USA

Association

വക്കച്ചന്‍ മറ്റത്തിലിന് ഹ്യൂസ്റ്റണില്‍ ജൂണ്‍ 19ന് സ്വീകരണം
ഹ്യൂസ്റ്റണ്‍: കേരളത്തിന്റെ വ്യാവസായിക രാഷ്ട്രീയ മണ്ഡലങ്ങളിലെ ഉജ്ജ്വല സാന്നിധ്യവും മുന്‍ രാജ്യസഭാംഗവുമായ വക്കച്ചന്‍ മറ്റത്തിലിന് (എം.ജെ. വര്‍ക്കി, മറ്റത്തില്‍)ജൂണ്‍ 15ാം തീയതി ഹ്യൂസ്റ്റണില്‍ വച്ച് ഗംഭീര സ്വീകരണമൊരുക്കുന്നു.സൗത്ത് ഇന്ത്യന്‍ യു എസ്. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വച്ചാണ് സ്വീകരണ പരിപാടി. 15ന് ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് വക്കച്ചന്‍ മറ്റത്തിലിന്റെ സ്വീകരണം നിശ്ചയിച്ചിരിക്കുന്നത്.   കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി പാലാ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി തുടരുകയാണ് വക്കച്ചന്‍ മറ്റത്തില്‍. കേരളാ കോണ്‍ഗ്രസ് നേതാവായ അദ്ദേഹം രാജ്യസഭാ എം.പിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മികച്ച നേതൃപാടവവും സംഘടനാ വൈഭവവും കൊണ്ട് രാഷ്ട്രീയത്തിലും ബിസിനസിലും ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വമാണ് വക്കച്ചന്‍ മറ്റത്തില്‍ .കേരളത്തിന്റെയും

More »

ഇല്ലിനോയി മലയാളി അസോസിയേഷന്‍ യുവജനോത്സവവും, ഓണവും സെപ്റ്റംബര്‍ 21ന്
ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ (ഐ.എം.എ) യുവജനോത്സവവും ഓണവും സംയുക്തമായി സെപ്റ്റംബര്‍ 21നു ശനിയാഴ്ച നടത്തും. സീറോ മലബാര്‍ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയങ്ങളില്‍ വച്ചു അന്നേദിവസം രാവിലെ 8.30നു യുവജനോത്സവം ആരംഭിക്കും. തുടര്‍ന്നു വൈകുന്നേരം 6 മണിയോടെ ഓണത്തോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികള്‍ അരങ്ങേറും.    ചിക്കാഗോയിലെ കുട്ടികളുടെ

More »

ഫാ. ജേക്കബ് ചാക്കച്ചേരില്‍ മെമ്മോറിയല്‍ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ് അറ്റ്‌ലാന്റയില്‍ ജൂലൈ 13ന്
അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ഹോളിഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ ദശാബ്ദി ആഘോഷത്തിന്റെ ഭാഗമായി എക്യുമെനിക്കല്‍ തലത്തില്‍ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ പ്രധാന സ്‌പോണ്‍സറായി ഫിലിപ്പ് ചാക്കച്ചേരില്‍ മുന്നോട്ടുവന്നു. ടൂര്‍ണമെന്റ് ട്രോഫി കോട്ടയം ക്‌നാനായ രൂപതയുടെ വിശുദ്ധന്‍ എന്നു വിളിക്കപ്പെടാന്‍ യോഗ്യതയുള്ള ബഹു. ജേക്കബ് ചാക്കച്ചേരില്‍

More »

പതിനാലാമത് എന്‍.കെ. ലൂക്കോസ് ടൂര്‍ണമെന്റിന് കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ് ക്ലബ് ആതിഥേയത്വം വഹിക്കും
സാനോസെ: നോര്‍ത്ത് അമേരിക്കയിലെ വോളിബോള്‍ കായിക ലോകത്തെ ഇതിഹാസതാരമായിരുന്ന എന്‍.കെ. ലൂക്കോസിന്റെ പാവന സ്മരണയ്ക്കായി വര്‍ഷംതോറും നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണമെന്റിനു 2019ല്‍ ആതിഥേയത്വം വഹിക്കുന്നത് കാലിഫോര്‍ണിയയിലെ സാന്‍ഹൊസെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലാസ്റ്റേഴ്‌സ് വോളിബോള്‍ ക്ലബാണ്.    സെപ്റ്റംബര്‍ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ

More »

പത്തൊമ്പതാമത് പാലാ മീനച്ചില്‍ താലൂക്ക് പിക്‌നിക്കും സമ്മേളനവും
ചിക്കാഗോ: പാലായുടെ സംസ്‌കാരവും തനിമയും നിലനിര്‍ത്തുന്നതിനു കഴിഞ്ഞ 19 വര്‍ഷമായി നടത്തി വരുന്ന പാലാ പിക്‌നിക്ക് ജൂണ്‍ 29 ന് ശനിയാഴ്ച രാവിലെ 11.00 മുതല്‍ വൈകിട്ട് 6.00 വരെ മോര്‍ട്ടണ്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാ കായിക മത്സരങ്ങളും പല തരത്തിലുള്ള വിനോദ മത്സരങ്ങളും പാലാ പിക്‌നിക്കിന്റെ

More »

നാഴികകല്ലായി സുമാ ട്രാവല്‍സ്, സെബാസ്റ്റ്യന്‍ പാറപ്പുറത്തിന്റെ ഓര്‍മ്മകളില്‍
ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് കിട്ടാന്‍ പ്രയാസമുള്ള ഒരു കാലമുണ്ടായിരുന്നു. നാട്ടിലേക്കോ, എന്തിന് അമേരിക്കയ്ക്കുള്ളില്‍ തന്നെയോ ഒരു മിനിറ്റ് ഫോണ്‍ വിളിക്കണമെങ്കില്‍ അതിനും ചാര്‍ജ് ചെയ്യുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ വാട്‌സ്ആപില്‍ ഫ്രീ വിളിക്കാം. പുതിയ ടെക്‌നോളജി വരുമ്പോള്‍ നാം പഴയതെല്ലാം മറക്കുന്നു. കവി പാടിയ പോലെ പുതുതാരകയെ കാണുമ്പോള്‍ രാവ്

More »

കെ.സി.എസ് യുവജനോത്സവം: ഡാനിയേല്‍ കലാപ്രതിഭ, ആഞ്ചലീന കലാതിലകം, ലേന റൈസിംഗ് സ്റ്റാര്‍
ചിക്കാഗോ: ഇരുനൂറില്‍പ്പരം കലാപ്രതിഭകള്‍ മാറ്റുരച്ച കെ.സി.എസ് യുവജനോത്സവം 2019ല്‍ കലാപ്രതിഭയായി ഡാനിയേല്‍ മാത്യു തേക്കുനില്‍ക്കുന്നതിലും, കലാതിലകമായി ആഞ്ചലീന ജോസ് മണക്കാട്ടും, റൈസിംഗ് സ്റ്റാര്‍ ആയി ലേനാ മാത്യൂസ് കുരുട്ടുപറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു.    നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവര്‍ഷത്തെ

More »

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഭവനരഹിതര്‍ക്ക് സാന്ത്വനമാകുന്നു
ചിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്‍ ഓഫ് ചിക്കാഗോയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് താങ്ങുംതണലുമായി ഭവനം നിര്‍മ്മിച്ചു നല്കുന്നതിനായി ഫണ്ട് റൈസിംഗ് പ്രോഗ്രാം നടത്തുന്നു.    ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡ് ആയ തൈക്കുടം ബ്രിഡ്ജ് ലൈവ് ഷോ ജൂണ്‍ 30നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കോപ്പര്‍നിക്കസ് സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. (5216 W Lawrence Ave, Chicago, IL

More »

ഫോമയുടെ 100 പൂര്‍ണ ആരോഗ്യ ഗ്രാമങ്ങള്‍ പദ്ധതിക്ക് തുടക്കമായി
100 ഗ്രാമീണഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളിലൂടെ ആരോഗ്യത്തിനു ഉണര്വേകുന്ന പദ്ധതിയാണ് ഫോമാ ആവിഷ്‌കരിച്ചിരിക്കുന്നത്. ധനമന്ത്രി ഡോ.തോമസ് ഐസക്ക്  ഉദ്ഘാടനം ചെയ്ത ഫോമാ കേരള കോണ്‍വെന്‍ഷനില്‍   രാജു എബ്രഹാം എംഎല്‍എ  ഫ്‌ളാഗ്ഓഫ് ചെയ്ത മെഡിക്കല്‍ വാഹനം കേരളത്തിലെ തിരങ്ങെടുത്ത 100  ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് ഏറ്റവും നല്ല ഹെല്‍ത്തി വില്ലേജിനെ  ത്രിരങ്ങേടുക്കുന്നതാണ്. ഫോമാ

More »

നായര്‍ ബനവലന്റ് അസോസിയേഷന് നവ നേതൃത്വം

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 മെയ് 5ാം തിയ്യതി എന്‍.ബി.എ. സെന്ററില്‍ വച്ചു നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടും ട്രഷറര്‍

ഫൊക്കാന 2024 - 2026 നാഷണല്‍ കമ്മിറ്റി മെംബര്‍ ആയി അനീഷ് കുമാര്‍ കാനഡയില്‍ നിന്നും മത്സരിക്കുന്നു

ഫൊക്കാനയുടെ 2024 – 2026 കാലയളവില്‍ കാനഡയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി മെംബര്‍ സ്ഥാനാര്‍ത്ഥിയായി കാനഡയിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാര്‍ മത്സരിക്കുന്നു. ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി ടീം നയിക്കുന്ന ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഫൊക്കാനയുടെ

ചിക്കാഗോ സെന്റ് മേരീസില്‍ ക്‌നാനായ റീജിയന്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു

ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തില്‍ പ്രീ മാരിയേജ് കോഴ്‌സ് സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമായി എത്തിയ ക്‌നാനായ യുവതീ യുവാക്കള്‍ മൂന്നു ദിവസങ്ങള്‍

തോമസ് നൈനാന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: 2024 – 2026 കാലയളവില്‍ ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോര്‍ക്കിലെ നിറസാന്നിദ്ധ്യമായ തോമസ് നൈനാന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാന്‍ മത്സരിക്കുന്നത്. റോക്ലാന്‍ഡ് കൗണ്ടി സോഷ്യല്‍ സര്‍വീസ്

ചിക്കാഗോ സെന്റ് മേരീസില്‍ വിശുദ്ധ ഗീര്‍വര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂര്‍വ്വമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാന, പരമ്പരാഗതമായ നേര്‍ച്ചകാഴ്ചകള്‍ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂര്‍ സെന്റ് തോമസ്

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ