Australia

ലോകത്തിലെ ഏറ്റവും 'ഹോട്ട്' ട്രക്ക് ഡ്രൈവര്‍ ഇപ്പോള്‍ ഒണ്‍ലി ഫാന്‍സ് സൂപ്പര്‍താരം; വര്‍ഷത്തില്‍ 150,000 ഡോളര്‍ വരുമാനം; തന്നെ പരിഹസിക്കുന്നവര്‍ക്ക് അസൂയ മൂലമുള്ള വിവേചനമെന്ന് 29-കാരി
 ലോകത്തിലെ ഏറ്റവും 'ഹോട്ട്' ട്രക്ക് ഡ്രൈവര്‍ എന്ന് പേരുകേട്ട സുന്ദരി ഒണ്‍ലി ഫാന്‍സില്‍ സൂപ്പര്‍താരമായി മാറിയതോടെ ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഒണ്‍ലി ഫാന്‍സില്‍ 150,000 ഡോളര്‍ വരെ വര്‍ഷത്തില്‍ വരുമാനം നേടിയതോടെയാണ് തന്നെ ശരീരത്തിന്റെ പേരില്‍ ചിലര്‍ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നതെന്ന് ബ്ലെയ്‌സ് വില്ല്യംസ് പറയുന്നു.  സൗത്ത് ഓസ്‌ട്രേലിയ അഡലെയ്ഡില്‍ നിന്നുള്ള ഈ യുവതി ലോകത്തിലെ ഏറ്റവും വലിയ ട്രക്കുകളില്‍ ഒന്നിന്റെ ഡ്രൈവറാണ്. ഒരു ദശകത്തിലേറെയായി ട്രക്കിംഗ് ചെയ്ത് വരുന്ന 29-കാരിക്ക് 2020ല്‍ ഒണ്‍ലി ഫാന്‍സ് പേജില്‍ സെക്‌സി കണ്ടന്റ് നല്‍കാന്‍ തുടങ്ങിയതോടെയാണ് ഇവര്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്.  ശരീരത്തെ പരിഹസിക്കാനും, ട്രക്കിംഗ് മേഖലയ്ക്ക് അകത്ത് നിന്നും, പുറത്ത് നിന്നും

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അര്‍ദ്ധരാത്രി മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുത്തുന്നു ; കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവരുടെ ലിസ്റ്റ് ഇനി മാറും, ആശുപത്രികളില്‍ ഒഴികെ എല്ലായിടത്തും വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
വെസ്റ്റേണ്‍ ഓസ്‌ട്രേലിയ അര്‍ദ്ധരാത്രി മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവു വരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ കോവിഡ് രോഗിയുമായി അടുത്ത കോണ്‍ടാക്ട് എന്നതിന്റെ നിര്‍വ്വചനം മാറുകയാണ്. കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ളവര്‍ മാത്രമാണ് ക്ലോസ് കോണ്‍ടാക്ടിലുണ്ടാകുക. ക്ലോസ് കോണ്‍ടാക്ടിലുള്ളവര്‍ മാത്രം ഐസൊലേഷനിലിരുന്നാല്‍ മതിയെന്ന്

More »

സിഡ്‌നി റോയല്‍ ഈസ്റ്റര്‍ ഷോയ്ക്കിടെ നടന്ന കൊലപാതകം ; കൊല്ലപ്പെട്ട 17 കാരന്‍ അച്ഛനാകാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട് ; കാമുകി ഗര്‍ഭിണിയെന്ന് സഹോദരിയുടെ വെളിപ്പെടുത്തല്‍
സിഡ്‌നി റോയല്‍ ഈസ്റ്റര്‍ ഷോയില്‍ കൊല്ലപ്പെട്ട 17 കാരന്‍ അച്ഛനാകാനുള്ള ഒരുക്കത്തിലയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉയാറ്റി പെലെ ഫലേറ്റലിന് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്.  സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ 17 കാരന്റെ കാമുകി ഗര്‍ഭിണിയെന്ന് അറിയിക്കുകയായിരുന്നു. റൂമറുകള്‍ ശരിയാണ്. തന്റെ സുന്ദരിയായ സഹോദരി കുഞ്ഞിനായി കാത്തിരിക്കുന്നു.

More »

ഓസ്‌ട്രേലിയയില്‍ വീട്ടുവാടക 'സ്‌ഫോടനാത്മകം'! മെല്‍ബണിലും, സിഡ്‌നിയിലും പ്രാന്തപ്രദേശങ്ങളില്‍ ഭവനവില താഴ്ന്നു; തലസ്ഥാന നഗരങ്ങളില്‍ കഴിഞ്ഞ 12 മാസത്തിനിടെ വാടക ഉയര്‍ന്നത് 11.8 ശതമാനം
 വാടകയ്ക്ക് നല്‍കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം കുറഞ്ഞതോടെ ഓസ്‌ട്രേലിയയില്‍ വാടക കുതിച്ചുയര്‍ന്നു. ഒരു പ്രതിസന്ധിയെയാണ് രാജ്യം മുന്നില്‍ കാണുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.  തലസ്ഥാന നഗരത്തിലെ വാടക ഒരു വര്‍ഷത്തിനിടെ 11.8 ശതമാനമാണ് ഉയര്‍ന്നത്. ഏപ്രില്‍ 12 വരെയുള്ള മാസത്തില്‍ 2.2 ശതമാനം വര്‍ദ്ധനവിന് ശേഷമാണ് ഈ കുതിപ്പെന്ന് എസ്‌ക്യുഎം റിസേര്‍ച്ച്

More »

കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ ആവേശം പോരാ! 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ്; ലക്ഷ്യം സാമ്പത്തിക ഉത്തേജനം
 2026 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ അനുമതി നേടി ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്‌റ്റേറ്റ്. പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകുകയെന്ന ലക്ഷ്യത്തോടെയാണ് വിക്ടോറിയ ഗെയിംസ് നടത്തിപ്പിനായി മുന്നോട്ട് വന്നിരിക്കുന്നത്.  മെല്‍ബണ്‍ ആസ്ഥാനമായുള്ള വിക്ടോറിയയ്ക്ക് ഫെബ്രുവരിയിലാണ് ഗെയിംസ് നടത്തിപ്പിനുള്ള അവകാശം നേടാന്‍ പ്രത്യേക ചര്‍ച്ചാ കാലാവധി

More »

വിമാനത്താവളത്തിലെ തിരക്ക് ഇനി ഒഴിവാകും, അവധിക്കാല തിരക്ക് പരിഗണിച്ച് വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ഐസൊലേഷനില്‍ ഇളവ്
അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഐസൊലേഷന്‍ നിയന്ത്രണങ്ങളില്‍ വിക്ടോറിയ ഇളവ് നടപ്പിലാക്കി. സംസ്ഥാനത്തെ ക്‌ളോസ് കോണ്‍ടാക്ട് നിബന്ധനകളില്‍ ഇളവ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് വ്യകതമാക്കി. വിക്ടോറിയയിലെ ക്‌ളോസ് കോണ്‍ടാക്ട് നിര്‍ദ്ദേശങ്ങളിലും വാക്‌സിന്‍ നിബന്ധനകളിലും

More »

ഓസ്‌ട്രേലിയയുടെ പലിശ നിരക്ക് അടുത്ത വര്‍ഷം 1.5 ശതമാനത്തിലെത്തും; വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താന്‍ രാജ്യത്തെ കേന്ദ്ര ബാങ്ക് ഇടപെടുന്നതോടെ വര്‍ദ്ധന
 ഓസ്‌ട്രേലിയയിലെ പലിശ നിരക്കുകള്‍ 1.5 ശതമാനത്തിലേക്ക് ഉയരുമെന്ന് മുന്നറിയിപ്പ്. രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ബാങ്ക് അടുത്ത വര്‍ഷം പകുതിയോടെ പലിശ നിരക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.  രാജ്യത്തെ ഔദ്യോഗിക പലിശ നിരക്ക് 2022 അവസാനത്തോടെ 1 ശതമാനത്തിലേക്കും, 2023 മധ്യത്തോടെ 1.5 ശതമാനത്തിലേക്കും എത്തുമെന്നാണ് എഎംപി ക്യാപിറ്റലിസ്റ്റ് ഇക്കണോമിസ്റ്റ് ഡയാന

More »

ചെര്‍ണോബിലില്‍ പ്രവേശിച്ച റഷ്യന്‍ സൈനികര്‍ക്ക് ആയുസ്സ് ഒരു വര്‍ഷം മാത്രം; മുന്നറിയിപ്പ് നല്‍കി ഉക്രെയിന്‍ മന്ത്രി; സുപ്രധാന ഭാഗങ്ങള്‍ സൈനികര്‍ മോഷ്ടിച്ച് കൊണ്ടുപോയതായി സൂചന
 ചെര്‍ണോബില്‍ ആണവ പ്ലാന്റ് പിടിച്ചെടുത്ത റഷ്യന്‍ സൈനികര്‍ ചില മാരകമായ റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ റിസേര്‍ച്ച് ലാബുകളില്‍ നിന്നും മോഷ്ടിച്ചതായി ഉക്രെയിന്റെ എക്‌സ്‌ക്ലൂഷന്‍ സോണ്‍ കൈകാര്യം ചെയ്യുന്ന സ്‌റ്റേറ്റ് ഏജന്‍സി.  പ്രവര്‍ത്തനം നിലച്ച പവര്‍ പ്ലാന്റ് ഫെബ്രുവരി 24നാണ് മോസ്‌കോയില്‍ നിന്നെത്തിയ സൈന്യം പിടിച്ചെടുത്തത്. ഒരു മാസത്തോളം ഉയര്‍ന്ന റേഡിയോ ആക്ടീവ്

More »

നിങ്ങളുടെ ഭരണ പരാജയം, സാമ്പത്തിക രംഗത്ത് രാജ്യത്തിന് തിരിച്ചടി, കോവിഡ് പ്രതിസന്ധിയില്‍ വേണ്ടത്ര പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയില്ല, ആര്‍ക്കും നിങ്ങളെ അറിയില്ല ; സ്‌കോട്ട് മൊറിസണിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനിസി
ജനങ്ങള്‍ക്ക് അറിയാത്ത നേതാവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണിന്റെ പരിഹാസത്തിന് മറുപടിയുമായി ഫെഡറല്‍ പ്രതിപക്ഷ നേതാവ് ആന്റണി ആല്‍ബനിസി രംഗത്ത്. ഇലക്ഷന്‍ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ പരസ്പരം വാഗ്വാദങ്ങളിലാണ് നേതാക്കള്‍. സാമ്പത്തിക രംഗം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. നിങ്ങളേയും നിങ്ങളുടെ ടീമിനേയും ആര്‍ക്കും മനസിലാകുന്നില്ലെന്നും ആല്‍ബനീസി പറഞ്ഞു.

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്