Australia

ഓസ്‌ട്രേലിയയില്‍ കൊറോണ നിയമങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് പോലീസിനെ അറിയിക്കുന്നവരേറുന്നു; അയല്‍ക്കാരോ നാട്ടുകാരോ കോവിഡ്-19 നിയമം അനുസരിച്ചില്ലെങ്കില്‍ തല്‍സമയം അധികൃതരെ അറിയിക്കാന്‍ ജനങ്ങളേറെ; ക്രൈംസ്റ്റോപ്പേര്‍സിലേക്ക് ഇത്തരം തുടരന്‍ വിളികള്‍
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണവും വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍  രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ നാള്‍ക്ക് നാള്‍ കര്‍ക്കശമാക്കുന്നുണ്ട്. എന്നിട്ടും ഇവ ലംഘിക്കുന്നവരേറെയുണ്ടെന്ന് വെളിപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൊറോണ നിയമങ്ങള്‍ ലംഘിക്കുന്ന അയല്‍ക്കാരെക്കുറിച്ചും നാട്ടുകാരെ കുറിച്ചും പോലീസിന് വിവരം നല്‍കുന്നവരുമേറുന്നുവെന്ന ആശ്വാസപ്രദമായ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.  ഇത്തരത്തില്‍ രണ്ട് ദിവസങ്ങള്‍ക്കിടെ ക്രൈംസ്റ്റോപ്പേര്‍സിന് ഏതാണ്ട് 600 ഫോണ്‍ വിളികളെങ്കിലുമെത്തിയിട്ടുണ്ടെന്നാണ് എന്‍എസ്ഡബ്ല്യൂ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന കര്‍ക്കശമായ പുതിയ പബ്ലിക്ക് ഹെല്‍ത്ത് ഓര്‍ഡറുകള്‍

More »

ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 13; മൊത്തം രോഗികളുടെ എണ്ണം 3166; ഒറ്റ ദിവസം കൊണ്ട് സ്ഥിരീകരിച്ചത് 367 കേസുകള്‍; ഹോട്ടലുകളിലെത്തുന്നവര്‍ക്ക്14 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷന്‍; വിദേശത്ത് നിന്നെത്തുന്നവര്‍ ഐസൊലേഷന്‍ ഡിക്ലറേഷന്‍ കാര്‍ഡില്‍ ഒപ്പിടണം
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 13ലെത്തുകയും മൊത്തം രോഗികളുടെ എണ്ണം 3166 ആയിത്തീരുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്നലെ അതായത് മാര്‍ച്ച് 26ന് പ്രാദേശിക സമയം ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രം സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ 367 ആയിരിക്കുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നാളിതുവരെ ഓസ്‌ട്രേലിയയില്‍ 1,84,000 കോവിഡ്-19 ടെസ്റ്റുകള്‍

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ച് കയറി 235ല്‍ എത്തി; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 38 പുതിയ രോഗികളെ; സ്‌റ്റേറ്റിലെ ഈസ്റ്റര്‍ സ്‌കൂള്‍ ഹോളിഡേ ഒരാഴ്ച മുമ്പ് ആരംഭിക്കുന്നു; സ്‌കൂളുകള്‍ ഏപ്രില്‍ ആറിന് അടയ്ക്കും; എങ്ങും കടുത്ത ജാഗ്രത
സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ച് കയറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മൊത്തം കോവിഡ്-19 കേസുകളുടെ എണ്ണം 235 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.ഇത്തരത്തില്‍ രോഗഭീഷണി ശക്തമായിരിക്കുന്നതിനാല്‍ ഈ സ്‌റ്റേറ്റിലെ ഈസ്റ്റര്‍ സ്‌കൂള്‍ ഹോളിഡേസ് ഒരു ആഴ്ച മുമ്പ്

More »

ക്യൂന്‍സ്ലാന്‍ഡിലെ ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ നിന്നും 28 പേര്‍ക്ക് കോവിഡ്-19 പകര്‍ന്നു; അപകടമായത് മാര്‍ച്ച് 19ന് സണ്‍ഷൈന്‍ കോസ്റ്റിലെ റസ്‌റ്റോറന്റിലെ പാര്‍ട്ടി; 24 അതിഥികള്‍ക്കും നാല് റസ്റ്റോറന്റ് ജീവനക്കാര്‍ക്കും കൊറോണ പിടിപെട്ടു; ആശങ്ക ശക്തം
ക്യൂന്‍സ്ലാന്‍ഡിലെ റസ്‌റ്റോന്റില്‍ വച്ച് നടന്ന ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ നിന്നും 28 പേര്‍ക്ക കോവിഡ്-19 ബാധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നാല് സ്റ്റാഫ് മെമ്പര്‍മാര്‍ക്കും 24 അതിഥികള്‍ക്കുമാണ് ഈ ബെര്‍ത്ത് ഡേ പാര്‍ട്ടിയിലൂടെ കൊറോണ ബാധിച്ചിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റിലെ അപ് മാര്‍ക്കറ്റ് റസ്റ്റോറന്റില്‍ വച്ച് നടന്ന

More »

സിഡ്‌നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്കെല്ലാം കൊറോണ ഭീതിയാല്‍ നിര്‍ബന്ധിത ടെംപറേച്ചര്‍ പരിശോധന; രോഗത്തെ പ്രതിരോധിക്കാനുള്ള പരിശോധന നടത്തുന്നത് സാമൂഹിക അകല നിയമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം; വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ...?
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സിഡ്‌നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും ടെംപറേച്ചര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത് പലവിധ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് എന്‍എച്ച്എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇവിടെ

More »

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 മരണം 13; രോഗബാധിതര്‍ 2804; സ്‌റ്റേജ് 2 ഷട്ട്ഡൗണ്‍ നിലവില്‍; ക്ലബുകളും പബുകളും മറ്റും അടച്ചു; റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രം; വിവാഹങ്ങളില്‍ അഞ്ച് പേരിലും ശവസംസ്‌കാരത്തില്‍ 10 പേരിലും കൂടുതല്‍ പാടില്ല
 ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി ഉയരുകയും വൈറസ് ബാധിതരുടെ എണ്ണം 2804 ആയി ഉയരുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ കൊറോണ രാജ്യത്തെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി അഥവാ സ്റ്റേജ് 2 ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍

More »

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് കോവിഡ്-19നെ തുരത്തുന്നതിനായി നടപടികള്‍ എത്രയും വേഗം കടുപ്പിക്കണം; വിട്ട് വീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഇറ്റലിയിലെയും യുകെയിലെയും യുഎസിലെയും ദുരന്തം ഇവിടെയും ആവര്‍ത്തിക്കുമെന്ന് എക്‌സ്പര്‍ട്ടുകള്‍
കൊറോണ രോഗത്തെ പിടിച്ച് കെട്ടുന്നതിനുള്ള നടപടികള്‍ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇനിയും കര്‍ക്കശമാക്കിയില്ലെങ്കില്‍ രാജ്യത്തെ മരണസംഖ്യ പിടിച്ച് നിര്‍ത്താനാവാത്ത വിധത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കുതിച്ച് കയറുമെന്ന കടുത്ത മുന്നറിയിപ്പുമായി  സര്‍ക്കാരിനെ ഇക്കാര്യത്തില്‍ ഉപദേശിക്കുന്ന ഒരു എക്‌സ്പര്‍ട്ട് രംഗത്തെത്തി.  കോവിഡ്-19 പ്രതിസന്ധിയില്‍ സര്‍ക്കാരിന്

More »

ഓസ്‌ട്രേിലയില്‍ കൊറോണബാധിതര്‍ 2431 ആയി വര്‍ധിച്ചു; മരണം ഒമ്പത്; ലോക്ക്ഡൗണില്‍ പ്ത്തില്‍ എട്ട് പേരും വീട്ടിലിരുന്നാല്‍ 13 ആഴ്ച കൊണ്ട് മഹാമാരിയെ പിടിച്ച് കെട്ടാം; പത്തില്‍ ഏഴ് പേര്‍ മാത്രമാണ് വീട്ടിലിരിക്കുന്നതെങ്കില്‍ ലോക്ക്ഡൗണ്‍ കൊണ്ട് പ്രയോജനമില്ല
ഓസ്‌ട്രേിലയില്‍ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നവരുടെ എണ്ണം ഒമ്പതായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് ഇപ്പോള്‍ മൊത്തം 2431  കൊറോണ രോഗികളുണ്ടെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 1029 കേസുകളുമായി ന്യൂ സൗത്ത് വെയില്‍സാണ് മുന്നിലുള്ളത്. 466 കേസുകളുമായി വിക്ടോറിയയും  443 കേസുകളുമായി ക്യൂന്‍സ്ലാന്‍ഡും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

More »

ഓസ്‌ട്രേലിയന്‍ ബാങ്കുകള്‍ കൊറോണ പ്രതിസന്ധിയില്‍ സഹായഹസ്തവുമായി രംഗത്ത്; വന്‍ തൊഴില്‍ നഷ്ടത്തിന്റെ സാഹചര്യത്തില്‍ കസ്റ്റമര്‍മാര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്- പഴ്‌സണല്‍ കടങ്ങള്‍ അടയ്ക്കാന്‍ സാവകാശം നല്‍കുന്നു; മോര്‍ട്ട്‌ഗേജ് തിരിച്ചടവിനും സമയം അനുവദിക്കും
കൊറോണ വൈറസ് പ്രതിസന്ധി കാരണം കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന ഓസ്‌ട്രേലിയക്കാരെ സഹായിക്കുന്നതിനായി ബാങ്കുകള്‍ രംഗത്തെത്തി. കോവിഡ്-19 ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ ബിസിനസുകള്‍ കൂട്ടത്തോടെ അടച്ച് പൂട്ടുന്നതിനാല്‍  വരുന്ന രണ്ടാഴ്ചക്കം രണ്ട് മില്യണോളം ഓസ്‌ട്രേലിയക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് നിര്‍ണായക ചുവട് വയ്പുമായി ബാങ്കുകള്‍

More »

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത