മുകേഷ് അംബാനിയുടെ ഇളയമകന്റെ വിവാഹ നിശ്ചയത്തില്‍ തിളങ്ങി ദീപിക

മുകേഷ് അംബാനിയുടെ ഇളയമകന്റെ വിവാഹ നിശ്ചയത്തില്‍ തിളങ്ങി ദീപിക
മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങള്‍ എത്തിയിരുന്നു. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍ എന്നിങ്ങനെ ബോളിലുഡിലെ മിക്ക താരങ്ങളും അംബാനിയുടെ വസതിയായ ആന്റീലിയയില്‍ എത്തിയിരുന്നു. അതില്‍ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിങ്. ചുവപ്പ് സാരിയില്‍ ദീപിക തിളങ്ങിയപ്പോള്‍ കറുപ്പ് ഷെര്‍വാണിയാണ് രണ്‍വീര്‍ ധരിച്ചത്.

Loved Deepika Padukone's sindoori red saree she wore to the Ambani bash?  Here's how much it costs - India Today

ചുവപ്പില്‍ ഗോള്‍ഡന്‍ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി. ബോര്‍ഡര്‍ പൂര്‍ണമായും ഗോള്‍ഡന്‍ നിറത്തിന്റെ ഭംഗിയില്‍ നിറഞ്ഞു. ബ്ലൗസിലും ഗോള്‍ഡന്‍ എംബ്രോയ്ഡറി ഉണ്ടായിരുന്നു. സെലിബ്രിറ്റി ഡിസൈനര്‍ കരണ്‍ തോറാനിയാണ് ഈ ഷീര്‍ സില്‍ക് സാരി ഒരുക്കിയത്. 1.4 ലക്ഷം രൂപയാണ് സാരിയുടെ വില. സിന്ദൂരി താഷി സാരിയെന്നാണ് കരണ്‍ ഈ സാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

Other News in this category



4malayalees Recommends