Australia

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിച്ചിരിക്കുന്നവര്‍ 20 വയസുള്ള യുവതികള്‍; കൊറോണക്ക് ശേഷം രാജ്യത്തെ ജനസംഖ്യ കുറയുമെന്ന് പ്രവചനം; രോഗഭീഷണിയും അനിശ്ചിതത്ത്വവും മൂലം കുട്ടികള്‍ വേണ്ടെന്ന പൊതുചിന്ത പെരുകുന്നു
ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിച്ചിരിക്കുന്ന ഏയ്ജ് ഗ്രൂപ്പ് 20 വയസുള്ള യുവതികളാണെന്ന് റിപ്പോര്‍ട്ട്. മറ്റേത് പ്രായഗ്രൂപ്പിലുള്ളവരേക്കാളും സെക്‌സ് ഗ്രൂപ്പിലുള്ളവരേക്കാളും ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചിരിക്കുന്നത് ഈ പ്രായഗ്രൂപ്പിലുള്ളവരെയാണെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ വെളിപ്പെടുത്തുന്നത്. ഈ പ്രായഗ്രൂപ്പിലുള്ളവര്‍ കൂടുതല്‍ സജീവമായി സാമൂഹിക ജീവിതം നയിക്കുന്നതും വിദേശത്തേക്ക് കൂടുതലായി യാത്ര ചെയ്യുന്നതുമാണ് ഇതിന് കാരണമെന്നാണ്  ദി ഓസ്‌ട്രേലിയന്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോവിഡ്-19 ബാധ മൂലം ഓസ്‌ട്രേലിയക്കാരുടെ ഭാവിജീവിതം കുറേ വര്‍ഷങ്ങളെങ്കിലും ദുസ്സഹമായിത്തീരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ പോപ്പുലേഷന്‍

More »

ഓസ്‌ട്രേലിയയിലെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യ ഫ്‌ലൂ വാക്‌സിന്‍ നല്‍കുന്നു; ലക്ഷ്യം നാല് വിന്റര്‍ ഫ്‌ലൂ സ്‌ട്രെയിനുകളില്‍ നിന്നും വയോജനങ്ങള്‍ക്ക് സംരക്ഷണം; കോവിഡ്-19ല്‍ നിന്നും സംരക്ഷണമേകില്ലെങ്കിലും വാക്‌സിന്‍ നിര്‍ണായകം
ഓസ്‌ട്രേലിയയിലെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം ഫ്‌ലൂ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാല് വിന്റര്‍ ഫ്‌ലൂ സ്‌ട്രെയിനുകള്‍ രാജ്യത്തെ വേട്ടയാടാനെത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ മുന്നൊരുക്കം നടത്തുന്നത്.രാജ്യത്ത് ആകമാനം കോവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. പുതിയ

More »

ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 19; രോഗികളുടെ എണ്ണം 4557; 2032 കേസുകളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; രാജ്യത്ത് 2,44,000 പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കി; പ്രൈവറ്റ് ഹെല്‍ത്ത് സെക്ടറുമായി ചേര്‍ന്ന് 30,000 ബെഡുകളും 1,05,000 നഴ്‌സുമാരെയും ലഭ്യമാക്കും
 ഓസ്‌ട്രേലിയയില്‍ കൊറോണ രോഗികളുടെ എണ്ണം 4557 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യമാകമാനം 2,44,000 പേരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കിയിരിക്കുന്നത്.2032 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന ന്യൂ സൗത്ത് വെയില്‍സാണ് ഏറ്റവും മുന്നിലുള്ളത്. 917 രോഗികളുള്ള

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ്-19 കേസുകളില്‍ താഴ്ച; പബ്ലിക് ഗാതറിംഗ് നിയമങ്ങളും ഐസൊലേഷന്‍ നിയമങ്ങളും വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കിയതിന്റെ ഗുണഫലം; സ്റ്റേറ്റിന്റെ അതിര്‍ത്തികള്‍ അടച്ചത് ഗുണം ചെയ്തു; വരുന്നവര്‍ക്ക് നിര്‍ബന്ധിത ഐസൊലേഷനും
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ കോവിഡ്-19 കേസുകളുടെ എണ്ണം കുതിച്ച് കയറിയിരുന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റില്‍ നിലവില്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും പുതിയ പബ്ലിക്ക് ഗാതറിംഗ് നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ കൊറോണ വൈറസിന്റെ

More »

ഓസ്‌ട്രേലിയില്‍ കൊറോണ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ; ഐസൊലേഷന്‍ നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക് പിഴകളും , ജയില്‍ ശിക്ഷയും; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ആറ് മാസം കൂടിയെന്ന് പ്രധാനമന്ത്രി
ഓസ്‌ട്രേലിയില്‍ കൊറോണ വൈറസ് ബാധയും മരണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യമാകമാനം നടപ്പിലാക്കിയിരിക്കുന്ന കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് ശക്തമാകുന്നു.ഐസൊലേഷന്‍ നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക് പിഴകളും , ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത

More »

ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 18 ; വൈറസ് ബാധിതര്‍ 4200; 1918 കേസുകളുമായി എന്‍എസ്ഡബ്ല്യൂവാണ് മുന്നില്‍; 130 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി ഗവണ്മെന്റ്; കൊറോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കുമൊരു താങ്ങ്
ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 18 ആയി ഉയരുകയും വൈറസ് ബാധിതര്‍ 4200 വര്‍ധിക്കുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടെറിയും ടാസ്മാനിയയും ആദ്യത്തെ കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടാസ്മാനിയയയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഹോസ്പിറ്റലില്‍ 80കാരിയാണ് ഇന്ന് രാവിലെ മരിച്ചത്. മറ്റൊരു വയോധിക കാന്‍ബറയിലെ ഹോസ്പിറ്റലില്‍ ഈ

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് കൊറോണയെക്കുറിച്ച് തത്സമയ വിവരങ്ങളേകാന്‍ പുതിയ ആപ്പും വാട്‌സാപ്പ് ഫീച്ചറുമായി ഗവണ്‍മെന്റ്; കൊറോണ വൈറസ് ഓസ്‌ട്രേലിയ ആപ്പിലൂടെ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളറിയാം; മഹാമാരിയില്‍ തുണയായി 1.1 ബില്യണ്‍ ഡോളറിന്റെ പാക്കേജ്
ഓസ്‌ട്രേലിയക്കാര്‍ക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള നിര്‍ദേശങ്ങളും വിവരങ്ങളും തല്‍സമയം ലഭ്യമാക്കുന്നതിനായി കൊറോണ വൈറസ് ഓസ്‌ട്രേലിയ എന്ന പേരില്‍ ഒരു ആപ്പ് ലോഞ്ച് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി.ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ, എന്നിവിടങ്ങളില്‍ ഈ ആപ്പ് നിലവില്‍ ലഭ്യമാകും. ഇതിലൂടെ അനായാസം നാവിഗേറ്റ് ചെയ്ത്

More »

ഓസ്‌ട്രേലിയയില്‍ ആറ് മാസത്തേക്ക് വാടക കൊടുത്തില്ലെങ്കിലും വാടകവീടുകളില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ പാടില്ല; കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ താമസക്കാര്‍ക്ക് ആശ്വാസവുമായി സ്‌കോട്ട് മോറിസന്‍; നിരവധി വാടകക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം
ഓസ്‌ട്രേലിയയില്‍  വാടക വീടുകളില്‍ താമസിക്കുന്ന ആരെയും ആറ് മാസത്തേക്ക് കുടിയിറക്കരുതെന്ന കടുത്ത നിര്‍േേദശം വീട്ടുടകള്‍ക്ക്  നല്‍കി പ്രധാനന്ത്രി സ്‌കോട്ട ്‌മോറിസന്‍ രംഗത്തെത്തി.കൊറോണ രാജ്യത്തെ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുകയും നിരവധി പേരെ തൊഴില്‍ രഹിതരാക്കുകയും ചെയ്തിരിക്കുന്ന സന്ദിഗ്ധാവസ്ഥയുണ്ടായതിനാലാണ് അദ്ദേഹം ഈ നിര്‍ണായകമായ

More »

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകള്‍ വരരുതെന്ന് കടുത്ത നിര്‍ദേശം; കൊറോണയെ പ്രതിരോധിക്കാനുള്ള കടുത്ത നിയമങ്ങള്‍ കാരണം സ്‌റ്റേറ്റിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടലിന്റെ വക്കില്‍; വരുമാനമൊഴുകുന്ന സീസണ്‍ കുളമാകുമെന്നുറപ്പ്
കടുത്ത കൊറോണ വൈറസ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നതിനാല്‍ ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകളാരും സ്‌റ്റേറ്റിലേക്ക് വരരുതെന്ന കടുത്ത നിര്‍ദേശവുമായി സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി. ' നിങ്ങളുടെ പോസ്റ്റ് കോഡ് 5690 അല്ലെങ്കില്‍ വീടുകളിലേക്ക് തിരിച്ച് പോകുന്നതായിരിക്കും നല്ലത്' എന്ന നിര്‍ദേശത്തോട് കൂടിയ പോസ്റ്റുകള്‍ ഇവിടുത്തെ ചില ബീച്ചുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More »

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്

നികുതി ഇളവുകള്‍.. ജീവിത ചെലവിനെ നേരിടാന്‍ പ്രത്യേക വാഗ്ദാനങ്ങള്‍ ; ബജറ്റില്‍ പ്രതീക്ഷയോടെ ജനം

തുടര്‍ച്ചയായി രണ്ടാമത്തെ മിച്ച ബജറ്റില്‍ പ്രതീക്ഷയോടെ ജനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മിച്ച ബജറ്റ് 9.3 ബില്യണ്‍ ഡോളറാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിന്റെ ഫലമാണ് ഇതെന്ന് ട്രഷറര്‍ ജിം ചാമേഴ്‌സ് പറഞ്ഞു. ബജറ്റ് എല്ലാ ഓസ്‌ട്രേലിയക്കാര്‍ക്കും നികുതി

ലാന്‍ഡിങ് ഗിയര്‍ പണി കൊടുത്തു, മോശം കാലാവസ്ഥയും ; അധിക ഇന്ധനം കത്തിച്ചു തീര്‍ത്ത് വിമാനം സുരക്ഷിതമായി ' ലാന്‍ഡ് ചെയ്ത് പൈലറ്റ്

ഓസ്‌ട്രേലിയയില്‍ ന്യൂകാസിലില്‍ നിന്ന് പോര്‍ട്ട് മക്വെയറി വരെ 26 മിനിറ്റ് ഉല്ലാസ യാത്രയ്ക്ക് ഇറങ്ങിയവര്‍ പെട്ടു. വിമാന യാത്രക്കിടെ ലാന്‍ഡിങ് ഗിയര്‍ പണി കൊടുക്കുകയായിരുന്നു. ചെറു വിമാനത്തിന്റെ ചക്രം പുറത്തേക്ക് തള്ളിവരുന്നില്ല . മഴയും കാറ്റും കൂടിയായതോടെ പക്ഷിക്കൂട്ടവും വിമാനത്തില്‍