Politics

ഉത്തര്‍പ്രദേശില്‍ നഷ്ടമായ സീറ്റുകള്‍ കിഴക്കേ ഇന്ത്യയില്‍ നേടാനാകും എന്ന പ്രതീക്ഷയിലാണ് ബിജെപി.അതേസമയം ആദ്യഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഭൂരിപക്ഷം ഒറ്റയ്ക്ക് ബിജെപി നേടാനുള്ള തരംഗം ദൃശ്യമാകാത്തത് പാര്‍ട്ടി കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്..91 സീറ്റുകളുടെ ഫലം ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലായി കഴിഞ്ഞു. 97 സീറ്റുകളുടെ പ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പിലേക്ക് പോയ 91 സീറ്റുകളില്‍ നിലവില്‍ 32 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎ പക്ഷത്ത് ഉണ്ടായിരുന്നതെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ എട്ടു സീറ്റുകള്‍ അതേപടി നിലനിറുത്താന്‍ കഴിയില്ലെന്നാണ് വോട്ടെടുപ്പിന് ശേഷം പാര്‍ട്ടി വിലയിരുത്തുന്നത്. മൂന്നു സീറ്റുകള്‍ എങ്കിലും നഷ്ടമാകാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. മഹാരാഷ്ട്രയിലെ ഏഴില്‍ രണ്ടു

മുതിര്‍ന്ന ബിജെപി നേതാവ് കോണ്‍ഗ്രസില്‍.അസംഘണ്ഡില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവും മുന്‍ എംപിയുമായ രാംകാന്ത് യാദവാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ ബിജെപിയില്‍ സാമൂഹ്യ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ തഴയുന്നു നിലപാടാണ് ഉള്ളത്. പാര്‍ട്ടിയില്‍ അഭിപ്രായം സ്വാതന്ത്രം ഇല്ല. ചില മുതിര്‍ന്ന നേതാക്കള്‍ അവരുടെ

ദേഷ്യം കൊണ്ട് ടിവിയുടെ റിമോര്‍ട്ട് തല്ലിപ്പൊട്ടിക്കുന്ന കമല്‍ ഹാസന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ഇന്ത്യയിലേയും തമിഴ് നാട്ടിലേയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ളതാണ് ഈ വീഡിയോ. ടെലിവിഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഡിഎംകെ നേതാവ് സ്റ്റാലിന്റേയും പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് വീഡിയോ.

ഏപ്രില്‍ 11, ഏപ്രില്‍ 18, ഏപ്രില്‍ 23, ഏപ്രില്‍ 29, മെയ് 6, മെയ് 12, മെയ് 19 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ എല്ലാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.ഇതില്‍ ആദ്യഘട്ടം കഴിഞ്ഞു. വോട്ടെടുപ്പ് ശതമാനം ഓരോ വര്‍ഷം കൂടുന്തോറും വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടുന്ന മായ്ച്ച് കളയാനാകാത്ത മഷിക്കുപ്പികളുടെ ഉപയോഗത്തിലും വന്‍ വര്‍ധന.33 കോടി രൂപ ചെലവില്‍ 26 ലക്ഷം

രാഹുലിന്റെ വയനാട്ടിലേക്കുള്ള ആദ്യവരവിന്റെ ആവേശം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.അതിനിടെ വിഷുനാളില്‍ കേരളത്തിലേക്ക് വീണ്ടും രാഹുല്‍ ഗാന്ധി എത്തും. ഏപ്രില്‍ 15 ന് രാവിലെ തിരുവനന്തപുരത്താണ് അദ്ദേഹം എത്തുക. വിഷുനാളില്‍ തിരുവനന്തപുരത്ത് അദ്ദേഹം തങ്ങും. പിറ്റേദിവസം രാവിലെ 10.30 യ്ക്ക് അദ്ദേഹം പത്തനാപുരത്ത് എത്തും. പത്തനാപുരത്ത് രാഹുലിന്റെ പൊതുപരിപാടി

പ്രിയങ്കയുടെ ഗംഗാ യാത്രയ്ക്ക് ഇത്തവണ കൂടുതല്‍ ആളുകളെത്തുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. മോദിയുടെ തട്ടകമായ വാരണാസിയില്‍ നിന്ന് കിഴക്കന്‍ യുപിയിലെ ബാല്ലിയ വരെയാണ് യാത്ര. ബിജെപിയുടെ കോട്ടകളായ മണ്ഡലങ്ങളാണ് ഇത്. കോണ്‍ഗ്രസ് പ്രിയങ്കയെ ഇറക്കിയതോടെ ജാതിവോട്ടുകള്‍ മാറി മറിഞ്ഞത് ബിജെപിയെ നേരത്തെ തന്നെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രിയങ്കയുടെ റാലി തടസ്സപ്പെടുത്താന്‍ ബിജെപി

മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റില്ലാതെ ഒരു രാഷ്ട്രീയ പരിപാടികളും സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനുകൂലമായ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടി.വിക്ക് ആണ് വീണ്ടും വിലക്കേര്‍പ്പെടു ത്തിയിരിക്കുന്നത്. കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഇലക്ട്രോണിക്

ഇത്തവണത്തെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ടി സിദ്ധിഖിനേ ആയിരുന്നു എ വിഭാഗം വയനാട്ടിലേക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐ വിഭാഗം തയ്യാറായില്ല. ഒടുവില്‍ ഗ്രൂപ്പുകളില്‍ തമ്മിലുള്ള വടംവലി അവസാനിക്കുകയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഗ്രൂപ്പുകള്‍ ഏറെ കുറേ സമവായത്തില്‍ എത്തുകയും ചെയ്തു. ടി സിദ്ധിഖിനെ തന്നെയായിരുന്നു സ്ഥാനാര്‍ത്ഥിയായി ഉറപ്പിച്ചത്. ഈ സമയത്താണ്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടവോട്ടെടുപ്പില്‍ മികച്ച പോളിങ്. 55 ശതമാനത്തിന് മുകളിലാണ് പോളിങ്. എന്നാല്‍, 2014 നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍, ലോകസഭാതിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍

'ഇത് കോണ്‍ഗ്രസാണ് സഹോദരി; തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍'; മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍
മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം

'നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര'; ഹൈബി ഈഡനെതിരെ പരോക്ഷ വിമര്‍ശനവുമായി സൗമിനി ജെയിന്‍
കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ

'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി
ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ്

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.