മാവു് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 20ന്

മാവു് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 20ന്

മെല്‍ബണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിലുള്ള മാവു് കപ്പു് മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 20ന് ശനിയാഴ്ച 8 മണി മുതല്‍ 5 മണി വരെ നോബിള്‍ പാര്‍ക്ക് ബാഡ്മിന്റണ്‍ കണക്റ്റില്‍ വച്ച് നടത്തുന്നു.


14.07.2019 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജി. ഫീസ് ഒരു ടീമിന് $ 60 ആയിരിക്കും.

വിജയികള്‍ക്ക് $ 500ഉം ട്രോഫിയും,

റണ്ണേഴ്‌സ് അപ്പിന്$ 300ഉം ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക.

സമ്മാനങ്ങള്‍ MA V യു ടെ ഓണാഘോഷ ദിനത്തില്‍ ( 08.09.2019 ഞായര്‍ ) നല്‍കുന്നതായിരിക്കും.

മെല്‍ബണിലെ പ്രശസ്ഥമായ ഓണ്‍ലൈന്‍ ഇന്ത്യന്‍ ഗ്രോസറി സ്റ്റോര്‍ Aukart ആണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍ .കൂടുതല്‍ വിവരങ്ങള്‍ക്ക് mavautsralia.com .au@gmail.com എന്ന വിലാസത്തിലും, താഴെ പറയുന്നവരുമായും ബന്ധപ്പെടുക.

വിഷ്ണു ( 0433777682) ബോബി (0401785801) മാത്യൂ (0466378717)) മദനന്‍ (O430245919 )


Other News in this category



4malayalees Recommends