വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ കാമ്പയിന് തുടക്കം

വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ കാമ്പയിന് തുടക്കം
രാജ്യത്തെ പൊതു സ്വകാര്യ സ്‌കൂളുകളില്‍ ടൈറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ എന്നിവയ്‌ക്കെതിരായ ടിഡാപ് വാക്‌സിനേഷന്‍ കാമ്പയിന് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച തുടക്കം കുറിച്ചു.

ജനുവരി 15 മുതല്‍ സ്വകാര്യ സ്‌കൂളുകളിലും ജനുവരി 28 മുതല്‍ സര്‍ക്കാര്‍ സ്‌കളുകളിലും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രൈമറിഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയും സഹകരണത്തോടെയാണ് വാക്‌സിനേഷന്‍ കാമ്പയിന്‍.

Other News in this category



4malayalees Recommends