കോഴിക്കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

കോഴിക്കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
ആഴ്ചവട്ടത്തെ പരേതനായ കെ കുഞ്ഞായിന്‍ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (62) ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. ഖബറടക്കം പിന്നീട്.

മക്കള്‍ കെ സീന, കെ ഷമീര്‍, കെ സുനിത, കെ ശബ്‌നം.

മരുമക്കള്‍ ; യാസിദ് മുഹമ്മദ്, സലിം, അബ്ദുള്‍ അസീസ്.

Other News in this category



4malayalees Recommends