യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബൂദബി പൊലീസ്

യാചകര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബൂദബി പൊലീസ്
യാചക മാഫികയ്‌ക്കെതിരെ കര്‍ശന നടപടിയുമായി അബുദബി പൊലീസും രംഗത്ത്. സംഘടിത യാചകര്‍ക്കെതിരെ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ പൊലീസ് വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

യുഎഇയിലുടനീളം മറ്റ് അറബ് രാജ്യങ്ങളിലും യാചനയ്‌ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ചുവരുന്നത്.

Other News in this category



4malayalees Recommends