Canada

കനേഡിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉടമകളുടെ കൈകളിലെത്താതെ ത്രിശങ്കുവില്‍; കൊറോണ കാരണം അനിശ്ചിതത്വത്തിലായത് 11,000 പാസ്‌പോര്‍ട്ടുകള്‍; വിതരണം നടത്താനാവുന്നില്ലെന്ന് സര്‍വീസ് കാനഡ; സുരക്ഷിതമായ ഇടത്തില്‍ സൂക്ഷിച്ചുവെന്ന് കാനഡ പോസ്റ്റ്
കൊറോണ തീര്‍ത്ത പ്രതിസന്ധി കാരണം ആയിരക്കണക്കിന് കനേഡിയന്‍ പാസ്‌പോര്‍ട്ടുകള്‍ ത്രിശങ്കുവിലായെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍ ആവശ്യക്കാര്‍ക്ക് അനുവദിക്കപ്പെട്ട പാസ്‌പോര്‍ട്ടുകളാണ് ഉടമകളുടെ കൈകളിലെത്താനാവാതെ വിവിധ ഇടങ്ങളില്‍ പെട്ട് പോയിരിക്കുന്നത്. കാനഡയിലെ വിവിധ ഇടങ്ങളിലുള്ളവര്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണീ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് 11,000 കനേഡിയന്‍ പാസ്‌പോര്‍ട്ടുകളാണ് ഇത്തരത്തില്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇത്തരത്തില്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് ഏത് ഘട്ടത്തിലെത്തിയെന്നും അല്ലെങ്കില്‍ അത് എവിടെയാണ് പെട്ട് കിടക്കുന്നതെന്നും വ്യക്തമായ ഉത്തരം  സര്‍വീസ് കാനഡയില്‍ നിന്നും ഇമിഗ്രേഷന്‍ , റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസിയില്‍ നിന്നോ

More »

കാനഡയിലെ ബിസിനസുകള്‍ക്ക് നല്‍കി വരുന്ന എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി പ്രോഗ്രാം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കുമെന്ന് ട്രൂഡ്യൂ; കൂലിയുടെ 75 ശതമാനം വരെ പ്രദാനം ചെയ്യുന്ന പ്രോഗ്രാമിലൂടെ തൊഴിലാളിക്ക് ആഴ്ചയില്‍ 847 ഡോളര്‍ ലഭിക്കും
കൊറോണ പ്രതിസന്ധിയില്‍ ഫെഡറല്‍  ഗവണ്‍മെന്റ് കാനഡയിലെ ബിസിനസുകള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കുമെന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. കൊറോണക്കാലത്ത് ബിസിനസുകള്‍ക്ക് പിന്തുണയേകുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന എമര്‍ജന്‍സി വേയ്ജ് സബ്‌സിഡി പ്രോഗ്രാം പ്രകാരം വേയ്ജിന്റെ 75 ശതമാനമാണ് ബിസിനസുകള്‍ക്ക് പ്രദാനം

More »

കാനഡയില്‍ കോവിഡ് മഹാമാരിക്കിടെ ഓണ്‍ലൈനിലൂടെ കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ പെരുകി;ഇക്കാര്യത്തില്‍ 81 ശതമാനം പെരുപ്പം; കൊറോണക്കിടെ കുട്ടികള്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് മുതലെടുത്ത് ചൂഷകര്‍
കാനഡയില്‍ ാെറോണക്കെടുതിക്കിടെ കുട്ടികളെ ലൈംഗികപരമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ പെരുകിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. കൊറോണ കാരണം കുട്ടികള്‍ പഠനത്തിനും മറ്റുമായി പതിവിലും കൂടുതല്‍ നേരം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതിന് ചൂഷകര്‍ മുതലെടുത്തുവെന്നാണ് പോലീസും എക്‌സ്പര്‍ട്ടുകളും എടുത്ത് കാട്ടുന്നത്.ഏപ്രിലിലും മേയിലും ജൂണിലും ഇത്തരത്തില്‍ കുട്ടികളെ ചൂഷണം

More »

കാനഡ അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കൊറോണ കാരണം ഇടിഞ്ഞ് താണു; മാര്‍ച്ചില്‍ വെറും 19,650 വര്‍ക്ക് പെര്‍മിറ്റുകള്‍; 2019ലേക്കാള്‍ 28 ശതമാനം കുറവ്; ഏപ്രിലില്‍ 29,900 ആയി വര്‍ധിച്ചെങ്കിലും മേയില്‍ 25,125 വര്‍ക്ക് പെര്‍മിറ്റുകളായി താഴ്ന്നു
കാനഡയിലെ വര്‍ക്ക് പെര്‍മിറ്റ് നില മാര്‍ച്ച് മുതല്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാനഡയിലേക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നവരുടെ എണ്ണത്തെ കൊറോണ പ്രശ്‌നം കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.  വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ 2020ല്‍ കാനഡ ശക്തമായ തുടക്കമാണ്

More »

കാനഡയില്‍ ജൂണില്‍ ഒരു മില്യണടുത്ത് പുതിയ ജോലികളുണ്ടായി റെക്കോര്‍ഡിട്ടു; തൊഴിലില്ലായ്മ നിരക്ക് മേയിലെ 13.7 ശതമാനത്തില്‍ നിന്നും ജൂണില്‍ 12.3 ശതമാനമായി ഇടിഞ്ഞു; സമ്പദ് വ്യവസ്ഥ കൊറോണക്കെടുതിയില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നു
 കാനഡയുടെ സമ്പദ് വ്യവസ്ഥ ജൂണില്‍ ഏതാണ്ട് ഒരു മില്യണോളം ജോലികള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞമാസം 9,53,000 പേര്‍ക്കാണ് പുതുതായി ജോലി ലഭിച്ചിരിക്കുന്നത്.ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയുമാണ്.രാജ്യമെമ്പാടും കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നതിനാല്‍

More »

കാനഡയില്‍ ഇന്നലെ 12 പുതിയ കൊറോണ മരണങ്ങളും 370 പുതിയ കേസുകളും; ക്യൂബെക്കില്‍ പുതുതായി ആറ് മരണം; ഒന്റാറിയോവില്‍ 170 പുതിയ കേസുകളും മൂന്ന് മരണവും;ആല്‍ബര്‍ട്ടയില്‍ പുതിയ 37 കേസുകളും മൂന്ന് മരണവും; സാസ്‌കറ്റ്ച്യൂവാനില്‍ അഞ്ച് പുതിയ കേസുകള്‍
കാനഡയില്‍ ഇന്നലെ 12 പുതിയ കൊറോണ മരണങ്ങളും 370 പുതിയ കോവിഡ് 19 കേസുകളും സ്തിരീകരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതോടെ രാജ്യത്ത് ഇതുവരെ 1,06,783 പേര്‍ക്കാണ് കൊറോണ പിടിപെട്ടിരിക്കുന്നത്. ഇതില്‍ 27,460 ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്ത് കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 70,574 ആണ്. രാജ്യത്തെ മൊത്തം കൊറോണ മരണമാകട്ടെ 8749 ആയാണ് വര്‍ധിച്ചിരിക്കുന്നത്.രാജ്യത്ത് ഏറ്റവും

More »

കാനഡയില്‍ നിന്നും വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 34,000ത്തോളം വിദേശികളുടെ വിശദാംശങ്ങള്‍ സിബിഎസ്എക്ക് അറിയില്ല; ഇവരില്‍ പലരും മറയില്ലാതെ വിവരങ്ങള്‍ വെളിച്ചപ്പെടുത്തുന്നില്ല; വിസാ പരിധി കഴിഞ്ഞ് താമസിക്കുന്നവരും ക്രിമിനലുകളും ഇതില്‍ പെടുന്നു
കാനഡയില്‍ നിന്നും  വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 34,000ത്തോളം വിദേശികളുടെ വിശദാംശങ്ങള്‍  കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസ് അതോറിറ്റി അല്ലെങ്കില്‍ സിബിഎസ്എക്ക് അറിയില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാജ്യത്ത് നിന്ന് വിട്ട് പോകാന്‍ ഉത്തരവിട്ടിരിക്കുന്ന 50,000 പേരില്‍ മൂന്നില്‍ രണ്ട് പേരുടെയും വിശദാംശങ്ങള്‍ സിബിഎസ്എക്ക്

More »

കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഇനിയും അവസരങ്ങള്‍; ടെക്‌നോളജി മേഖലയില്‍ കുടിയേറാന്‍ അവസരമേറെയെങ്കിലും കൊറോണ പ്രശ്‌നം കാരണം കാനഡയിലേക്കെത്താനാവുന്നില്ല; കഴിഞ്ഞ വര്‍ഷം പിആറിനുള്ള ക്ഷണം ലഭിച്ചതില്‍ 47 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍
കാനഡയില്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പ്രത്യേകിച്ച് ടെക്‌നോളജി മേഖലയില്‍ നിന്നുള്ള കഴിവുറ്റവര്‍ക്ക് നിലവിലും ഏറെ അവസരങ്ങളുണ്ടെങ്കിലും  2020ല്‍ ഇവിടേക്ക് എത്തിപ്പെടുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2019യില്‍ കാനഡയില്‍ ടെക്‌നോളജി മേഖലയില്‍ കഴിവുറ്റ കുടിയേറ്റക്കാര്‍ക്ക് ഏറെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സോഫ്റ്റ്

More »

കാനഡയിലേക്ക് പോകരുതെന്ന് പൗരന്‍മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്; കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ നടത്തുന്ന ആക്രമണങ്ങള്‍ പെരുപ്പിച്ച് കാട്ടി ചൈന; ഹോംഗ്‌കോംഗുമായുള്ള എക്‌സ്റ്റ്‌റാഡിഷന്‍ ട്രീറ്റി കാനഡ റദ്ദാക്കിയതിലുള്ള പ്രതികാരം
കാനഡയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് തങ്ങളുടെ പൗരന്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പേകി ചൈന രംഗത്തെത്തി. കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ സമീപകാലത്ത് നടത്തി വരുന്ന തുടര്‍ച്ചയായുളള ആക്രമണങ്ങള്‍ എടുത്ത് കാട്ടിയാണ് ചൈന പൗരന്‍മാര്‍ക്ക് ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. സമീപകാലത്തായി കാനഡയും ചൈനയും തമ്മിലുള്ള ഉരസലുകള്‍ മൂര്‍ച്ഛിച്ച്

More »

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി

നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കാരുടെ അറസ്റ്റ് ; ഇന്ത്യ കാനഡ ബന്ധത്തെ വഷളാക്കി പ്രസ്താവനകള്‍

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ. സംഭവത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ

ഒഴിവുകള്‍ കൂടുതലും ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡ് മേഖലകളില്‍; കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ്സ് പ്രോഗ്രാമുകളിലും; ഡിമാന്‍ഡുള്ള ജോലികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് കാനഡ എത്തിക്കുന്നതിന് പിന്നില്‍ വിദേശികളോടുള്ള സ്‌നേഹമല്ല, മറിച്ച് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് അനിവാര്യമായതിനാലാണ്. എന്നാല്‍ ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡുകളില്‍ ജോലിക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്