USA

Association

ഇന്റര്‍നാഷണല്‍ യോഗ ദിനം വെസ്റ്റ്‌ചെസ്റ്ററില്‍ ആചരിച്ചു
ന്യൂയോര്‍ക്ക്: അഞ്ചാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തിയുടെയും ഗ്രീന്‍ബര്‍ഗ് ടൌണ്‍ സൂപ്പര്‍വൈസര്‍ പോള്‍ ഫെയ്‌നറിന്റെയും സാന്നിധ്യത്തില്‍ നടത്തി.      ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡണ്ടും ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പിയുടെ ന്യൂ യോര്‍ക്ക് കണ്‍വീനറുമായ ശിവദാസന്‍ നായരുടെ മേല്‍നോട്ടത്തില്‍ വെസ്റ്റചെസ്റ്ററിലെ വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണങ്ങളോടെ അഞ്ചാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം ജൂണ്‍ 22 നു വൈകിട്ട് 6 മണിക്ക് വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടിയിലെ ഗ്രീന്‍ബര്‍ഗ് റിച്ചാര്‍ഡ് പ്രെസ്സര്‍ പാര്‍ക്കില്‍ നടത്തി.     യോഗ ലീഡ് ചെയ്തത് യോഗ ആന്‍ഡ് ഫിസിക്കല്‍ ട്രെയിനര്‍ ഗുരുപ്രീത് കൗര്‍, എച് എസ്

More »

പത്മശ്രീ സിസ്റ്റര്‍ സുധാ വര്‍ഗ്ഗീസിന് ഫിലാഡല്‍ഫിയ പൗരാവലിയുടെ ആദരവ്
ഫിലാഡെല്‍ഫിയ: ബീഹാറിലെ ആദിവാസ മേഖലകളില്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പത്മശ്രീ അവാര്‍ഡ് ലഭിച്ച മലയാളി കന്യാസ്ത്രീ സി.സുധ വര്‍ഗീസിനെ ഫിലഡെല്‍ഫിയായിലെ മലയാളി സമൂഹം ആദരിച്ചു. ദളിത് ആദിവാസി പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കി സമൂഹത്തിന്റെയും പ്രദേശങ്ങളുടെയും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പുരോഗമനം

More »

റവ. ഡോ. പി.ജി വര്‍ഗീസ് ഫിലാഡല്‍ഫിയയില്‍ ശുശ്രൂഷിക്കുന്നു
വിശ്വാസത്തിന്റെ അപ്പസ്‌തോലനും അറുപതില്‍പ്പരം അനുഗ്രഹീത ഗ്രന്ഥങ്ങള്‍ ക്രൈസ്തവ ലോകത്തിനു സംഭാവന ചെയ്തിട്ടുള്ളതും, കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി സുവിശേഷത്തിന്റെ സദ്‌വാര്‍ത്ത കുടുംബമായി വിവിധ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രഘോഷിക്കുകയും ചെയ്യുന്ന റവ.ഡോ. പി.ജി വര്‍ഗീസും, സിസ്റ്റര്‍ ലില്ലി വര്‍ഗീസും ഈ ആഴ്ച (ജൂണ്‍ 29,30) ശനി, ഞായര്‍ ദിവസങ്ങളില്‍ ഫിലാഡല്‍ഫിയയില്‍

More »

2019 കോട്ടയം അസോസിയേഷന്‍ പിക്‌നിക്
ഫിലാഡല്‍ഫിയ: കോട്ടയം അസോസിയേഷന്‍   ഫിലാഡല്‍ഫിയ സംഘടിപ്പിച്ച വാര്‍ഷിക പിക്‌നിക് അംഗങ്ങളുടെ  ഒരുമയും സൗഹൃദവും പ്രകടമാക്കിയ വേദിയായി. ഭാരതത്തിലെ  അക്ഷരനഗരിയായ കോട്ടയം പട്ടണത്തില്‍നിന്നും അമേരിക്കയിലെ സാഹോദര്യനഗരമായ ഫിലാഡല്‍ഫിയായിലും  പരിസരപ്രദേശങ്ങളിലുമായി താമസിച്ചുവരുന്ന മലയാളികൂട്ടായ്മയുടെ പ്രതീകമായി കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെവലിയൊരുജനക്കൂട്ടം

More »

കെ.സി.എസ് പിക്‌നിക്ക് ജൂലൈ ആറിന്
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂലൈ മാസം ആറാം തീയതി ശനിയാഴ്ച നടത്തുന്നു. മോര്‍ട്ടന്‍ഗ്രോവ്, സ്‌കോക്കി എന്നീ സ്ഥലങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഹാംസ് വുഡ് എന്ന പാര്‍ക്കിലാണ് (Groove 4, Horms woods, Morton Groove Intersection of gold Rd and Horms Road) പിക്‌നിക്ക് സംഘടിപ്പിച്ചിരിക്കുന്നത്.    ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കുന്ന ഈ പിക്‌നിക്കില്‍

More »

ഗുഡ്‌വിന്‍ ഫ്രാന്‍സീസിനും ഷെറില്‍ വള്ളിക്കളത്തിനും പ്രതിഭാ പുരസ്‌കാരം
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ സ്ഥാപിച്ചിട്ടുള്ള 2018ലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ പുരസ്‌കാരത്തിന് ഗുഡ്‌വിന്‍ ഫ്രാന്‍സീസും ഷെറില്‍ വള്ളക്കളവും അര്‍ഹരായി.    ജൂണ്‍ 21 വെള്ളിയാഴ്ച വൈകുന്നേരം 7.30ന് ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലാണ്

More »

റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോളിന് ഡമോക്രാറ്റിക് പ്രൈമറിയില്‍ വിജയം
ന്യൂയോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററായി മൂന്നാം തവണയും മല്‍സരിക്കുന്ന ഡോ. ആനി പോള്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ വിജയിച്ചു.   ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള ഡിസ്ട്രിക്ട് 14ല്‍ ആനി പോള്‍ നവംബറില്‍ വീണ്ടും വിജയം ആവര്‍ത്തിക്കുമെന്നു കരുതുന്നു.   കഴിഞ്ഞ തവണ എതിരില്ലാതെ ജയിച്ചുവെങ്കിലും ഇത്തവണ മലയാളിയായ അജിന്‍ ആന്റണിയും അന്റോണിന്‍ അമിസിയാലും ശക്തമായ

More »

തിളക്കമാര്‍ന്ന വിജയവുമായി ഫിലിപ്പ് പാറയില്‍
മയാമി: പാംബീച്ച് കൗണ്ടി സ്‌കൂള്‍ ഡിസ്ട്രിക്ടിലെ പ്രശസ്തമായ സണ്‍കോസ്റ്റ് ഹൈസ്‌കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടുകൂടി ഫിലിപ്പ് പാറയില്‍ വാലിഡിക്‌ടോറിയനായി.    പഠനത്തില്‍ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും പ്രതിഭ തെളിയിച്ച ഈ മിടുക്കനെ തേടി ഒട്ടനവധി സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും എത്തിയിട്ടുണ്ട്.    സ്‌കൂളിലെ സ്പാനിഷ് ഹോണര്‍ സൊസൈറ്റി പ്രസിഡന്റും, നാഷണല്‍

More »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28ന് ന്യൂയോര്‍ക്കില്‍
 ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 28ന് മുന്‍ രാജ്യസഭാ വൈസ് ചെയര്‍മാന്‍ പ്രൊഫ. പി.ജെ. കുര്യന്‍ നിര്‍വഹിക്കുന്നതാണ്.    അതോടൊപ്പം കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ അപൂര്‍വ്വവും അസാധാരണവുമായ വിജയവും ആഘോഷിക്കുന്നു. ജൂണ്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ജാര്‍സിസ് റെസ്റ്റോറന്റ് 271 11 യൂണിയന്‍

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍