23 വിദേശികള്‍ കുവൈത്തില്‍ അറസ്റ്റില്‍

23 വിദേശികള്‍ കുവൈത്തില്‍ അറസ്റ്റില്‍
നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 23 വിദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരില്‍ നിന്ന് 27 കിലോ ലഹരി, 24000 ലഹരി ഗുളിക, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു. 19 കേസുകളിലായാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

Other News in this category



4malayalees Recommends