്നത്. ഈ മനുഷ്യത്വരഹിത

More »

യുഎസ് കോവിഡ് പ്രതിസന്ധിയില്‍ പെട്ട ഇന്ത്യക്ക് കൂടുതല്‍ സഹായം നല്‍കാന്‍ ബാധ്യസ്ഥമെന്ന് യുഎസ് ലോ മേക്കര്‍മാര്‍; കൂടുതല്‍ വാക്‌സിനും മറ്റ് മെഡിക്കല്‍ സഹായങ്ങളും ഇന്ത്യക്ക് അനുവദിക്കാന്‍ ബൈഡന് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം
കോവിഡ് പ്രതിസന്ധിയാല്‍ വലയുന്ന ഇന്ത്യക്ക് യുഎസിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ സഹായങ്ങള്‍ അനുവദിക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തി യുഎസ് ലോ മേക്കര്‍മാര്‍ രംഗത്തെത്തി. ഇതുനസരിച്ച് ഇന്ത്യക്ക് കൂടുതല്‍ കോവിഡ് 19 വാക്‌സിനുകളും മറ്റ് മെഡിക്കല്‍ സഹായങ്ങളും അനുവദിക്കണമെന്നാണ് യുഎസ് ലോ മേക്കര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ഇന്ത്യയില്‍ കോവിഡ് കേസുകളും

More »

യുഎസിലെ കുടിയേറ്റ പരിഷ്‌കാരങ്ങളില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഇമിഗ്രേഷന്‍ പോളിസി വിദഗ്ധന്‍; കുടിയേറ്റ നയങ്ങളില്‍ പരിഷ്‌കാരങ്ങളുണ്ടായില്ലെങ്കില്‍ കഴിവുറ്റവര്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകുമെന്ന് ഒബാമ കാലത്തെ എക്‌സ്പര്‍ട്ട്
യുഎസിലെ ജോ ബൈഡന്‍ ഭരണകൂടം നടപ്പിലാക്കുന്ന കുടിയേറ്റ പരിഷ്‌കാരങ്ങള്‍ നല്ലതാണെന്ന അഭിപ്രായം പരക്കെ ഉയരുന്നുണ്ടെങ്കിലും  ഇക്കാര്യത്തില്‍ ഓപ്പറേഷണല്‍ ഇംപ്രൂവ്‌മെന്റുണ്ടാകണമെന്ന നിര്‍ദേശവുമായി ഒബാമ ഭരണകൂടത്തിലെ ഇമിഗ്രേഷന്‍ പോളിസി എക്‌സ്പര്‍ട്ടായ ഡൗഗ് റാന്‍ഡ് രംഗത്തെത്തി.  ഇത്തരത്തില്‍ കുടിയേറ്റ നയങ്ങളില്‍  പൊളിച്ചെഴുത്തുണ്ടായിട്ടില്ലെങ്കില്‍  കഴിവുറ്റവര്‍

More »

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഫേസ്ബുക്ക് ; കാരണം ട്രംപിന്റെ പോസ്റ്റുകള്‍ ജനുവരിയിലെ കാപിറ്റോള്‍ കലാപത്തിന് കാരണമായതിനാല്‍; തന്റെ വോട്ടര്‍മാരെ അപമാനിക്കുന്ന നീക്കമെന്ന് പ്രതികരിച്ച് ട്രംപ്
മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ഫേസ്ബുക്ക് വെളളിയാഴ്ച രംഗത്തെത്തി. രണ്ട് വര്‍ഷത്തേക്കാണീ വിലക്കെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഏറ്റവും ചുരുങ്ങിയത് 2023 ജനുവരി വരെയെങ്കിലും ഈ നിരോധനം നിലവിലുണ്ടാകും. നിയമം ലംഘിക്കുന്ന ലോകനേതാക്കളുടെ അക്കൗണ്ടുകള്‍ ഭാവിയില്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലുള്ള നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്നും

More »

യുഎസില്‍ നിന്നും 80 മില്യണ്‍ കോവിഡ്-19 വാക്‌സിന്‍ ഡോസുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; ബൈഡന്റെ പ്രഖ്യാപനം ഉടന്‍; അധികമുള്ള വാക്‌സിന്‍ ഡോസുകള്‍ വാക്‌സിന്‍ ദാരിദ്ര്യം നേരിടുന്ന രാജ്യങ്ങളിലേക്ക് അയക്കാനുള്ള സമ്മര്‍ദം ശക്തം
മറ്റ് രാജ്യങ്ങള്‍ക്കായി 80 മില്യണ്‍ കൊറോണ വൈറസ് വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്യാനുള്ള പദ്ധതി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍  ഏതാനും ദിവസങ്ങള്‍ക്കം പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. യാതൊരു വിധ രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചല്ല ഈ പ്രഖ്യാപനമെന്നാണ് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായ അന്റോണി ബ്ലിന്‍കെന്‍ ബുധനാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ലാറ്റിന്‍ അമേരിക്ക

More »

യുഎസ് കോവിഡ് 19മായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെയുള്ള നിയമനടപടിയില്‍ പങ്കാളികളായി നിരവധി ഇന്ത്യക്കാര്‍; വിവിധ കാരണങ്ങളാല്‍ യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ എച്ച്1ബി വിസക്കാരടക്കമുള്ളവര്‍ ഇന്ത്യയില്‍ പെട്ടു
കോവിഡ്-19മായി ബന്ധപ്പെട്ട് യുഎസ് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനത്തിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ലോ സ്യൂട്ടില്‍ കക്ഷി ചേര്‍ന്ന് കൊണ്ട് നിരവധി ഇന്ത്യക്കാര്‍ രംഗത്തെത്തി. കോവിഡ് റെഡ് ലിസ്റ്റില്‍ പെട്ട ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ നടപടിയാണ് ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്. 

More »

യുഎസില്‍ തങ്ങളുടെ വാക്‌സിന്റെ പൂര്‍ണമായ അപ്രൂവലിനായി എഫ്ഡിഎ അംഗീകാരം തേടി മോഡേണ; എഫ്ഡിഎ ഇതിന് അംഗീകാരം നല്‍കുക വാക്‌സിനെക്കുറിച്ചുള്ള പഠനങ്ങളെ സൂക്ഷ്മമായി നീരീക്ഷിച്ചതിന് ശേഷം; കോവിഡ് പോരാട്ടത്തില്‍ പുതിയ ചുവട് വയ്പ്
 മോഡേണ തങ്ങളുടെ വാക്‌സിന് യുഎസില്‍ പൂര്‍ണമായ  അപ്രൂവലിനായി  രംഗത്തെത്തി. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമാണ് തേടിയിരിക്കുന്നത്. തങ്ങളുടെ കോവിഡ് 19 വാക്‌സിന്‍ മുതിര്‍ന്നവരില്‍ പ്രയോഗിക്കുന്നതിന്  യുഎസ് റെഗുലേറ്ററി അപ്രൂവല്‍ പൂര്‍ണമായി നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം

More »

പള്ളിയില്‍ പരിചയപ്പെട്ട 15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അര്‍ക്കന്‍സാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനുമായി അടുപ്പം കൂടിയാണ് ഇരുപത്താറുകാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ്റ്റ്

14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് വന്ധ്യംകരണം

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം തടവും വന്ധ്യംകരണവും. പ്രതിയുടെ സമ്മതം കിട്ടിയതോടെയാണ് വന്ധ്യംകരണത്തിനും ഉത്തരവായത്. ഇതിന് പ്രതിയുടെ സമ്മതത്തോടെ മാത്രമേ ഉത്തരവിടാന്‍ കഴിയൂ. ലൂസിയാനയിലെ സ്പ്രിങ്ഫീല്‍ഡില്‍ നിന്നുള്ള ഗ്ലെന്‍ സള്ളിവന്‍

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

തീവ്രവാദശക്തികളും അയല്‍ രാജ്യങ്ങളും ഒരുമിച്ച് ആക്രമിക്കുന്നതോടെ ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഹമാസിനെതിരെയും ഇറാനെതിരെയും ഹിസ്ബുള്ള, ഹൂതി വിമതര്‍ക്കെതിരെയും ആക്രമണം നടത്തുന്ന ഇസ്രായേലിന് 9500 കോടി ഡോളറിന്റെ സഹായം നല്‍കുന്ന ബില്ലില്‍

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്