കെ എല്‍ രാഹുലോ കൊഹ്ലിയോ ; ഐസിസിയെ ട്രോളി ആരാധകര്‍

കെ എല്‍ രാഹുലോ കൊഹ്ലിയോ ; ഐസിസിയെ ട്രോളി ആരാധകര്‍
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി ഐസിസി വിരാട് കൊഹ്ലിയുടെ ഒരു പെയ്ന്റിങ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ബാറ്റും ബോളുമേന്തി തലയില്‍ കിരീടം അണിഞ്ഞ് സിംഹാസനത്തില്‍ ഇരിക്കുന്ന കൊഹ്ലിയുടെ ചിത്രം.

ഇന്ത്യന്‍ ക്യാപ്റ്റന് ആദരം എന്ന രീതിയില്‍ പങ്കുവച്ച ചിത്രത്തില്‍ കൊഹ്ലിയുടെ ഐസിസി ഏകദിന റാങ്കും ഇന്ത്യ ലോകകപ്പ് നേടിയ വര്‍ഷവും രേഖപ്പെടുത്തിയുണ്ടായിരുന്നു. ടീം ഇന്ത്യ എന്ന ഹാഷ് ടാഗോടു കൂടി ഐസിസി ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ചിത്രം പിടിച്ചില്ല. രാഹുലുമായിട്ടാണ് കൊഹ്ലിയായിട്ടല്ല ചിത്രത്തിന് സാമ്യമെന്നാണ് ആരാധകര്‍ പറയുന്നത്.

Other News in this category4malayalees Recommends