Politics

ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് ബിജെപിയുടെ പ്രകടനപത്രികയെന്ന് രാഹുല്‍ ഗാന്ധി
ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് ബിജെപിയുടെ പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്നലെയാണ് ബിജെപി പ്രകടനപത്രിക ഇറക്കിയത്.സങ്കല്‍പ്പ് പത്ര എന്ന പേരിലാണ് പ്രകടനപത്രിക ഇറക്കിയിരിക്കുന്നത്.75 വാഗ്ദാനങ്ങളാണ് രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ പത്രികക്കെതിരെ രൂക്ഷമായ രീതിയില്‍ വിമര്‍ശനം ഉന്നയിച്ച രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി.ജനങ്ങളുടെ അഭിപ്രായമായല്ലാതെയാണ് ഇത് പുറത്തിറക്കിയതെന്നും രാഹുല്‍ പരിഹസിച്ചു.ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം.ധാര്‍ഷ്ട്യം നിറഞ്ഞതും ദീര്‍ഘ വീക്ഷണം ഇല്ലാത്തതുമാണ് ഈ പ്രകടനപത്രികയെന്നും ,കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രിക വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്നും രാഹുല്‍ പറഞ്ഞു.ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ് താനങ്ങളുടേതെന്ന്

More »

തെരെഞ്ഞെടുപ്പിനൊരുങ്ങി രാജ്യം;ആദ്യഘട്ടം മെയ് 11 ന്
 ഇനി മൂന്നു ദിവസങ്ങള്‍ മാത്രമാണ് രാജ്യം ഉറ്റു നോക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ്  വ്യാഴാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്.ബിജെപിക്ക് വലിയ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ ബില്ലും ബ്രൂ അഭയാര്‍ത്ഥി പ്രശ്‌നവുമെല്ലാം വോട്ടാക്കി മാറ്റാമെന്ന് പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.ഏഴ് ഘട്ടങ്ങളിലായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്.ആദ്യഘട്ടം ഏപ്രില്‍

More »

ഒരു മയത്തിലൊക്കെ പറയണം, അല്ലെങ്കില്‍ ഇങ്ങനെയിരിക്കും!! മോദിജിയെ കാത്തുനില്‍ക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങള്‍; വിടി ബല്‍റാം
 നടനും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ  സുരേഷ് ഗോപിയെ ട്രോളി വി ടി ബല്‍റാം എം എല്‍ എ രംഗത്ത്.വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ച സുരേഷ് ഗോപിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു ബല്‍റാമിന്റെ പരിഹാസം.അധികാരത്തില്‍ ഏറിയാല്‍ 15 ലക്ഷം രൂപ മോദി അണ്ണാക്കിലേക്ക് തള്ളി തരുമോയെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. ഇപ്പോള്‍ ഇതേ നാണയത്തില്‍ തന്നെ

More »

യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, യുവതി ഗുരുതരാവസ്ഥയില്‍
പത്തനംതിട്ട തിരുവല്ലയില്‍ യുവാവ് യുവതിയെ തീ കൊളുത്തി. നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.അയിരൂര്‍ സ്വദേശിനിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60ശതമാനം പൊള്ളലേറ്റുവെന്നാണ് സൂചന.  കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കുപ്പി പെട്രോള്‍ പ്രതി കയ്യില്‍ കരുതിയിരുന്നു.

More »

'ഇത് കോണ്‍ഗ്രസാണ് സഹോദരി; തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍'; മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം

'നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര'; ഹൈബി ഈഡനെതിരെ പരോക്ഷ വിമര്‍ശനവുമായി സൗമിനി ജെയിന്‍

കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ

'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ്

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.