Canada

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രേഷന്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഓഗസ്റ്റ് 14ന് നടന്നു; 533 ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചു;ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലെ രണ്ട് സബ് കാറ്റഗറിയിലുള്ളവര്‍ക്ക് ക്ഷണം
സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രേഷന്‍ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ ഏറ്റവും പുതിയ ഡ്രോയിലൂടെ 533 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ ലഭിച്ചു. ഓഗസ്റ്റ് 14ന് നടത്തിയ ഈ ഡ്രോ ഫെബ്രുവരിക്ക് ശേഷം നടത്തിയ ഏറ്റവും വലിയ ഡ്രോയാണ്. രണ്ട് സബ് കാറ്റഗറികളിലൂടെ ഇന്റര്‍നാഷണല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ കാറ്റഗറിയിലുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷന്‍ അയച്ചിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍-ഡിമാന്റ് എന്നിവയാണീ സബ് കാറ്റഗറികള്‍. ഇതിന് മുമ്പ് ഫെബ്രുവരി 13ന് നടത്തിയ ഡ്രോയില്‍ 646 ഉദ്യോഗാര്‍ത്ഥികള്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നത്. എന്നാല്‍ ഫെബ്രുവരി 27ന് നടത്തിയ ഏറ്റവും പുതിയ ഡ്രോയില്‍ 576 പേര്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നത്. മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം

More »

കാനഡയ്ക്കും ഇന്ത്യക്കുമിടയില്‍ നാളെ മുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ലക്ഷ്യം കോവിഡിന് മുമ്പുള്ളതു പോലുള്ള സര്‍വീസ്; ആഴ്ചയില്‍ ടൊറന്റോയ്ക്കും ദല്‍ഹിക്കുമിടയില്‍ യാത്രാ വിമാനങ്ങള്‍ പറന്ന് തുടങ്ങും
കാനഡയ്ക്കും ഇന്ത്യക്കുമിടയില്‍ നാളെ മുതല്‍ ഒരു എയര്‍ ബബിള്‍ നിലവില്‍ വരുന്നു. കോവിഡിന് മുമ്പുള്ള കാലത്തേത് പോലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കമേഴ്‌സ്യല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനാണിത് നിലവില്‍ വരുന്നത്. യുഎസ്, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ നേരത്തെ തന്നെ ഈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.പുതിയ നീക്കമനുസരിച്ച് എയര്‍കാനഡ

More »

കാനഡയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ വീണ്ടും നടത്താനാരംഭിച്ചു; ഐഇഎല്‍ടിഎസിന് 89 രാജ്യങ്ങളിലും സിഇഎല്‍പിഐപിക്ക് ആറ് രാജ്യങ്ങളിലും ടെസ്റ്റിംഗ് സെന്ററുകള്‍;ടെസ്റ്റുകള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്
കാനഡയിലേക്ക് ഇമിേ്രഗഷന് അപേക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടുന്ന ഇംഗ്ലീഷ് ടെസ്റ്റ് നിലവില്‍  കൂടുതല്‍ രാജ്യങ്ങളില്‍ ലഭ്യമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ ഇമിഗ്രേഷനായി അപേക്ഷിക്കുന്നവര്‍ക്കായുള്ള രണ്ട് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകള്‍ക്കാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അംഗീകാരം

More »

കാനഡയിലേക്ക് ജൂണില്‍ 19,200 പുതിയ കുടിയേറ്റക്കാര്‍ പിആര്‍ നേടിയെത്തി; 6760 കുടിയേറ്റക്കാരുമായി ഇന്ത്യ മുന്നില്‍; ചൈന,പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യക്കാരും തൊട്ട് പുറകില്‍; ഏപ്രിലില്‍ 4000 പേരും മേയില്‍ 11,000 പേരുമെത്തിയതില്‍ നിന്നുള്ള ഉയര്‍ച്ച
കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചതിനെ തുടര്‍ന്ന് ജൂണില്‍ 19,200 കുടിയേറ്റക്കാരെ സ്വീകരിച്ചുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇവരെ പെര്‍മനന്റ് റെസിഡന്റുമാരായാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) വെളിപ്പെടുത്തുന്നു.ഇത്തരത്തില്‍ കാനഡയിലേക്കെത്തിയവരില്‍ 6760 കുടിയേറ്റക്കാരുമായി

More »

കാനഡയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്റസ്ട്രി കോവിഡ് പ്രതിസന്ധിയാല്‍ വന്‍ തകര്‍ച്ചയില്‍; ഫെഡറല്‍ ഗവണ്‍മെന്റിന്റെ സഹായമില്ലെങ്കില്‍ വന്‍ പിരിച്ച് വിടലും ബാങ്ക് കടവും പെരുകുമെന്ന് മുന്നറിയിപ്പ്; കൊറോണ യാത്രാ നിയന്ത്രണങ്ങളും അതിര്‍ത്തിഅടവും പ്രശ്‌നമായി
കോവിഡ് 19 പ്രതിസന്ധി കാരണം താറുമാറായിരിക്കുന്ന കാനഡയിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്റസ്ട്രിയെ സഹായിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പിന്തുണയേകിയിട്ടില്ലെങ്കില്‍ ഈ മേഖലകള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന കടുത്ത മുന്നറിയിപ്പേകി ഈ മേഖലയുടെ പ്രതിനിധികള്‍ രംഗത്തെത്തി. ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ലെങ്കില്‍ ഈ മേഖലകളില്‍ നിന്നും

More »

കാനഡയില്‍ സാല്‍മൊണല്ല ബാക്ടീരിയാ ബാധ രൂക്ഷമാകുന്നു; രോഗം പകര്‍ന്നത് യുഎസില്‍ നിന്നുമെത്തിയ ഉള്ളിയില്‍ നിന്നും; നിലവില്‍ രോഗികളായത് 239 പേര്‍; യുഎസില്‍ നിന്നുമുള്ള ഉള്ളി ഉപയോഗിക്കുന്നചതിന് കടുത്ത വിലക്ക്; ഏവരും ജാഗ്രതൈ
കാനഡയിലേക്ക് യുഎസില്‍ നിന്നും ഇറക്കുമതി ചെയ്ത  ഉള്ളിയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട സാല്‍മൊണല്ല ബാക്ടീരിയാ ബാധ രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്.  ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവില്‍ 239 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നതെന്നാണ് പബ്ലിക് ഹെല്‍ത്ത് ഏജന്‍സി കാനഡ വെളിപ്പെടുത്തുന്നത്. യുഎസിലെ കാലിഫോര്‍ണിയയിലെ  തോംസണ്‍ ഇന്റര്‍നാഷണല്‍ ഐഎന്‍സി ഓഫ്

More »

കാനഡയില്‍ ജൂലൈയില്‍ പുതുതായി 4,19,000 ജോലികളുണ്ടായി; തൊഴിലില്ലായ്മാ നിരക്ക് 10.9 ശതമാനത്തിലേക്ക് കുറഞ്ഞു; തൊഴില്‍ മാര്‍ക്കറ്റ് അതിന്റെ കപ്പാസിറ്റിയുടെ 93 ശതമാനത്തിലേക്ക് തിരിച്ചെത്തി;കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകള്‍ കുറവ്
കാനഡയില്‍ ജൂലൈയില്‍ പുതുതായി 4,19,000 ജോലികളുണ്ടായെന്ന ആശ്വാസജനകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ കോവിഡിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ 1.3 മില്യണ്‍ തൊഴിലുകളുടെ കുറവ് രാജ്യത്തുണ്ടെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ജൂലൈയില്‍ ഇത്തരത്തില്‍ പുതിയ ജോലികള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ തൊഴിലില്ലായ്മാ നിരക്ക് 10.9

More »

കാനഡയിലേക്ക് സെപ്റ്റംബറില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കും; കോവിഡിനെ തുടര്‍ന്നുള്ള യാത്രാ വിലക്കുകളില്‍ ഭേദഗതി വരുത്താന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു; ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ആശ്വാസം
കാനഡയിലേക്ക് സെപ്റ്റംബറില്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നടപടികള്‍  ഫെഡറല്‍ ഗവണ്‍മെന്റ് പരിഗണിച്ച് വരുന്നുവെന്ന് സൂചിപ്പിക്കുന്ന ഒരു കത്ത് പുറത്ത് വന്നിട്ടുണ്ട്. ജൂലൈ 29ന്റെ തിയതി വച്ച്  ഒന്റാറിയോവിലെ മിനിസ്ട്രി ഓഫ് ട്രെയിനിംഗ്, കോളേജസ് ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് ഡെപ്യൂട്ടി മിനിസ്റ്ററായ ലൗറി

More »

കാനഡ എക്‌സ്പ്രസ് എന്‍ട്രിയിലെ അപൂര്‍വമായി മാത്രം നടത്തുന്ന ഡ്രോ ആയ ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം ഓഗസ്റ്റ് അഞ്ചിന് നടത്തി; 250 ഐടിഎകള്‍ നല്‍കി; അന്നേ ദിവസം നടത്തിയ ആള്‍ പ്രോഗ്രാം ഡ്രോയിലൂടെ 3900 പേര്‍ക്ക് ഐടിഎകള്‍ ഇഷ്യൂ ചെയ്തു
കാനഡ എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴിലുള്ള ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം (എഫ്എസ്ടിപി) ഡ്രോ  ഓഗസ്റ്റ് അഞ്ചിന് നടത്തി. വളരെ അപൂര്‍വമായി മാത്രം നടത്തുന്ന ഈ ഡ്രോ 2015ല്‍ എക്‌സ്പ്രസ് എന്‍ട്രി ആരംഭിച്ചതിന് ശേഷം വെറും ഏഴ് തവണ മാത്രമാണ് നടത്തിയിരിക്കുന്നത്. പുതിയ ഡ്രോയിലൂടെ 250 ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ്  പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പെര്‍മനന്റ്

More »

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും

കാനഡയിലെ റെന്റല്‍ മേഖല കുടിയേറ്റക്കാരെ ശ്വാസം മുട്ടിക്കുന്നു; പ്രധാന നഗരങ്ങളിലെ വര്‍ദ്ധിച്ച ഹൗസിംഗ് ചെലവുകള്‍ അറിയാം

കാനഡയിലേക്ക് പോകുന്നതും, അവിടെ ജീവിക്കുന്നതും കുടിയേറ്റക്കാരെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവിടുത്തെ ഗവണ്‍മെന്റ് തന്നെ സമ്മതിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വിസാ ചെലവുകളും, അക്കൗണ്ടില്‍ കാണേണ്ട പണവും ക്രമാതീതമായി വര്‍ദ്ധിപ്പിച്ചത്. എന്നിരുന്നാലും

ഇമിഗ്രേഷന്‍ ഡ്രോകളില്‍ കൂടുതലും കാനഡയ്ക്ക് അകത്ത് നടത്താന്‍ ലക്ഷ്യം പ്രഖ്യാപിച്ച് ഇമിഗ്രേഷന്‍ മന്ത്രി; വര്‍ക്ക്, സ്റ്റഡി പെര്‍മിറ്റില്‍ രാജ്യത്തുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് മുന്‍ഗണന വന്നേക്കും

കനേഡിയന്‍ പെര്‍മനന്റ് റസിഡന്‍സിനായി നടത്തുന്ന ഡ്രോകളില്‍ കാനഡയില്‍ എത്തിച്ചേര്‍ന്നിട്ടുള്ള താല്‍ക്കാലിക താമസക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. പിആറിനായി ആഭ്യന്തര ഡ്രോകള്‍ കൂടുതലായി നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് മന്ത്രി