ഖത്തറില്‍ നിന്നും സഹായവുമായി രണ്ട് സായുധ സേന വിമാനങ്ങള്‍ കൂടി ഈജിപ്തിലെത്തി

ഖത്തറില്‍ നിന്നും സഹായവുമായി രണ്ട് സായുധ സേന വിമാനങ്ങള്‍ കൂടി ഈജിപ്തിലെത്തി

ഖത്തറില്‍ നിന്നും സഹായവുമായി രണ്ട് സായുധ സേന വിമാനങ്ങള്‍ കൂടി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തി.


മരുന്ന്, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുമായി 41 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് തിങ്കളാഴ്ച എത്തിച്ചത്.

ഒക്ടോബര്‍ 7ന് ആരംഭിച്ച ദുരിതാശ്വാസ സഹായങ്ങളുടെ തുടര്‍ച്ചയായി ഖത്തറില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളുടെ എണ്ണം 72 ആയി. 2144 ടണ്‍ വസ്തുക്കളാണ് എത്തിച്ചത്.

Other News in this category



4malayalees Recommends