സ്‌കൂളുകളില്‍ പൂര്‍ണതോതില്‍ ഓഫ്‌ലൈന്‍ പഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂളുകളില്‍ പൂര്‍ണതോതില്‍ ഓഫ്‌ലൈന്‍ പഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
കുവൈത്തില്‍ സ്‌കൂളുകളില്‍ പൂര്‍ണതോതില്‍ ഓഫ്‌ലൈന്‍ പഠനം പുനരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു . കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ മുതല്‍ ഓണ്‍ലൈന്‍ അധ്യയനം നിര്‍ത്തുമെന്നും ക്‌ളാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വിശദീകരണം.

Other News in this category



4malayalees Recommends