Canada

കാനഡയ്ക്ക് കോവിഡ്-19 വാക്‌സിന്‍ സാധ്യമായ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് നിര്‍ണായക കരാറില്‍ ഒപ്പ് വച്ചു; ആസ്ട്രസെനകയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറിലൂടെ കാനഡയ്ക്ക് ലഭിക്കുക ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ 20 മില്യണ്‍ ഡോസുകള്‍
കോവിഡ് വാക്‌സിന്‍ വിജയകരമായാല്‍ അത് കാനഡക്കാര്‍ക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള ആഗോള കരാറില്‍ ഒപ്പ് വച്ച് ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. ആസ്ട്രസെനകയുമായി ഒപ്പ് വച്ചിരിക്കുന്ന കരാറിലൂടെ കാനഡയ്ക്ക് 20 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് ഉറപ്പായിരിക്കുന്നത്. ഇന്ന് ഒട്ടാവയില്‍ വച്ച് നടത്തിയ ന്യൂസ് കോണ്‍ഫറന്‍സില്‍ വച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നിലവില്‍ വികസിപ്പിച്ച് കൊണ്ടിരിക്കുന്ന കോവിഡ് വാക്‌സിനായിരിക്കും ഇത് പ്രകാരം കാനഡയ്ക്ക് ലഭിക്കാന്‍ പോകുന്നത്. മഹാമാരിയുടെ തുടക്കം മുതല്‍ ശാസ്ത്രത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കാനഡ മുന്നോട്ട് പോകുന്നതെന്നും വാക്‌സിന്‍ ഉറപ്പാക്കുന്ന കാര്യത്തിലും അത് തന്നെയാണ് ചെയ്ത്

More »

കാനഡയില്‍ കോവിഡ് മരണം 2020 അവസാനത്തില്‍ 16,000 കവിയുമെന്ന മുന്നറിയിപ്പുമായി യുഎസ് മോഡലിംഗിന്റെ മുന്നറിയിപ്പ്; സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ കര്‍ക്കശമാക്കിയാല്‍ മരണം 12,053ല്‍ ഒതുക്കാം; പ്രവചനം തെറ്റെന്ന് കാനഡ
കാനഡയില്‍ കോവിഡ് കാരണമുള്ള മരണനിരക്ക് 2020 അവസാനമാകുമ്പോഴേക്കും 16,000 കവിയുമെന്ന ഞെട്ടിപ്പിക്കുന്ന പുതിയ മോഡലിംഗ് മുന്നറിയിപ്പേകുന്നു.നിലവിലെ പബ്ലിക്ക് സേഫ്റ്റി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലാണീ സ്ഥിതി സംജാതമാകാന്‍ പോകുന്നത്. യുഎസിലെ കോവിഡ് മരണനിരക്കിനെ വിശകലനം ചെയ്ത് കൊണ്ടാണ് യുഎസില്‍ നിന്നുള്ള പുതിയ മോഡലിംഗ് ഈ മുന്നറിയിപ്പുയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ

More »

സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ പുതിയ ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു; ഇന്‍വിറ്റേഷന്‍ ലഭിച്ചത് ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ്, എക്‌സ്പ്രസ് എന്‍ട്രി കാറ്റഗറിയില്‍ പെട്ടവര്‍ക്ക്
    സാസ്‌കറ്റ്ച്യൂവാന്‍ ഇമിഗ്രന്റ് നോമിനീ പ്രോഗ്രാമിന്റെ(എസ്‌ഐഎന്‍പി) സെപ്റ്റംബര്‍ 24ന് നടന്ന ഡ്രോയില്‍ 535 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു. എക്‌സ്പ്രസ് എന്‍ട്രി, ഒക്യുപേഷന്‍സ് ഇന്‍ ഡിമാന്റ് കാറ്റഗറിയില്‍ പെട്ടവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇനി കനേഡിയന്‍ പെര്‍മനന്റ് റെസിഡന്‍സിനായി  അപേക്ഷ

More »

കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു;രണ്ടാം കോവിഡ് തരംഗത്തിന് സാധ്യതയേറിയെന്ന് പ്രധാനമന്ത്രി; ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ കാനഡയില്‍ കോവിഡിന്റെ സംഹാര താണ്ഡവമുണ്ടാകുമെന്ന കടുത്ത മുന്നറിയിപ്പുമായി ആരോഗ്യ അധികൃതര്‍
കാനഡയില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നുവെന്നും അതിനാല്‍ ജനം ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുമായി പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി രംഗത്തെത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ദിവസം പ്രതി 1000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ട കേസുകളുടെ എണ്ണം 1,55,795

More »

കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡി പെര്‍മിറ്റുകള്‍ക്കായി 56,000 ഫസ്റ്റ് സ്റ്റേജ് അപ്രൂവലുകള്‍ ഇഷ്യൂ ചെയ്തു; കാനഡയിലെ ക്യാമ്പസുകളിലേക്ക് വിദേശ വിദ്യാര്‍ത്ഥികളെ നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതികളും ത്വരിതപ്പെടുന്നു
കാനഡയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്ന രണ്ട് നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ മാര്‍കോ മെന്‍ഡിസിനോ രംഗത്തെത്തി. വെബിനാറിലൂടെ നടത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അപ്‌ഡേറ്റിലൂടെയാണ് അദ്ദേഹം ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇവിടേക്ക് കൊണ്ടു വരുന്നതിനായി

More »

പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സെപ്റ്റംബര്‍ 17ലെ ഡ്രോയിലൂടെ 1583 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍; റെക്കോര്‍ഡ് ; എക്കണോമിക് ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 345 ഇന്‍വിറ്റേഷനുകള്‍
പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ് (പിഇഐ) ഏറ്റവും പുതിയ  ഡ്രോയില്‍ റെക്കോര്‍ഡ് എണ്ണം ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തുവെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രിന്‍സ് എഡ്വാര്‍ഡ്  ഐലന്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ സെപ്റ്റംബര്‍ 17ന് നടന്ന ഡ്രോയില്‍ 1583 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. പുതിയ ഡ്രോയില്‍ 345 എക്കണോമിക് ഇമിഗ്രേഷന്‍

More »

കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ക്ക് എത്താനായി നൂറ് വ്യത്യസ്തമായ ഓപ്ഷനുകള്‍; ആഗോളതലത്തിലുള്ള ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക് പ്രവഹിക്കുന്നു; ഇവര്‍ക്ക് പിആര്‍ അല്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭ്യമാക്കാന്‍ മുന്നിട്ടിറങ്ങി കാനഡ
കാനഡയിലേക്ക് ലോകമെമ്പാടുമുളള ടെക് വര്‍ക്കര്‍മാര്‍ മുമ്പില്ലാത്ത വിധം ആകര്‍ഷിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ പുറത്ത് വന്ന സിജിടിഎന്‍ അമേരിക്ക റിപ്പോര്‍ട്ടാണ് പുതിയ പ്രവണതയിലേക്ക് വെളിച്ചെ വീശിയിരിക്കുന്നത്. യുഎസ് കടുത്ത തോതില്‍ കുടിയേറ്റ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനാല്‍ യുഎസില്‍ നിന്നും വന്‍ തോതില്‍ ടെക് വര്‍ക്കര്‍മാര്‍ കാനഡയിലേക്ക്

More »

കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടന്‍ പുനരാരംഭിക്കാനാവില്ലെന്ന് ഐആര്‍സിസി; കനേഡിയന്‍ പൗരത്വം കാത്തിരിക്കുന്ന 85,000 പേര്‍ പ്രതിസന്ധിയില്‍
കാനഡയില്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കുന്ന  ഓണ്‍ലൈന്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റിംഗ് ഉടനടിയൊന്നും പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് റിപ്പോര്‍ട്ട്. ഈ ടെസ്റ്റ് നടക്കാത്തത്തിനാല്‍ കാനഡയിലെ പാസ്‌പോര്‍ട്ടും വോട്ടവകാശവും ലഭിക്കാന്‍ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് പേര്‍ക്ക് അതിനുള്ള അവസരം അടുത്തൊന്നും ലഭിക്കില്ലെന്നും

More »

കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു; ബ്രിട്ടീഷ് കൊളംബിയ ആവിഷ്‌കരിച്ച ഗാര്‍ഗിള്‍ മെത്തേഡ് ടെസ്റ്റ് ചെറിയ കുട്ടികള്‍ക്ക് ഏറെ അനുഗ്രഹം; സ്വാബ് ടെസ്റ്റിന്റെ ബുദ്ധിമുട്ടുകളില്ലാത്ത ഗാര്‍ഗിള്‍ ടെസ്റ്റ് ലോകത്തിലാദ്യമെന്ന് കാനഡ
കാനഡയില്‍ പുതിയൊരു കോവിഡ് 19 ടെസ്റ്റ് നിലവില്‍ വന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന ഈ ടെസ്റ്റ് ഗാര്‍ഗിള്‍ മെത്തേഡിലുള്ളതാണ്. ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് കോവിഡിനായി ഇത്തരമൊരു ടെസ്റ്റ് നിലവില്‍ വന്നിരിക്കുന്നതെന്ന് ഇത് വികസിപ്പിച്ചവര്‍ അവകാശപ്പെടുന്നു. സ്വാബ് ടെസ്റ്റുകള്‍ നടത്താന്‍ ബുദ്ധിമുട്ടായ നാലിനും 19നും ഇടയില്‍ പ്രായമുള്ള

More »

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി

നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കാരുടെ അറസ്റ്റ് ; ഇന്ത്യ കാനഡ ബന്ധത്തെ വഷളാക്കി പ്രസ്താവനകള്‍

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ. സംഭവത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ

ഒഴിവുകള്‍ കൂടുതലും ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡ് മേഖലകളില്‍; കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ്സ് പ്രോഗ്രാമുകളിലും; ഡിമാന്‍ഡുള്ള ജോലികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് കാനഡ എത്തിക്കുന്നതിന് പിന്നില്‍ വിദേശികളോടുള്ള സ്‌നേഹമല്ല, മറിച്ച് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് അനിവാര്യമായതിനാലാണ്. എന്നാല്‍ ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡുകളില്‍ ജോലിക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്

കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍