USA

'വൈറസ് വ്യാപനം ബോധപൂര്‍വമെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും; വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ തന്നെ നിയന്ത്രണ വിധേയമാക്കേണ്ടതായിരുന്നു; അതുകൊണ്ട് ലോകം മൊത്തം മഹാമാരിയുടെ ദുരിതം അനുഭവിക്കുകയാണ്'; ചൈനയ്ക്ക് മുന്നറിയിപ്പുമായി യുഎസ്
 കൊറോണ വൈറസ് വ്യാപനം ബോധപൂര്‍വമെങ്കില്‍ വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൈനയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. അബദ്ധത്തില്‍ സംഭവിച്ചതാണെങ്കില്‍ ആ നിലയില്‍ കാണുമെന്നും ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനം ഉണ്ടായപ്പോള്‍ തന്നെ ചൈന അത് നിയന്ത്രണവിധേയമാക്കേണ്ടതായിരുന്നു. എന്നാല്‍ ഇതുണ്ടായില്ല. അതുകൊണ്ട് ലോകം മൊത്തം മഹാമാരിയുടെ ദുരിതം അനുഭവിക്കുകയാണെന്നും ട്രംപ് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപിക്കാന്‍ ഉണ്ടായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.  അവരുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. അമേരിക്കയും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കോവിഡിനു കാരണമായ കൊറോണ വൈറസ് ചൈനയിലെ വുഹാന്‍ നഗരത്തിലുള്ള വൈറസ് പഠന ലബോറട്ടറിയില്‍

More »

ട്രംപിന് ചോറിങ്ങും കൂറങ്ങെന്നുള്ള നിലപാട്....ഇന്ത്യയെ ഭീഷണിപ്പെടുത്തി കൊറോണ മരുന്ന് കരസ്ഥമാക്കിയ ചൂടാറും മുമ്പ് ട്രംപ് വക പാക്കിസ്ഥാന് കൊറോണ സഹായമായി എട്ട് മില്യണ്‍ ഡോളര്‍ ; യുഎസില്‍ 37,175 മരണവും ഏഴ് ലക്ഷം രോഗികളും
കൊറോണ രോഗികള്‍ക്ക് കൊടുക്കാനുള്ള  മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി കരസ്ഥമാക്കിയ ട്രംപ് അതിന്റെ ചൂടാറുന്നതിന് മുമ്പ് പാക്കിസ്ഥാന് കൊറോണ സഹായമായി എട്ട് മില്യണ്‍ ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചു. ഈ നടപടി ഇന്ത്യന്‍ സമൂഹത്തില്‍ കടുത്ത അസംതൃപ്തിക്ക് വഴിയൊരുക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ സഹായിച്ചതിലെ അനൗചിത്യം നിരവധി പേര്‍

More »

അമേരിക്കന്‍ ഐക്യനാടുകളെ തകര്‍ത്തെറിഞ്ഞ് കൊവിഡ് 19 വ്യാപനം പാരമ്യത്തിലേക്ക്; വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് ഏഴ് ലക്ഷത്തിലധികം പേരില്‍;മരണനിരക്കും രോഗബാധിതരുടെ എണ്ണവും അമേരിക്കയില്‍ മറ്റേതൊരു രാജ്യങ്ങളേക്കാള്‍ കൂടുതല്‍
അമേരിക്കന്‍ ഐക്യനാടുകളെ തകര്‍ത്തെറിഞ്ഞ് കൊവിഡ് 19 വ്യാപനം അതിന്റെ പാരമ്യത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് ലക്ഷത്തിലധികം പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാള്‍ മരണനിരക്കും രോഗബാധിതരുടെ എണ്ണവും അമേരിക്കയില്‍ വളരെ കൂടുതലാണ്.  7,10,021 പേരാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ കൊവിഡ്

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 34,641; മൊത്തം രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്; രാജ്യത്ത് 22 മില്യണ്‍ പേര്‍ തൊഴില്‍രഹിതരായി; റെക്കോര്‍ഡ് തൊഴിലില്ലായ്മയുണ്ടായത് നാലാഴ്ചക്കിടെ; ഏഴിലൊന്ന് പേരും തൊഴില്‍രഹിതര്‍; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ മേയ് 15 വരെ നീട്ടും
യുഎസില്‍ കൊറോണ മരണങ്ങള്‍ 34,641 ആയെന്നും മൊത്തം രോഗബാധിതര്‍ 6,78,210 ആയെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് വൈറസില്‍ നിന്നും മുക്തി നേടിയിരിക്കുന്നവര്‍ 57,844 പേരാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുളള രാജ്യമെന്ന ചീത്തപ്പേരില്‍ നിന്നും യുഎസിന് മോചനം ലഭിച്ചില്ലെന്നതിന് പുറമെ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാല്‍ രാജ്യത്തെ തൊഴില്‍

More »

കോവിഡ് ബാധിച്ച് ദിനംപ്രതി ആളുകള്‍ മരിക്കുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് ട്രംപിന്റെ മകളും മരുമകനും; ഇവാന്‍കയും ഭര്‍ത്താവും യാത്ര ചെയ്തത് തങ്ങളുടെ വസതിയില്‍ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്ക്
കോവിഡ് ബാധിച്ച് ദിനംപ്രതി ആളുകള്‍ മരിക്കുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും മരുമകനും. ഇവാന്‍ക ട്രംപും ഭര്‍ത്താവ് ജരേഡ് കുഷ്‌നറുമാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. ജൂത വിശ്വാസപ്രകാരമുള്ള പെസഹാ ആചരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ലോക്ക് ഡൗണ്‍ ലംഘിച്ചത്. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിങ്ടണിലെ

More »

അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷം; രാജ്യത്ത് ഏഴില്‍ ഒരാള്‍ തൊഴില്‍ നഷ്ടം അഭിമുഖീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രതിസന്ധി കനക്കുമ്പോള്‍ രാജ്യമൊട്ടാകെയുള്ള ലോക്ഡൗണ്‍ ശാശ്വതമായ പരിഹാരമല്ലെന്ന് തുറന്നടിച്ച് ട്രംപ്
 അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6,54301 ആയി. 32186 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനിടയില്‍ ചില അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ച  50 ലക്ഷത്തിലേറെ (5.2 മില്യണ്‍ ) പേരാണ് തൊഴിലില്ലായ്മാ

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 28,580 ; രോഗികളുടെ എണ്ണം ആറരലക്ഷത്തിലേക്ക്; രാജ്യത്ത് രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ അവസാനിച്ചുവെന്ന് ട്രംപ്; കൊറോണക്കെതിരായ യുദ്ധത്തില്‍ വമ്പിച്ച പുരോഗതിയെന്ന് പ്രസിഡന്റ്
യുഎസില്‍ കൊറോണ മരണങ്ങള്‍ 28,580 ആയെന്നും മൊത്തം രോഗബാധിതരുടെ എണ്ണം 6,44,823 ആയെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് മൊത്തം 48,710 പേര്‍ക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്.11,586 മരണങ്ങളും 2,14,648 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്. ന്യൂജഴ്‌സിയില്‍ 3156 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 71,030 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

More »

കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു; മരണപ്പെട്ടത് ന്യുയോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്ന കോട്ടയം മോനിപ്പള്ളി സ്വദേശി പുല്ലന്താനിക്കല്‍ പോള്‍ സെബാസ്റ്റ്യന്‍
കൊവിഡ് 19 ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പുല്ലന്താനിക്കല്‍ പോള്‍ സെബാസ്റ്റ്യന്‍ (63) ആണ് മരിച്ചത്. ന്യുയോര്‍ക്ക് ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായിരുന്നു. നേരത്തെ ഇടുക്കി പുന്നയാള്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 25 വര്‍ഷം മുന്‍പാണ് പോള്‍ സെബാസ്റ്റിയന്‍ അമേരിക്കയിലേക്ക് കുടിയേറിയത്. സംസ്‌കാരം പിന്നീട്. ശ്വാസകോശ

More »

യുഎസ് സേനയുടെ പ്രവര്‍ത്തനങ്ങളെ പോലും കൊറോണ മാറ്റിമറിയ്ക്കുന്നു; നിലവില്‍ സേനയുടെ ശ്രദ്ധ രാജ്യരക്ഷക്ക് പുറമെ കോവിഡ്-19 പ്രതിരോധത്തില്‍ മാത്രം; വിദേശത്തെ ട്രൂപ്പുകള്‍ മരവിപ്പിച്ചു; നിര്‍ണായക എക്‌സര്‍സൈസുകള്‍ നിര്‍ത്തി വച്ചു
യുഎസ് സേനയുടെ പ്രവര്‍ത്തനങ്ങളെ രാജ്യത്തെ കോവിഡ്-19 താണ്ഡവം കാര്യമായി ബാധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.കഴിഞ്ഞ ഒരു മാസത്തിലധികമായി യുഎസ് സേന രാജ്യത്തെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട നീക്കങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  അതേ സമയം രാജ്യരക്ഷാ പ്രവര്‍ത്തനങ്ങളിലും സേന നിതാന്ത ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. മേയ്

More »

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്