Australia

ഓസ്‌ട്രേലിയയിലെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യ ഫ്‌ലൂ വാക്‌സിന്‍ നല്‍കുന്നു; ലക്ഷ്യം നാല് വിന്റര്‍ ഫ്‌ലൂ സ്‌ട്രെയിനുകളില്‍ നിന്നും വയോജനങ്ങള്‍ക്ക് സംരക്ഷണം; കോവിഡ്-19ല്‍ നിന്നും സംരക്ഷണമേകില്ലെങ്കിലും വാക്‌സിന്‍ നിര്‍ണായകം
ഓസ്‌ട്രേലിയയിലെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം ഫ്‌ലൂ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാല് വിന്റര്‍ ഫ്‌ലൂ സ്‌ട്രെയിനുകള്‍ രാജ്യത്തെ വേട്ടയാടാനെത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ മുന്നൊരുക്കം നടത്തുന്നത്.രാജ്യത്ത് ആകമാനം കോവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. പുതിയ തരത്തിലുള്ള ഫ്‌ലൂ വാക്‌സിന്‍ ആദ്യമായി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരിക്കുകയാണ്.  65 വയസിന് മേല്‍ പ്രായമുളള രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഈ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ്.ഫെഡറല്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാ(എന്‍ഐപി)മിന്റെ ഭാഗമായിട്ടാണ് ഫ്‌ലൂ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്ത് കോവിഡ്-19 പടര്‍ന്ന്

More »

ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 19; രോഗികളുടെ എണ്ണം 4557; 2032 കേസുകളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; രാജ്യത്ത് 2,44,000 പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കി; പ്രൈവറ്റ് ഹെല്‍ത്ത് സെക്ടറുമായി ചേര്‍ന്ന് 30,000 ബെഡുകളും 1,05,000 നഴ്‌സുമാരെയും ലഭ്യമാക്കും
 ഓസ്‌ട്രേലിയയില്‍ കൊറോണ രോഗികളുടെ എണ്ണം 4557 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യമാകമാനം 2,44,000 പേരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കിയിരിക്കുന്നത്.2032 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന ന്യൂ സൗത്ത് വെയില്‍സാണ് ഏറ്റവും മുന്നിലുള്ളത്. 917 രോഗികളുള്ള

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ്-19 കേസുകളില്‍ താഴ്ച; പബ്ലിക് ഗാതറിംഗ് നിയമങ്ങളും ഐസൊലേഷന്‍ നിയമങ്ങളും വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കിയതിന്റെ ഗുണഫലം; സ്റ്റേറ്റിന്റെ അതിര്‍ത്തികള്‍ അടച്ചത് ഗുണം ചെയ്തു; വരുന്നവര്‍ക്ക് നിര്‍ബന്ധിത ഐസൊലേഷനും
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ കോവിഡ്-19 കേസുകളുടെ എണ്ണം കുതിച്ച് കയറിയിരുന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റില്‍ നിലവില്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും പുതിയ പബ്ലിക്ക് ഗാതറിംഗ് നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ കൊറോണ വൈറസിന്റെ

More »

ഓസ്‌ട്രേലിയില്‍ കൊറോണ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷ; ഐസൊലേഷന്‍ നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക് പിഴകളും , ജയില്‍ ശിക്ഷയും; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ ആറ് മാസം കൂടിയെന്ന് പ്രധാനമന്ത്രി
ഓസ്‌ട്രേലിയില്‍ കൊറോണ വൈറസ് ബാധയും മരണങ്ങളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യമാകമാനം നടപ്പിലാക്കിയിരിക്കുന്ന കര്‍ക്കശമായ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പ് ശക്തമാകുന്നു.ഐസൊലേഷന്‍ നിയമങ്ങളെ ലംഘിക്കുന്നവര്‍ക്ക് പിഴകളും , ജയില്‍ ശിക്ഷയും ലഭിക്കുമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത

More »

ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 18 ; വൈറസ് ബാധിതര്‍ 4200; 1918 കേസുകളുമായി എന്‍എസ്ഡബ്ല്യൂവാണ് മുന്നില്‍; 130 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി ഗവണ്മെന്റ്; കൊറോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കുമൊരു താങ്ങ്
ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 18 ആയി ഉയരുകയും വൈറസ് ബാധിതര്‍ 4200 വര്‍ധിക്കുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടെറിയും ടാസ്മാനിയയും ആദ്യത്തെ കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടാസ്മാനിയയയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഹോസ്പിറ്റലില്‍ 80കാരിയാണ് ഇന്ന് രാവിലെ മരിച്ചത്. മറ്റൊരു വയോധിക കാന്‍ബറയിലെ ഹോസ്പിറ്റലില്‍ ഈ

More »

ഓസ്‌ട്രേലിയക്കാര്‍ക്ക് കൊറോണയെക്കുറിച്ച് തത്സമയ വിവരങ്ങളേകാന്‍ പുതിയ ആപ്പും വാട്‌സാപ്പ് ഫീച്ചറുമായി ഗവണ്‍മെന്റ്; കൊറോണ വൈറസ് ഓസ്‌ട്രേലിയ ആപ്പിലൂടെ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളറിയാം; മഹാമാരിയില്‍ തുണയായി 1.1 ബില്യണ്‍ ഡോളറിന്റെ പാക്കേജ്
ഓസ്‌ട്രേലിയക്കാര്‍ക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള നിര്‍ദേശങ്ങളും വിവരങ്ങളും തല്‍സമയം ലഭ്യമാക്കുന്നതിനായി കൊറോണ വൈറസ് ഓസ്‌ട്രേലിയ എന്ന പേരില്‍ ഒരു ആപ്പ് ലോഞ്ച് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി.ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ, എന്നിവിടങ്ങളില്‍ ഈ ആപ്പ് നിലവില്‍ ലഭ്യമാകും. ഇതിലൂടെ അനായാസം നാവിഗേറ്റ് ചെയ്ത്

More »

ഓസ്‌ട്രേലിയയില്‍ ആറ് മാസത്തേക്ക് വാടക കൊടുത്തില്ലെങ്കിലും വാടകവീടുകളില്‍ നിന്ന് ആരെയും ഇറക്കി വിടാന്‍ പാടില്ല; കൊറോണ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ താമസക്കാര്‍ക്ക് ആശ്വാസവുമായി സ്‌കോട്ട് മോറിസന്‍; നിരവധി വാടകക്കാര്‍ക്ക് ആശ്വാസമേകുന്ന തീരുമാനം
ഓസ്‌ട്രേലിയയില്‍  വാടക വീടുകളില്‍ താമസിക്കുന്ന ആരെയും ആറ് മാസത്തേക്ക് കുടിയിറക്കരുതെന്ന കടുത്ത നിര്‍േേദശം വീട്ടുടകള്‍ക്ക്  നല്‍കി പ്രധാനന്ത്രി സ്‌കോട്ട ്‌മോറിസന്‍ രംഗത്തെത്തി.കൊറോണ രാജ്യത്തെ സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുകയും നിരവധി പേരെ തൊഴില്‍ രഹിതരാക്കുകയും ചെയ്തിരിക്കുന്ന സന്ദിഗ്ധാവസ്ഥയുണ്ടായതിനാലാണ് അദ്ദേഹം ഈ നിര്‍ണായകമായ

More »

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകള്‍ വരരുതെന്ന് കടുത്ത നിര്‍ദേശം; കൊറോണയെ പ്രതിരോധിക്കാനുള്ള കടുത്ത നിയമങ്ങള്‍ കാരണം സ്‌റ്റേറ്റിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടലിന്റെ വക്കില്‍; വരുമാനമൊഴുകുന്ന സീസണ്‍ കുളമാകുമെന്നുറപ്പ്
കടുത്ത കൊറോണ വൈറസ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നതിനാല്‍ ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകളാരും സ്‌റ്റേറ്റിലേക്ക് വരരുതെന്ന കടുത്ത നിര്‍ദേശവുമായി സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി. ' നിങ്ങളുടെ പോസ്റ്റ് കോഡ് 5690 അല്ലെങ്കില്‍ വീടുകളിലേക്ക് തിരിച്ച് പോകുന്നതായിരിക്കും നല്ലത്' എന്ന നിര്‍ദേശത്തോട് കൂടിയ പോസ്റ്റുകള്‍ ഇവിടുത്തെ ചില ബീച്ചുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

More »

ഓസ്‌ട്രേലിയില്‍ കൊറോണ മരണങ്ങള്‍ 16ഉം രോഗബാധിതര്‍ 3983 ആയി ഉയര്‍ന്നു; രോഗത്തെ പിടിച്ച് കെട്ടാന്‍ പുതിയ നിയന്ത്രണങ്ങള്‍; പൊതുഇടങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ ഒന്നിച്ച് കൂടരുത്; പൊതു കളിസ്ഥലങ്ങള്‍,വെളിമ്പ്രദേശത്തുള്ള ജിമ്മുകള്‍ അടച്ച് പൂട്ടും
ഓസ്‌ട്രേലിയില്‍ കൊറോണ മരണങ്ങള്‍ 16 ആയിത്തീരുകയും രോഗബാധിതര്‍ 3983 ആയി ഉയരുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ രാജ്യത്ത് കോവിഡ്-19 പിടിമുറുക്കുന്നതിനാല്‍ കര്‍ക്കശമായ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രകാരം പൊതു സ്ഥലത്ത് രണ്ട് പേരില്‍ കൂടുതല്‍ ഒന്നിച്ച് കൂടാന്‍ പാടില്ലെന്ന

More »

നിശാക്ലബില്‍ നിന്നുള്ള ഫോട്ടോ വൈറലായി ; ഓസ്‌ട്രേലിയയിലെ സുന്ദരിയായ സ്ത്രീയുടെ ജീവിതം മാറി മറിഞ്ഞു

നിശാക്ലബിലെ ഫോട്ടോ വൈറലായതോടെ 20 കാരി റൈലി ജോണ്‍സന്റെ ജീവിതം മാറി മറിഞ്ഞു. ഓസ്‌ട്രേലിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി വിശേഷണവും റൈലിയെ തേടിയെത്തി. ഈ പെട്ടെന്നുള്ള പ്രശസ്തി റൈലിക്ക് വലിയ തോതിലുള്ള ജനപിന്തുണയ്ക്കും കാരണമായിട്ടുണ്ട്. തന്റെ ചുറ്റുമുള്ള എല്ലാവരില്‍ നിന്നും ലഭിക്കുന്ന

450 മില്യണ്‍ ഡോളര്‍ വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

450 മില്യണ്‍ ഡോളര്‍ ചിലവ് വരുന്ന രണ്ട് വിമാനങ്ങള്‍ വാങ്ങാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രമുഖ നേതാക്കള്‍, അതിഥികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് വിമാനങ്ങള്‍ വാങ്ങുന്നത്. നിലവില്‍ ഉപയോഗിക്കുന്ന റോയല്‍ ഓസ്‌ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ടുവിമാനങ്ങളുടെ പാട്ട

ആണവോര്‍ജ്ജ പദ്ധതികള്‍ കൊണ്ടുവന്നാലേ ഓസ്‌ട്രേലിയക്കാരുടെ ഊര്‍ജ്ജ ബില്‍ കുറയൂ ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

ഓസ്‌ട്രേലിയ ആണവോര്‍ജ്ജ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. ഊര്‍ജ്ജ ബില്‍ കുറയ്ക്കാന്‍ മറ്റ് മാര്‍ഗ്ഗമില്ലെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡെറ്റണ്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷ നയം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. സമയമാകുമ്പോള്‍ എല്ലാം വ്യക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ്

ചിത്രത്തിന് അഭിനന്ദനം കിട്ടുന്നില്ല ; ദേശീയ ഗാലറിയില്‍ നിന്ന് തന്റെ ചിത്രം മാറ്റണമെന്ന് ധനികയായ സ്ത്രീ

ഓസ്‌ട്രേലിയയിലെ ഏറ്റവും ധനികയായ സ്ത്രീയായ ജീന റൈന്‍ഹാര്‍ട്ട്, ദേശീയ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന തന്റെ ഛായാചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബെറയിലെ ദേശീയ ഗാലറിയില്‍ നടക്കുന്ന 'ഓസ്‌ട്രേലിയ ഇന്‍ കളര്‍' എന്ന

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ