സുജ മനോജിന്റെ അമ്മ ത്രേസ്യാമ്മ കുഞ്ചെറിയ അന്തരിച്ചു

സുജ മനോജിന്റെ അമ്മ ത്രേസ്യാമ്മ കുഞ്ചെറിയ അന്തരിച്ചു
സുജ മനോജിന്റെ (ശ്രീ. മനോജ് ജോസിന്റെ ഭാര്യ) അമ്മ നല്ലുപറമ്പില്‍ മുട്ടാര്‍ ത്രേസ്യാമ്മ കുഞ്ചെറിയ(തങ്കമ്മ 93 വയസ്സ്) അന്തരിച്ചു.


ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് മരണം. സംസ്‌കാരം നവംബര്‍ 2 ന് രാവിലെ 10.00 മുട്ടാര്‍ കുമരംചിറ സെന്റ് തോമസ് കാത്തലിക് പള്ളിയില്‍.


സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സുജ നാട്ടിലേക്ക് പുറപ്പെട്ടു.


Ipswich KCA & KCSS ഈ വേദനയില്‍ അനുശോചനം അറിയിക്കുന്നു.

Other News in this category



4malayalees Recommends