രോഗമുക്തി നേടിയവരുടെ എണ്ണം കുവൈറ്റില്‍ ഒരു ലക്ഷം കടന്നു

രോഗമുക്തി നേടിയവരുടെ എണ്ണം കുവൈറ്റില്‍ ഒരു ലക്ഷം കടന്നു
രോഗമുക്തി നേടിയവരുടെ എണ്ണം കുവൈറ്റില്‍ ഒരു ലക്ഷം കടന്നു. വ്യാഴാഴ്ച 698 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.മൂന്ന് പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 109,441ഉം, മരണസംഖ്യ 642ഉം ആയി. 538 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 101,314 ആയി ഉയര്‍ന്നു. നിലവില്‍ 7,485 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 129 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും .

4,120 പുതിയ കോവിഡ് പരിശോധനകള്‍ നടത്തിയെന്നും അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends