ഫാമിലി വീസയില്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്

ഫാമിലി വീസയില്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്
ഫാമിലി വീസയില്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതര്‍. ജീവിത പങ്കാളി, 14 വയസ്സിന് താഴെയുള്ള മക്കള്‍ എന്നിവര്‍ക്കു മാത്രമായി വീസ പരിമിതപ്പെടുത്തിയത് മലയാളികള്‍ക്കടകം തിരിച്ചടിയാണ്.

പരിഷ്‌കരിച്ച വീസ നിയമം പ്രാബല്യത്തില്‍ വന്നതോടെ ആദ്യ ദിവസം തന്നെ 1165 അപേക്ഷകള്‍ അധികൃതര്‍ തള്ളി. ഇതില്‍ അധികവും മാതാപിതാക്കളെ കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു.

Other News in this category



4malayalees Recommends