Saudi Arabia

നവോത്ഥാന പാതയില്‍; സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 1,20,000 ലേറെ വനിതകള്‍; തൊഴില്‍ നഷ്ടപ്പെട്ടത് പുരുഷ ഹൗസ് ഡ്രൈവര്‍മാര്‍ക്ക്
സൗദിയില്‍ ഒരു വര്‍ഷത്തിനിടെ ഡ്രൈവിംഗ് ലൈസന്‍സ് നേടിയത് 1,20,000 ലേറെ വനിതകള്‍.2018 ജൂണ്‍ 24 മുതല്‍ ഇതുവരെയുള്ള കാലയളവിലെ കണക്കുകളാണിത്്. ഇതില്‍ സ്വദേശികളും വിദേശികളും ഉണ്ട്. വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ച ശേഷം സൗദിയില്‍ ജോലി ചെയ്തിരുന്ന വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തുടങ്ങിയ ശേഷം കഴിഞ്ഞ വര്‍ഷാവസാനം വരെ 181 വിദേശ വനിതകളാണ് പുതിയ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്ത് എത്തിയത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 459 വിദേശ വനിതകളും ഹൗസ് ഡ്രൈവര്‍ വിസയിലെത്തി.വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിച്ചതോടെ പുരുഷന്മാരായ നിരവധി ഹൗസ് ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 13,08,693 വിദേശികള്‍ നിലവില്‍ സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നതായാണ് കണക്ക്.

More »

ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ നീക്കം; വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് കമ്പനി പഠനം നടത്തും
 ഗവേഷണ വികസന രംഗത്ത് ചുവടുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് സൗദി അറേബ്യയില്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ഹൈപ്പര്‍ലൂപ്പ് സംവിധാനം പൂര്‍ണമായും വികസിപ്പിച്ച വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്‍ എന്ന കമ്പനിയാണ് ഇതിന് മുന്നോട്ടുവന്നിട്ടുളളത്. സൗദി അറേബ്യയിലെ ഇക്കണോമിക് സിറ്റി അതോറിറ്റിയുമായി ചേര്‍ന്ന് ട്രാക്ക് നിര്‍മിക്കുന്നതുമായി

More »

വ്യാജ ഹജ്ജ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പുമായി സൗദി ഹജ്ജ് ആന്‍ഡ് ഉംറ മന്ത്രാലയം. വ്യാജ ഹജ്ജ് വെബ്‌സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. മെസ്സേജുകള്‍ വഴിയോ വ്യാജ വെബ്‌സൈറ്റുകള്‍ വഴിയോ ലഭിക്കുന്ന ലിങ്കുകള്‍ വഴി  ഹജ്ജ് വിസയ്ക്ക് അപേക്ഷിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗജന്യ ഹജ്ജ് വിസയുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ പ്രചരിക്കുന്ന ലിങ്ക് സഹിതമാണ്

More »

അറബിക് ഭാഷയില്‍ നിയന്ത്രിക്കാവുന്ന ലോകത്തിലെ ആദ്യ ടെലിവിഷന്‍ മോഡല്‍ സൗദിയില്‍ വിപണിയിലിറക്കാന്‍ എല്‍ജി
 അറബിക് ഭാഷയില്‍ നിയന്ത്രിക്കാവുന്ന, കൃത്രിമബുദ്ധിയില്‍ അധിഷ്ഠിതമായ എല്‍ഇഡി ടിവി സൗദി അറേബ്യയില്‍ അവതരിപ്പിക്കുമെന്ന് എല്‍ജി ഇലക്ട്രോണിക്‌സ് പ്രഖ്യാപിച്ചു. അറബിക്ക് വോയ്‌സ് കമാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ലോകത്തിലെ ആദ്യ ടെലിവിഷന്‍ മോഡലാണിതെന്ന് എല്‍ജി വ്യക്തമാക്കി.  റിമോട്ടിന്റെ സഹായമില്ലാതെ തന്നെ വോയ്സ് ആക്ടിവേറ്റഡ് നിയന്ത്രണ സംവിധാനം ഉപയോഗിച്ചു ശബ്ദ

More »

ബലിപെരുന്നാള്‍; സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 12 ദിവസം അവധി; സ്വകാര്യ മേഖലയ്ക്ക് നാല് ദിവസവും അവധി പ്രഖ്യാപിച്ചു
സൗദി അറേബ്യയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ബലിപെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 12 ദിവസം അവധി ലഭിക്കുമെന്നാണ് സിവില്‍ സര്‍വീസ് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഓഗസ്റ്റ് ആറ് (ദുല്‍ഹജ്ജ് അഞ്ച്) മുതല്‍ ഓഗസ്റ്റ് 17 (ദുല്‍ഹജ്ജ് 16) ശനിയാഴ്ച വരെയായിരിക്കും അവധി. ബലിപെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 18ന്

More »

സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്‌റ്റോബര്‍ മുതല്‍ പ്രാബല്യത്തിലാകും; നിശ്ചിത ഫീസ് അടച്ച് നിബന്ധനകള്‍ക്ക് വിധേയമായി കടകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാം
 സൗദിയില്‍ മുഴുവന്‍ സമയം കടകള്‍ തുറക്കാനുള്ള തീരുമാനം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലായേക്കും. മുഴുവന്‍ സമയം കടകള്‍ തുറക്കാനുദ്ദേശിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ്. ഫീസ് ഈടാക്കേണ്ടതില്ലാത്ത സ്ഥാപനങ്ങളെക്കുറിച്ച് അറിയിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ

More »

സൗദിയില്‍ വ്യാജ ഐ ഫോണുകള്‍ വ്യാപകമാകുന്നതായി പരാതി; ഐഫോണ്‍ 6 ന്റെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തു
 സൗദി വാണിജ്യ-നിക്ഷേപ മന്ത്രാലയം കടകളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഐ ഫോണുകള്‍ പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദ ഫലസ്തീന്‍ സ്ട്രീറ്റിലെ കടകളില്‍ നിന്നാണ് ഐഫോണ്‍ 6 ന്റെ വ്യാജ പതിപ്പുകള്‍ അധികൃതര്‍ കണ്ടെടുത്തത്. പൊലീസ് സംഘത്തിനൊപ്പമാണ് കഴിഞ്ഞദിവസം വാണിജ്യ-നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. മൊബൈല്‍ ഷോപ്പുകളില്‍

More »

സൗദിയുടെ ജനവാസ കേന്ദ്രത്തിനുനേരെ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണം; ഡ്രോണുകള്‍ വെടിവെച്ചിട്ട് അറബ് സഖ്യസേന
 സൗദിയുടെ ജനവാസ കേന്ദ്രത്തിനുനേരെ ആക്രമണം നടത്താനായി ഹൂതികള്‍ അയച്ച ഡ്രോണ്‍ അറബ് സഖ്യസേന വീണ്ടും വെടിവച്ചിട്ടു. ആക്രമണം രാജ്യാന്തര മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യാന്തര സമൂഹം രംഗത്തുവരണമെന്നും സഖ്യസേനാ വക്താവ് പറഞ്ഞു. കഴിഞ്ഞയാഴ്ച സൗദിയിലെ അബ്ഹ, ജിസാന്‍ വിമാനത്താവളങ്ങള്‍ക്കു നേരെ യമനിലെ ഹൂതി വിമതര്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ലക്ഷ്യ സ്ഥാനത്തെത്തുന്നതിനു മുന്‍പ് ഈ

More »

കഴുത്തില്‍ ഇരുമ്പ് കൊണ്ട് കുരുക്കിട്ടും കത്തികൊണ്ട് അറുത്തും സ്വന്തം മാതാവിനെ കൊന്നു; ക്രൂരകൃത്യം നടത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
 സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ജിദ്ദയില്‍ വെച്ചാണ് സ്വദേശിയായ മുഹമ്മദ് അഹ്മദ് ഹകമിയുടെ ശിക്ഷ നടപ്പാക്കിയത്. കഴുത്തില്‍ ഇരുമ്പ് കൊണ്ട് കുരുക്കിട്ടും കത്തികൊണ്ട് അറുത്തുമാണ് ഇയാള്‍ സ്വന്തം മാതാവായ ഷിഫാ ബിന്‍ത് ഈസാ ബിന്‍ അഹ്മദിനെ കൊലപ്പെടുത്തിയത്.  സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ

More »

സൗദിയില്‍ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി

സൗദിയിലെ അസീര്‍ മേഖലയില്‍ മുഹമ്മദ് നൗഷാദ് ഖാന്‍ എന്നയാളെ കൊലപ്പെടുത്തി കിണറിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ ജമാലുദ്ദീന്‍ ഖാന്‍ താഹിര്‍ ഖാന്‍ എന്നയാളുടെ വധശിക്ഷയാണ്

അബ്ദുല്‍ റഹീമിന്റെ മോചനം, ഒരു കോടി 66 ലക്ഷം രൂപ പ്രതിഫലമാവശ്യപ്പെട്ട് വാദിഭാഗം അഭിഭാഷകന്‍ ; പ്രതിസന്ധി

അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാല്‍ (ഒരു കോടി 66 ലക്ഷം രൂപ) ഉടന്‍ നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്‍. അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കവേയാണ് പ്രതിസന്ധി. പ്രതിഫലം കൈമാറിയാലെ

ഉംറക്ക് വന്ന മലയാളി തീര്‍ത്ഥാടക മക്കയില്‍ മരിച്ചു

തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനിയും മണലിപ്പറമ്പില്‍ അബ്ദുല്‍ റഹീമിന്റെ ഭാര്യയുമായ നസീമ (55) മക്കയില്‍ ഉംറ സന്ദര്‍ശനത്തിനിടെ അന്തരിച്ചു. മക്കള്‍ മുഹമ്മദ് സമീര്‍, സബീന, മുഹമ്മദ്, സക്കീര്‍ മരുമക്കള്‍ അനീസ, സക്കീര്‍, റസിയ മൃതദേഹം മക്കയില്‍ തന്നെ മറവു

സൗദിയില്‍ അറസ്റ്റിലായ കൂടുതല്‍ പേരും കുടിയേറ്റ നിയമ ലംഘകര്‍

നിയമ ലംഘകരായ 19662 പേര്‍ സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ (12436) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4464 പേരും തൊഴില്‍ നിയമം ലംഘിച്ച 2762 പേരും ഇവരിലുണ്ട്. 1283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി. നിയമ ലംഘകര്‍ക്ക് അഭയം

സൗദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാന്‍ മേഖലകളില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതലെടുക്കാനും

ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി സൗദി

സൗദിയില്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നതായി ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. അടുത്തിടെയാണ് ബസ് ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം ഗതാഗത അതോറിറ്റി അംഗീകരിച്ചത്. ഏപ്രില്‍ 25 വ്യാഴാഴ്ച മുതല്‍