വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് 2019ല്‍ മലയാളിക്ക് വെങ്കലമെഡല്‍.

വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ് 2019ല്‍ മലയാളിക്ക് വെങ്കലമെഡല്‍.
മെല്‍ബണ്‍: ഇക്കഴിഞ്ഞ മാര്‍ച്ച് 2324 ദിവസങ്ങളില്‍ നടന്ന വിക്ടോറിയ സ്റ്റേറ്റ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് 2019ല്‍ മലയാളിയായ റെജി ഡാനിയേല്‍ പുരുഷന്മാരുടെ 200 മീറ്ററില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്. മെല്‍ബണില്‍ ടാര്‍നെറ്റില്‍ താമസിക്കുന്ന റെജി ഡാനിയല്‍ കേരളത്തില്‍ പത്തനംതിട്ട

ജില്ലയിലെ കോന്നി സ്വദേശിയാണ്.

സ്‌കൂള്‍കോളേജ് കാലയളവില്‍ കേരളത്തില്‍ നടന്ന വിവിധ കായിക മത്സരങ്ങളില്‍ 100 മീറ്റര്‍ 200 മീറ്റര്‍, ലോങ്ജമ്പ് തുടങ്ങിയ ഇനങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മെല്‍ബണിലെ കലാകായിക രംഗങ്ങളില്‍ എന്നും നിറസാന്നിധ്യമാണ് റജി ഡാനിയേല്‍.

Other News in this category4malayalees Recommends