ഓസ്‌ട്രേലിയന്‍ സ്റ്റുഡന്‍സ് വീസയ്ക്ക് ശ്രമിക്കുന്ന നിരവധി പേരുടെ അപേക്ഷ തള്ളികളയുന്നു ; ജനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റ് പദ്ധതി പണിയാകുന്നു

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്‍സ് വീസയ്ക്ക് ശ്രമിക്കുന്ന നിരവധി പേരുടെ അപേക്ഷ തള്ളികളയുന്നു ; ജനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റ് പദ്ധതി പണിയാകുന്നു
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്‍സ് വീസയ്ക്ക് ശ്രമിക്കുന്ന നിരവധി പേരുടെ അപേക്ഷ തള്ളികളയുന്നു. ജനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റ് എന്ന പുതിയ പദ്ധതി ഓസ്‌ട്രേലിയ നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ രണ്ടുതവണ അപേക്ഷ പരിശോധിക്കുന്നു. ശരിയായ കോഴ്‌സ് പഠിക്കാനാണോ വരുന്നത്, പിആര്‍ ഓപ്ഷനുള്ള കോഴ്‌സാണോ പഠിക്കുന്നത്, ജോലി സാധ്യത ഉണ്ടോ, ഓസ്‌ട്രേലിയയിലെ ജീവിത ചിലവിനുള്ള പണം ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നു. ഇതെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് സ്റ്റുഡന്റ് വീസ നല്‍കുന്നത്.

അപേക്ഷയ്ക്ക് ഒപ്പം നല്‍കുന്ന രേഖകള്‍ കൃത്യമായിരിക്കണം, പിആര്‍ ഒപ്ഷന്‍ ഉള്ള കോഴ്‌സ് മാത്രം തിരഞ്ഞെടുക്കണം, പഠനം കഴിഞ്ഞാല്‍ ഉടന്‍ ജോലി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

Other News in this category



4malayalees Recommends