റ്റി.സി. ചെറിയാന്‍ (കുഞ്ഞ്, 88) നിര്യാതനായി

റ്റി.സി. ചെറിയാന്‍ (കുഞ്ഞ്, 88)  നിര്യാതനായി
ഹൂസ്റ്റണ്‍: ചെങ്ങന്നൂര്‍ ഓതറ, മംഗലം, Retd. Hon.Lt റ്റി.സി. ചെറിയാന്‍ (കുഞ്ഞ്, 88) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച 3.00ന്. ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മംഗലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്നു.


ഭാര്യ ആലീസ് ചെറിയാന്‍ (തോനയ്ക്കാട്, കൊല്ലംപറമ്പില്‍ കുടുംബാംഗം)

മക്കള്‍: അനില്‍ ചെറിയാന്‍ (കുവൈറ്റ്), സുനില്‍ ചെറിയാന്‍ (ഹൂസ്റ്റണ്‍).

മരുമക്കള്‍: നീതാ അനില്‍ ചെറിയാന് (കുവൈറ്റ്), സൂസന്‍ സുനില്‍ (ഹൂസ്റ്റണ്‍).

സഹോദരങ്ങള്‍: പരേതനായ ബേബിക്കുട്ടി, പരേതനായ കുഞ്ഞച്ചന്, ജോയിക്കുട്ടി (കോട്ടയം), കുഞ്ഞുമോന്‍, കുഞ്ഞുമോള്‍ (കോട്ടയില്‍, പരുമല), മണി (കാക്കനാട്ടില്‍, ചുഴന)


വിവരങ്ങള്‍ക്ക്: സുനിന്‍ ചെറിയാന്‍ (0479 2453377, 2455050, 9495253377)
Other News in this category4malayalees Recommends