ചിക്കാഗോ രൂപത മിഷന്‍ ലീഗ് സെമിനാര്‍ സംഘടിപ്പിച്ചു

ചിക്കാഗോ രൂപത മിഷന്‍ ലീഗ് സെമിനാര്‍ സംഘടിപ്പിച്ചു
ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ തലത്തില്‍ അംഗങ്ങള്‍ക്കായി വൊക്കേഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഫാ. മെല്‍വിന്‍ പോള്‍ മംഗലത്ത് ക്‌ളാസ്സുകള്‍ നയിച്ചു. മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക്, ജനറല്‍ സെക്രട്ടറി ടിസന്‍ തോമസ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ. എന്നിവര്‍ പ്രസംഗിച്ചു. രൂപതയിലെ വിവിധ ഇടവകളില്‍ നിന്നായി ഇരുന്നൂറിലധികം കുട്ടികള്‍ ഓണ്‍ലൈനിലൂടെ നടത്തിയ ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.Other News in this category4malayalees Recommends