Australia

ക്ലിയോ സ്മിത്തിനെ തട്ടിക്കൊണ്ടുപോയ കിഡ്‌നാപ്പര്‍ ജോബ് സെന്റര്‍ സ്റ്റാഫില്‍ നിന്നും 'കാണാതായ കുട്ടിയെ' കുറിച്ച് വിവരങ്ങള്‍ തേടി; കുഞ്ഞിനെ കണ്ടെത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കെല്ലിയുടെ അന്വേഷണം ദുരൂഹം?
 ക്ലിയോ സ്മിത്തെന്ന നാല് വയസ്സുകാരി തട്ടിക്കൊണ്ടുപോയ സംഭവം ഓസ്‌ട്രേലിയന്‍ പോലീസിനെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിച്ചത്. 18 ദിവസത്തിന് ശേഷമാണ് മൂക്കിന് താഴെയുള്ള വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കുഞ്ഞിനെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. അതേസമയം കുട്ടിയെ കണ്ടെത്തുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഈ വാര്‍ത്തകളെ കുറിച്ച് കിഡ്‌നാപ്പര്‍ പ്രദേശവാസികളോട് വിവരം തേടുകയും, എന്താണ് ഇതേക്കുറിച്ചുള്ള ചിന്തകളെന്ന് ചോദിച്ചറിയുകയും ചെയ്‌തെന്നാണ് പുതിയ വിവരം.  കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ ഒറ്റയ്ക്ക് ഒരു മുറിയില്‍ കളിപ്പാട്ടങ്ങളുമായി കളിച്ച് കൊണ്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. 36-കാരനായ ടെറെന്‍സ് കെല്ലിയാണ് കുഞ്ഞിനെ വീട്ടില്‍ പൂട്ടിയിട്ടതെന്നാണ് ആരോപണം. കെല്ലിയെ ഇയാളുടെ കാറില്‍ സഞ്ചരിക്കവെ പോലീസ് പിടികൂടിയതിന്

More »

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തമിഴ് വംശജര്‍ക്ക് നഷ്ടമായത് ആയിരണക്കിന് ഓസ്‌ട്രേലിയന്‍ ഡോളര്‍ ; കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണെന്നും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പണം നഷ്ടമായവര്‍
തമിഴ്‌നാടു സ്വദേശികള്‍ക്ക് ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായി. സിഡ്‌നിയിലാണ് തമിഴ് സ്വദേശികളായ മൂന്നു പേര്‍ക്ക് പണം പോയത്. മൂന്നു പേര്‍ക്കും കൂടി 20000 ഡോളറാണ് നഷ്ടമായത്. കൂടുതലും ശ്രീലങ്ക, മ്യാന്‍മാര്‍ കുടിയേറ്റക്കാരിലും പണം നഷ്ടമാകുന്നുണ്ടെന്ന് ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മിഷന്‍ വ്യക്തമാക്കുന്നു. കുമാറും രണ്ടു

More »

ക്ലിയോ സ്മിത്തിനെ 18 ദിവസത്തോളം ഒളിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ മറ്റാരെങ്കിലും സഹായിച്ചിരിക്കാമെന്ന സംശയത്തില്‍ പൊലീസ് ; കേസില്‍ കൂടുതല്‍ അന്വേഷണം
നാലു വയസ്സുകാരി ക്ലിയോ സ്മിത്താനായി വീട്ടുകാരും പൊലീസും തെരച്ചില്‍ നടത്തിയത് 18 ദിവസമാണ്. ഒക്ടോബര്‍ 16നാണ് ഫാമിലി ക്യാമ്പിങ്ങ് ട്രിപ്പിനിടെ രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന കുഞ്ഞിനെ കാണാതായത്. പിന്നീട് കുട്ടിയെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ 36 ാരനായ ടെറെന്‍സ് ഡാരെല്‍ കെല്ലി അറസ്റ്റിലാകുകയും ചെയ്തു.  പ്രതിയ്‌ക്കെതിരെ വിചാരണ നടപടികള്‍

More »

68 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്യൂന്‍സ്‌ലാന്‍ഡ്; ഡബിള്‍ ഡോസെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റൈന്‍ ഒരുക്കും; വാക്‌സിനേഷന്‍ 70 ശതമാനം കടന്നാല്‍ കൂടുതല്‍ ഇളവുകള്‍
 ക്യൂന്‍സ്‌ലാന്‍ഡില്‍ ഹോം ക്വാറന്റൈന്‍ ദീര്‍ഘിപ്പിക്കുന്നു. വീടുകളില്‍ പുറത്ത് നിന്നും പ്രവേശിക്കാന്‍ സംവിധാനമുള്ളവര്‍ക്കാണ് സ്റ്റേറ്റില്‍ 70 ശതമാനം സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ അനുമതി നല്‍കുന്നത്.  നെഗറ്റീവ് ടെസ്റ്റ് നേടുന്ന ആഭ്യന്തര യാത്രക്കാര്‍ക്കാണ് നേരത്തെ സര്‍ക്കാര്‍ ഹോം ക്വാറന്റൈന്‍

More »

റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണാവൈറസ് കേസുകളില്‍ പകുതിയും കുട്ടികളിലും, കൗമാരക്കാരിലും; വാക്‌സിന്‍ ലഭിക്കാത്തത് മാത്രമല്ല കാരണമെന്ന് കണ്ടെത്തല്‍; 20-കളില്‍ പ്രായമുള്ളവരില്‍ കേസ് കൂടിയതോടെ സ്‌കൂളുകള്‍ അടയ്ക്കുന്നു
 വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങിയെത്തിയതോടെ 20-കളില്‍ താഴെ പ്രായമുള്ളവരില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പകുതി കേസുകളും കുട്ടികളിലും, കൗമാരക്കാരിലുമാണ്. ക്ലാസുകളില്‍ രോഗം പകര്‍ന്നതോടെ പല സ്‌കൂളുകളും താല്‍ക്കാലികമായി അടയ്‌ക്കേണ്ടിയും വന്നു.  വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും വാക്‌സിനേഷന്‍

More »

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ രോഗം പിടിപെട്ടാല്‍ ചികിത്സയ്ക്ക് പണം വാങ്ങണം; സിംഗപ്പൂര്‍ സ്വീകരിച്ച വിവാദ മോഡല്‍ പിന്തുടര്‍ന്ന് 'വിഡ്ഢികളായ' രോഗികളെ ബില്ലടപ്പിക്കണം; ആവശ്യവുമായി മുന്‍ എന്‍എസ്ഡബ്യു പ്രീമിയര്‍
 കൊറോണാവൈറസ് ലോകത്ത് സൃഷ്ടിക്കുന്ന ദുരന്തം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. എന്നിട്ടും ചില ആളുകള്‍ക്ക് ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ്-19 വാക്‌സിന്‍ സ്വീകരിക്കാത്ത ഇത്തരക്കാരെ പാഠം പഠിപ്പിക്കാന്‍ രോഗം പിടിപെട്ടാല്‍ സ്വന്തം ചികിത്സയ്ക്ക് പണം ഈടാക്കണമെന്നാണ് മുന്‍ എന്‍എസ്ഡബ്യു പ്രീമിയര്‍ ബോബ് കാര്‍ ആവശ്യപ്പെടുന്നത്.  1995

More »

കോവിഡ് വാക്‌സിന്‍ എടുത്തവരില്‍ മരണസാധ്യത പതിനാറ് മടങ്ങ് കുറവ്; ഓസ്‌ട്രേലിയയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ട്
പൂര്‍ണ്ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ കോവിഡ് ബാധിച്ച് തീവ്രപരിചരണത്തില്‍ പ്രവേശിക്കപ്പെടാനും, മരിക്കാനുമുള്ള സാധ്യത വാക്‌സില്‍ എടുക്കാത്തവരേക്കാള്‍ 16 മടങ്ങ് കുറവാണെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.വാക്‌സിന്‍ എടുത്തകാത്ത 1,00,000 പേരില്‍ 16 പേര്‍ കോവിഡ് ബാധിച്ച് തീവ്രപരിചരണത്തില്‍ പ്രവേശിക്കപ്പെടുകയോ മരിക്കുകയോ ചെയ്തു എന്ന് ന്യൂ

More »

വാക്‌സിനെടുത്ത് കോടീശ്വരിയായി ; വാക്‌സിന്‍ എടുത്ത 25 കാരി നേടിയത് ഒരു മില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ; തെരഞ്ഞെടുക്കപ്പെട്ടത് 2.74 മില്യണ്‍ വാക്‌സിനെടുത്ത ഓസ്‌ട്രേലിയക്കാരില്‍ നിന്ന്
വാക്‌സിന്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ പല രാജ്യങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. വാക്‌സിനെതിരെ ക്യാമ്പയ്‌നിങ്ങ് ശക്തമായപ്പോഴാണ് തിരിച്ച് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കായി വലിയ സമ്മാനം ഒരുക്കാന്‍ തീരുമാനിച്ചത്. ഇപ്പോഴിതാ വാക്‌സിന്‍ സ്വീകരിച്ച് ഓസ്‌ട്രേലിയയില്‍ 24 കാരി നേടിയത് അഞ്ചു കോടി നാല്‍പ്പത്തി

More »

വാക്‌സിനേഷന്‍ 80 ശതമാനം പൂര്‍ത്തിയാക്കിയാല്‍ കൂടുതല്‍ ഇളവുകള്‍ ; ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ പ്രഖ്യാപനവുമായി പ്രീമിയര്‍ ; ഇളവുകളെ കുറിച്ചറിയാം
ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് വാക്‌സിനേഷന്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാണ്. വാക്‌സിനേഷന്‍ 80 ശതമാനത്തിലെത്തിയാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് പ്രീമിയര്‍ വ്യക്തമാക്കി കഴിഞ്ഞു.ആശുപത്രിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നത്. ബിസിനസ് ഉള്‍പ്പെടെ മേഖലകളില്‍ ഇളവുകള്‍ നല്‍കും. ഡിസംബര്‍ 17

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത